Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
പതിവ് പരിപാടി, പക്ഷേ ഇത്തവണ പാളി; ആലപ്പുഴയില്‍ നിന്ന് കന്നുകാലികളെ മലപ്പുറത്തേക്ക് കടത്തി,…
ആലപ്പുഴ: കന്നുകാലികളെ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന മോഷ്ടാവ് അറസ്റ്റില്‍. ആലപ്പുഴയില്‍ നിന്നും നാല് കന്നുകാലികളെ മോഷ്ടിച്ച് കടത്തിയ മലപ്പുറം സ്വദേശി അലിയാണ് അരൂർ പൊലീസിന്‍റെ പിടിയിലായത്.കന്നുകാലികളെ മോഷടിച്ച് മറിച്ചുവില്‍ക്കുന്നത്…
പ്രമുഖ മലയാളി നടിമാരെ എത്തിക്കാമെന്ന് വാഗ്ദാനം; ഗള്‍ഫ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, പ്രതി…
കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് സെക്ഷ്വല്‍ റിലേഷൻഷിപ്പിന് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത പ്രതി പിടിയില്‍.എറണാകുളം സ്വദേശി ശ്യാം മോഹൻ (37) എന്നയാളാണ് പിടിയിലായത്. കൊച്ചി സിറ്റി…
ജാമ്യത്തിലിറങ്ങിയ യുവാവ് പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 22 കാരൻ വീണ്ടും…
കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കറ്റാനം പ്ലാന്തറ വീട്ടില്‍ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്.വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച്…
പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്; തര്‍ക്കം സമയക്രമത്തെ ചൊല്ലി
കണ്ണൂർ: പയ്യന്നൂർ പെരുമ്ബയിലെ പെട്രോള്‍ പമ്ബില്‍ ബസ് ജീവനക്കാർ തമ്മില്‍ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലി സ്വകാര്യ ബസ് ജീവനക്കാർ തമ്മിലാണ് തർക്കം ഉണ്ടായത്.രണ്ടു ബസ്സുകളും ഏകദേശം ഒരേ സമയത്താണ് കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് ട്രിപ്പ്…
ഹൈവേ പട്രോളിങ്ങിനിടെ 21-കാരനെ എക്സൈസ് പരിശോധിച്ചു, കണ്ടെത്തിയത് 57 ഗ്രാമിലേറെ മെത്തഫിറ്റമിൻ
പാലക്കാട്: പുതുശ്ശേരിയില്‍ മെത്താംഫിറ്റമിനുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോട്ടയം മാങ്കാവ് സ്വദേശിയായ അർജുൻ ഷിബു (21 വയസ്) ആണ് 57.115 ഗ്രാം മെത്താംഫിറ്റമിനുമായി പിടിയിലായത്.പാലക്കാട് എക്സൈസ് എൻഫോഴ്സ്‌മെൻറ് ആൻഡ് ആന്റി…
‘ഞങ്ങള്‍ ഈ പ്രദേശത്തെ അറിയപ്പെടുന്ന ഗുണ്ടകള്‍, പിന്നില്‍ വന്നു ഹോണടിക്കുന്നോ?’ പൊലീസിനെ…
തിരുവനന്തപുരം: ഹോണടിച്ചത് ഇഷ്ടപ്പെടാതിരുന്നതിന് പൊലീസ് ഉദ്യോഗസ്ഥനെ മർദിച്ച ഗുണ്ടകള്‍ പിടിയില്‍. പെരുമാതുറ സ്വദേശി ഷാനിഫർ (32), പുതുക്കുറിച്ചി സ്വദേശി ജോഷി ജെറാള്‍ഡ് (28) എന്നിവരെയാണ് കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.സിറ്റി സ്റ്റേറ്റ്…
യുവതിയുടെ ഒറ്റ തമാശയില്‍ സീനാകെ മാറി, പിന്നാലെ മെറ്റല്‍ ഡിറ്റക്ടറില്‍ ബീപ്പ് ശബ്‍ദം;…
ഹൈദരാബാദ്: സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നതിനിടെ യുവതി പറഞ്ഞ തമാശ വിമാനത്താവളത്തില്‍ പരിഭ്രാന്തി പരത്തി.ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റർനാഷണല്‍ എയർപോർട്ടിലാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുന്നതിനിടെ ഒരു സ്ത്രീ…
റെയില്‍വേ സ്റ്റേഷനിലെത്തിയ പൊലീസ് നായ ഓടിയത് സമീപത്തെ വീട്ടിലേക്ക്; പിന്നാലെ പാഞ്ഞ് പൊലീസ്, ടെറസില്‍…
ഹൈദരാബാദ്: റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ നായ മണം പിടിച്ച് പോയത് സമീത്തെ വീട്ടിലേക്ക്.പൊലീസ് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. റെയില്‍വേ സ്റ്റേഷന്‍റെ സമീപമുള്ള വീട്ടിലെ ടെറസില്‍…
കൊടുംക്രൂരത, യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; 4 പ്രതികളെ പിടികൂടി
കൊല്ലം: കൊല്ലം തെന്മലയില്‍ യുവാവിനോട് അക്രമികളുടെ കൊടും ക്രൂരത. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു.തെന്മല ഇടമണില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നടുക്കുന്ന സംഭവമുണ്ടായത്. ഇടമണ്‍ സ്വദേശി…
വീട്ടിലെ പരിശോധനയില്‍ കണ്ടെടുത്തത് ചാരായം, ഒപ്പം വാറ്റ് ഉപകരണങ്ങളും; ഭാര്യ പിടിയില്‍, ഭര്‍ത്താവ്…
റാന്നി: പത്തനംതിട്ട റാന്നിയില്‍ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്.ഭർത്താവ് രാജു ഒളിവില്‍ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച് അറിഞ്ഞ്…
