Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
വഴി ചോദിച്ചെത്തി, വയോധികയെ കാറില്‍ തട്ടിക്കൊണ്ടുപോയ ശേഷം സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍
ആലപ്പുഴ: ആലപ്പുഴയില്‍ ചാരുംമൂട് വയോധികയെ കാറില്‍ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസില്‍ പ്രതി പിടിയില്‍.അടൂർ സ്വദേശി സഞ്ജിത്താണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന വയോധികയോട് വഴി ചോദിക്കാനെത്തിയ ശേഷം കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വർണം…
ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്നത് മുൻകൂട്ടി ആസൂത്രണം ചെയ്ത്; വൈക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി…
കോട്ടയം: കോട്ടയം വൈക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി നിധീഷിനെ റിമാൻഡ് ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഗീത (58) മകള്‍…
കൊടും ക്രൂരത, അപൂര്‍വ ശിക്ഷ; 9-കാരിക്കും സഹോദരിക്കും പീഡനം അമ്മൂമ്മയുടെ സുഹൃത്തിന് 2 കേസില്‍ ഇരട്ട…
തിരുവനന്തപുരം: ഒമ്ബതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ സുഹൃത്തിനെ മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.63കാരനായ പ്രതി വിക്രമനാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ രേഖ ശിക്ഷ…
4 പേരുടേയും കഴുത്തിലെ മുറിവുകള്‍ ഒരുപോലെ, വിനീതയെപ്പോലെ 3 പേരെ കഴുത്തറുത്ത് കൊലപ്പെടുത്തി;ഡോക്ടറുടെ…
തിരുവനന്തപുരം: അമ്ബലമുക്ക് വിനീത കൊലക്കേസില്‍ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നല്‍കി.തമിഴ്നാട്…
ആദ്യം വഴി ചോദിച്ചു, ബസ് കാത്തു നിന്ന വയോധികയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി, വഴിയില്‍ വെച്ച് ആഭരണം…
പത്തനംതിട്ട : വയോധികയെ കാറില്‍ തട്ടി കൊണ്ടുപോയി ആഭരണങ്ങള്‍ കവർന്ന കേസില്‍ പ്രതി നൂറനാട് പൊലീസിന്റെ പിടിയില്‍.അടൂർ മുന്നാളം സ്വദേശി സഞ്ജിത്താണ് പിടിയിലായത്. ഇന്നലെ പന്തളം മാവേലിക്കര റോഡില്‍ വെച്ചാണ് സംഭവമുണ്ടായത്. ബസ് കാത്തു നിന്ന…
ഒന്നുമറിയാത്ത പോലെ പിന്നില്‍ നിന്നു, ഇടത് കൈ കൊണ്ട് വിദഗ്ധ നീക്കം; കുഞ്ഞിന്‍റെ മാല കവര്‍ന്ന യുവതി…
കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്ബില്‍ അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന ഒരു വയസുള്ള കുഞ്ഞിന്‍റെ മാല മോഷ്ടിച്ച സംഘത്തിലെ യുവതി പിടിയില്‍.മധുര സ്വദേശി സംഗീതയാണ് അറസ്റ്റിലായത്. പട്ടാപ്പകല്‍ അതിവിദഗ്ധമായി കുഞ്ഞിന്‍റെ മാല കവർന്ന കേസിലാണ് ഒടുവില്‍…
ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കോട്ടയം: വൈക്കം മറവൻതുരുത്തില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി.ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…
ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയെ 50ലേറെ വട്ടം കുത്തി രണ്ടാം ഭാര്യ; ദേഷ്യം തീരാതെ വീണ്ടും ചവിട്ടി, യുവതി…
ഭോപ്പാല്‍: വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച് യുവതി.മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാൻസി ജയയെ ആവർത്തിച്ച്…
18 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും, തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട; കടങ്ങോട് സ്വദേശി…
പെരുമ്ബിലാവ്: തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട. 18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടില്‍ ജയപ്രകാശ് (54) ആണ് കുന്നംകുളം അഡിഷണല്‍ സബ്…
സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു, 3 പവൻ മാല…
കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ ബൈക്കില്‍ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്ബാവൂർ പൊലീസ് പിടികൂടി.തോപ്പുംപടി സ്വദേശി പാലംപള്ളിപറമ്ബില്‍ ആന്‍റണി അഭിലാഷ്…
