AAK
Browsing Category

Crime

ഒരാള്‍ പഴുത്ത ഞാവല്‍ നോക്കി വാങ്ങുന്നുവെന്ന് രഹസ്യ വിവരം, പ്രീമിയം വാറ്റ്, കുപ്പിക്ക് 1000 രൂപ; 5…

തൃശൂര്‍: ഞാവല്‍ ഇട്ട് വാറ്റിയ ചാരായം ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന വരന്തരപ്പിള്ളി സ്വദേശി പിടിയില്‍. വരന്തരപ്പിള്ളി പൗണ്ട് വിരുത്തി വീട്ടില്‍ രമേഷ് (53) ആണ് പിടിയിലായത്.തൃശൂര്‍ കണ്ണംകുളങ്ങര ടിബി റോഡില്‍ വച്ചായിരുന്നു അറസ്റ്റ്. 5…

പൂജാമുറിയില്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ പൊലീസ് തിരഞ്ഞപ്പോള്‍ ലഭിച്ചത് 10 കിലോ കഞ്ചാവ്

ഹൈദരാദാബ്: ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് പിന്നില്‍ 10 കിലോ കഞ്ചാവ് ഒളിപ്പിച്ച്‌ പൂജ നടത്തിയ യുവാവ് അറസ്റ്റില്‍.ഹൈദരാബാദിലെ ധൂല്‍പേട്ടില്‍നിന്നാണ് യുവാവിനെ പിടികൂടിയത്. ദൈവങ്ങളുടെ ഛായാചിത്രങ്ങള്‍ക്ക് പിന്നില്‍ 10 കിലോ കഞ്ചാവ് ഒളിപ്പിച്ചതിന്…

ലൈംഗിക വിദ്യാഭ്യാസ ക്ലാസെടുക്കാന്‍ പൊലീസെത്തിയതോടെ അധ്യാപകനെതിരെ പെണ്‍കുട്ടികളുടെ കൂട്ട പരാതി ;…

സുല്‍ത്താന്‍ബത്തേരി: ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കൂളില്‍ ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ഥിനികള്‍ നല്‍കിയ കൂട്ട പരാതിയില്‍ തമിഴ്നാട് നീലഗിരി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ പിടിയിലായി. സ്‌കൂളിലെ 21 പെണ്‍കുട്ടികള്‍…

താലൂക്ക് ആശുപത്രിയില്‍ ആദിവാസി യുവതിക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം; ഗര്‍ഭസ്ഥശിശു…

ഇടുക്കി: ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ഗർഭസ്ഥ ശിശു മരിച്ചതായി ആരോപണം.കുറത്തികുടി ഷിബു- ആശ ദമ്ബതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്…

മുഹമ്മദാലിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ് ; 36 വര്‍ഷം മുന്‍പ് രണ്ടാമതൊരു കൊലപാതകം കൂടി…

1986 ല്‍ കൂടരഞ്ഞിയില്‍ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. വെള്ളയില്‍ ബീച്ചില്‍ വെച്ച് 1989ല്‍ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ രണ്ട്…

ജോലിയില്‍ നിന്ന് ഒഴിവാക്കിയതില്‍ വൈരാഗ്യം; മഞ്ഞുമ്മലില്‍ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക്…

കൊച്ചി: മഞ്ഞുമ്മലില്‍ യൂണിയൻ ബാങ്ക് ജീവനക്കാരിയുടെ കൈപ്പത്തിക്ക് വെട്ടേറ്റു. മാവേലിക്കര സ്വദേശിയായ അസിസ്റ്റന്റ് മാനേജർക്കാണ് വെട്ടേറ്റത്.കൊടുങ്ങല്ലൂർ സ്വദേശിയായ മുൻ അപ്രൈസർ സെന്തില്‍ കുമാറാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനുശേഷം പ്രതി…

രഹസ്യ വിവരം കിട്ടിയെത്തി, വീട്ടില്‍ നിന്ന് കിട്ടിയത് 25.3 ലിറ്റര്‍ ചാരായവും 95 ലിറ്റര്‍ കോടയും,…

തിരുവനന്തപുരം: ഡേയില്‍ അനധികൃത മദ്യ കച്ചവടം നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിന്‍റെ റെയ്ഡില്‍ 6 പേർ പിടിയില്‍.തിരുവനന്തപുരം ജില്ലയില്‍ നിന്നും രണ്ട് പേരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. രഹസ്യ വിവരത്തിന്‍റെ…

ജോസ്‌മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജോസ്‌മോനും മകള്‍ ജാസ്മിനും തമ്മില്‍ തര്‍ക്കമുണ്ടായത് വീട്ടില്‍ വൈകിയെത്തിയതിനെ തുടര്‍ന്നെന്നാണ് കണ്ടെത്തല്‍. ഹാളില്‍ വച്ച് ഭാര്യയുടേയും മാതാപിതാക്കളുടേയും മുന്നില്‍…

ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കിടെ ചെയര്‍മാൻ മോശമായി പെരുമാറി; തിരുവനന്തപുരം കണ്ടല ഫാര്‍മസി കോളജില്‍…

തിരുവനന്തപുരം കണ്ടല ഫാർമസി കോളജില്‍ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികള്‍ ഉന്നയിച്ച കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടെയാണ് സംഭവം.കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഒത്തുതീർപ്പ്…

ബാഗിനുള്ളില്‍ വളര്‍ത്തുമൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തി; നെടുമ്ബാശ്ശേരിയില്‍ ദമ്ബതിമാര്‍ പിടിയില്‍

കൊച്ചി: വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്ബതിമാര്‍ നെടുമ്ബാശ്ശേരിയില്‍ വിമാനത്താവളത്തില്‍ പിടിയില്‍.ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച്‌ കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്ബാശ്ശേരി…