MX
Browsing Category

Crime

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നേകാല്‍ കോടി രൂപ തട്ടിയെന്ന പരാതി; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

തൃശൂർ: ചാവക്കാട്ട് എം കെ സൂപ്പർ മാർക്കറ്റില്‍ നിന്നും കണക്കില്‍ കൃത്രിമം കാട്ടി ഒന്നേകാല്‍ കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രണ്ട് ജീവനക്കാർ അറസ്റ്റില്‍.പാവറട്ടി സ്വദേശി മുഹസിൻ, പുത്തൻകടപ്പുറം ചെങ്കോട്ട സ്വദേശി അജ്മല്‍…

പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി

കണ്ണൂർ: പോക്സോ കേസില്‍ യുവതി പിടിയില്‍. കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബിലാണ് സംഭവം. പുളിമ്ബറമ്ബ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്.12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.…

ഗതാഗതം തടസപ്പെടുത്തി ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം, ഇടപെട്ട് പൊലീസ്; ഗുണ്ടകള്‍ അറസ്റ്റില്‍

കായംകുളം: കുപ്രസിദ്ധ ഗുണ്ട ഫൈസല്‍ (31) സംഘടിപ്പിച്ച പിറന്നാളാഘോഷം പൊളിച്ച്‌ കായംകുളം പൊലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കല്‍ പാലത്തില്‍ വെച്ച്‌ ഗുണ്ടകള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.ഫൈസലിനെ…

ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭര്‍ത്താവും സുഹൃത്തുക്കളും

തിരുവനന്തപുരം: വർക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്താണ് വെട്ടേറ്റ് മരിച്ചത്.സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍…

ഡോക്ടറുടെ കുറിപ്പടിയില്‍ സിറപ്പ്, കണ്ണൂരിലെ മെഡിക്കല്‍ ഷോപ്പ് നല്‍കിയ മരുന്ന് മാറി; കുഞ്ഞിന് ഗുരുതര…

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം.ഡോക്ടർ കുറിച്ച്‌ നല്‍കിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍…

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കാൻ ശ്രമം, തടഞ്ഞ പിതാവിനെ അക്രമിച്ചു;…

തൃശൂർ : പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി വസ്തുക്കള്‍ നല്‍കുന്നതിനായി തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍.താന്ന്യം സ്വദേശി വിവേകി (38) നെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെരിങ്ങോട്ടുകരയിലാണ് സംഭവം. മദ്യവും ബീഡിയും…

ബൈക്കില്‍ എത്തുന്ന തമ്മനത്തെ റോണി; സ്പെഷ്യല്‍ ഡ്രൈവിനെ കുറിച്ചറിയാതെ ‘പണിക്കിറങ്ങി’,…

കൊച്ചി: എക്സൈസ് നടത്തി വരുന്ന സ്പെഷ്യല്‍ ഡ്രൈവ് ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും കൈവശം വച്ച യുവാവ് പിടിയില്‍.തമ്മനം സ്വദേശി റോണി സക്കറിയ ആണ് എക്സൈസിന്‍റെ പിടിയിലായത്. 2.654 ഗ്രാം എംഡിഎംഎയും 40…

സോഷ്യല്‍ മീഡിയയില്‍ നിന്ന് യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ്…

കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ നിന്നും യുവതികളുടെ ചിത്രമെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളില്‍ പോസ്റ്റ്‌ ചെയ്ത യുവാവ് അറസ്റ്റില്‍.കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവാണ് അറസ്റ്റിലായത്. കോഴിക്കോട് റൂറല്‍ സൈബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…

കോളേജ് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ പരിശോധന; 3 വിദ്യാര്‍ത്ഥികള്‍…

കൊല്ലം: കോളേജില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി. കൊല്ലത്ത് നിന്ന് കോളേജ് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.മൂന്ന് വിദ്യാർത്ഥികളാണ് കഞ്ചാവുമായി പിടിയിലായത്.…

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷൻസ് ഇപ്പോഴും ഓണ്‍ലൈനില്‍ സജീവം, ഷുഹൈബുമായി സ്ഥാപനത്തില്‍…

മലപ്പുറം: ചോദ്യ പേപ്പർ ചോർച്ചാ കേസില്‍ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷൻ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഫാപനത്തില്‍ എത്തിച്ച്‌ തെളിവെടുത്തു.ചോദ്യപേപ്പർ ചോർത്തി നല്‍കിയ മലപ്പുറത്തെ മഅ്ദിൻ സ്കൂള്‍ ജീവനക്കാരൻ അബ്ദുല്‍ നാസറിനെ നാളെ…