Fincat
Browsing Category

Crime

ഡെപ്യൂട്ടി തഹസിൽദാറിൽ നിന്നും ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർഅറസ്റ്റിലായി

തിരൂർ: ഡെപ്യട്ടി തഹസിൽദാർ പിബി ചാലിബിനെ കാണാതായസംഭവത്തിൽ മൂന്ന് പേർഅറസ്റ്റിലായി. രണ്ടത്താണി സ്വദേശികളായ ഷഫീഖ്(35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ പോക്സോ കേസിൽപ്പെടുത്തി…

ചെറുമകൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 28 കാരനായ പ്രതി പൊലീസ് കസ്റ്റഡിയില്‍

കല്‍പ്പറ്റ:വയനാട് സുല്‍ത്താൻ ബത്തേരിയില്‍ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തി.സംഭവത്തില്‍ 28കാരനായ രാഹുല്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.നൂല്‍പ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം. ചീരാല്‍ സ്വദേശിനിയായ കമലാക്ഷി ആണ് മരിച്ചത്.…

നിര്‍ദേശങ്ങള്‍ പാലിച്ചില്ല, പിഴ ചുമത്തി ആര്‍ബിഐ; ഈ ബാങ്ക് കെട്ടിവെക്കേണ്ടത് 59 ലക്ഷം

ദില്ലി: സൗത്ത് ഇന്ത്യൻ ബാങ്കിന് 59.20 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിക്ഷേപങ്ങളിലെ പലിശ നിരക്ക്, 'ബാങ്കുകളിലെ ഉപഭോക്തൃ സേവനം' എന്നിവ സംബന്ധിച്ച ചില നിർദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.ബാങ്ക്…

മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, പിറ്റേദിവസമാണ് സംഭവമറിഞ്ഞത്, പരാതി നല്‍കി ഉടമ, കൈയോടെ…

ചേർത്തല: ജ്വല്ലറിയില്‍ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിള്‍സ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്.വി ജോണ്‍ എന്ന ജ്വല്ലറിയില്‍ നിന്നാണ് യുവതി തന്ത്രപരമായി മോതിരം മോഷ്ടിച്ചത്. കഴിഞ്ഞ 15…

വില്ലേജ് ഓഫീസിലെ മോഷണത്തിന് പിടിയിലായി അവിടെ വീണ്ടും മോഷണം; കക്കാനെത്തിയത് മോഷ്ടിച്ച ബൈക്കില്‍,…

കൊച്ചി: അറക്കപ്പടി വില്ലേജ് ഓഫീസില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. അയ്യമ്ബുഴ ചുള്ളി കോളാട്ടുകുടി ബിനോയ് ആണ് പിടിയിലായത്.പെരുമ്ബാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കള്ളനെ പിടികൂടിയത്. സ്ഥിരം കള്ളനാണ് അയ്യമ്ബുഴ…

ഷെമിയുടെ കെണിയില്‍ വീണ് ഭാര്യയുടെയും അമ്മയുടെയും സ്വര്‍ണം വരെ വില്‍ക്കേണ്ടി വന്ന 63കാരൻ, ഒടുവില്‍…

തൃശൂര്‍: തൃശൂരിലെ വ്യവസായിയായ അറുപത്തിമൂന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടിയ ദമ്ബതികള്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വീഡിയോ കോളിലൂടെ നഗ്ന ശരീരം പ്രദര്‍ശിപ്പിച്ച്‌ സ്ക്രീന്‍ ഷോട്ട് കാണിച്ചാണ്…

വമ്ബൻ പരസ്യം, ‘കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനം, വൻ പലിശ ലഭിക്കും’, തട്ടിപ്പില്‍ 8…

ആലപ്പുഴ: സാമ്ബത്തികത്തട്ടിപ്പു നടത്തിയ പ്രതികള്‍ക്ക് എട്ടുവർഷം തടവും 75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ആലുവ യുസി കോളേജ് ഡോക്ടേഴ്സ് ലെയ്ൻ ചിറയത്ത് വീട്ടില്‍ ബിജു റാഫേല്‍ (42), ആലുവ അരീപാടം ചിറയത്ത് എലിസബത്ത് (45), കോഴിക്കോട് എം സി…

4 മണിയുടെ മെമുവിന് സ്റ്റേഷനിലെത്തി, പ്ലാറ്റ്ഫോമില്‍ വച്ച ട്രോളി ബാഗില്‍ നിന്ന് രക്തം, അച്ഛനും മകളും…

ചെന്നൈ: റെയില്‍ വേ സ്റ്റേഷനിലെത്തിയ അച്ഛന്റേയും മകളുടേയും പെരുമാറ്റത്തില്‍ സംശയം. ബാഗില്‍ നിന്ന് ഒലിച്ചിറങ്ങുന്ന നിലയില്‍ കട്ടച്ചോര കൂടി കണ്ടതോടെ അറസ്റ്റ് ചെയ്ത് പൊലീസ്.സ്യൂട്ട് കേസ് പരിശോധിച്ചപ്പോള്‍ കണ്ടത് അയല്‍വാസിയായ സ്ത്രീയുടെ…

‘5 വയസുകാരിയെ അമ്മ രണ്ടാനച്ഛനെ ഏല്‍പ്പിച്ച്‌ ജോലിക്ക് പോയി, പീഡിപ്പിച്ച്‌ കൊന്നു’;…

പത്തനംതിട്ട: അഞ്ച് വയസുകാരിയെ ലൈംഗികമായി പീ‍ഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കേസില്‍ വിധി നാളെ.പത്തനംതിട്ട അഡി. ജില്ലാ കോടതി കേസില്‍ നാളെ വിധി പറയും. അതിക്രൂരമായ കൊലപാതകത്തില്‍…

ആദ്യം മഹാവിഷ്ണു ക്ഷേത്രത്തില്‍, കവര്‍ന്നത് 25,000 രൂപ, പിന്നാലെ വെറ്ററിനറി ഹോസ്പിറ്റലിലുമെത്തി;…

തൃശൂർ : തൃശൂർ എറവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമീപത്തുള്ള സർക്കാർ വെറ്ററിനറി ഹോസ്പിറ്റലിലും മോഷണം. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ കുത്തിപ്പൊളിച്ച്‌ മോഷ്ടാവ് 25,000 രൂപ കവർന്നു.സമീപത്തുള്ള വെറ്ററിനറി ആശുപത്രിയില്‍ നിന്നും മോഷ്ടാവ് പണം…