Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍;പോത്തുണ്ടിയില്‍ നിന്ന് പിടിയിലായ പ്രതി പൊലീസ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പൊലീസ് പിടിയില്‍. പോത്തുണ്ടിയില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മട്ടായി മേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് നിന്ന് സ്ഥിരീകരിച്ചു.…
വിവാഹ വാഗ്ദാനം, നഗ്ചിനചിത്രം കാട്ടി ഭീഷണി, പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; യുവാവ്…
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പ്ലസ് വണ്‍ വിദ്യാർഥിനിയെ കാറില്‍ കൊണ്ടു പോയി പല തവണ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബാലരാമപുരം വഴിമുക്ക് സ്വദേശി ഷിറാസ് (20) ആണ് അറസ്റ്റിലായത്. 2023 ലാണ് പീഡനം നടന്നത്. നഗ്ന…
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി; സിർസ ദേരാ തലവൻ ഗുർമീത് സിങിന് പരോൾ
ഭക്തരായ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ശിക്ഷയിൽ കഴിഞ്ഞിരുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് സിംഗ് റഹിം സിങ്ങിന് ചൊവ്വാഴ്ച പരോൾ അനുവദിച്ചു
ചൊവ്വാഴ്ച പുലർച്ചെ 5.30 ഓടെയാണ് ഗുർമീത് ജയിലിൽ നിന്ന് പരോളിന് ഇറങ്ങിയത്.…
നെന്മാറ ഇരട്ടക്കൊലപാതകത്തിന് ഉത്തരവാദി പൊലീസ്, സംസ്ഥാനത്ത് അരാജക സാഹചര്യമെന്ന് പ്രതിപക്ഷ നേതാവ് വി…
തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ നെന്മാറയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണ്.ജാമ്യ…
പുതിയ കാര്‍ വാങ്ങി, ആഹ്ളാദത്തിന് അടിച്ച് ഫിറ്റായി, ബൈക്ക് ഇടിച്ചിട്ടു, നിര്‍ത്താതെ പോയി,…
തിരുവനന്തപുരം: ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ കാർ പിടിയില്‍. കാർ കസ്റ്റഡിയിലെടുത്ത പൊലീസ് ഉടമയെ അറസ്റ്റ് ചെയ്തു.കുന്നത്തുകാല്‍ സ്വദേശികളായ അശ്വതി, അഭിനവ്, അബ്ദുന്‍ എന്നിവരെ ഇടിച്ചു വീഴ്ത്തി…
250 ഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് നാല് വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ച് കോടതി
ആലപ്പുഴ: കഞ്ചാവ് കേസിലെ പ്രതിക്ക് നാല് വർഷം കഠിനതടവും 25000 രൂപ പിഴയും. 2017 ജൂലൈയില്‍ അരൂർ പള്ളി ജംഗ്ഷന് സമീപത്ത് വെച്ച് ഒരു കിലോ 250 ഗ്രാം കഞ്ചാവുമായി തമിഴ്നാട് കോയമ്ബത്തൂർ സ്വദേശിയായ ബഷീര്‍ (53 )നെയാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷൻസ്…
വൻ മയക്കുമരുന്ന് വേട്ട; കൊക്കെയ്നും ഹെറോയിനും ഹാഷിഷുമടക്കം 18 കിലോ ലഹരിമരുന്ന് പിടികൂടി
കുവൈത്ത് സിറ്റി: കുവൈത്തില്‍ വൻ ലഹരിമരുന്ന് വേട്ട. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഹരി മരുന്ന് കേസുകളില്‍ 21 പേരെയാണ് അറസ്റ്റ് ചെയ്തത്.17 കേസുകളിലായാണ് ഇത്രയും പേരെ പിടികൂടിയത്. 18 കിലോ ലഹരിമരുന്നാണ് പിടികൂടിയത്.
ക്രിമിനല്‍…
യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടു പേര്‍ അറസ്റ്റില്‍
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്ബാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…
72 കാരിക്ക് ഫോണ്‍ കോള്‍, കേസുണ്ട്, ഒഴിവാക്കാൻ ലക്ഷങ്ങള്‍ വേണം; തട്ടിപ്പ് സംഘത്തെ പൊളിച്ച് വീട്ടമ്മ
തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങള്‍ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ.കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ…
വരാൻ പറഞ്ഞു; കോണ്‍ട്രാക്ടറെത്തി, പണം കൈമാറുന്നതിനിടെ വിജിലൻസും; കൈക്കൂലി വാങ്ങിയ പൊലീസുകാരൻ…
കൊച്ചി: എറണാകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ പൊലീസ് ഓഫീസർ വിജിലൻസിന്റെ പിടിയിലായി. മുളവുകാട് പൊലീസ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഓഫീസർ അനൂപാണ് പിടിയിലായിരിക്കുന്നത്.കോണ്‍ട്രാക്റ്ററോട് നേരിട്ട് പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ്…
