Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
17 പവൻ സ്വര്‍ണം മോഷ്ടിച്ച് വിറ്റു, പണം ആഢംബര ജീവിതത്തിന്, ഇൻസ്റ്റഗ്രാം റീല്‍സ് താരമായ യുവതി…
കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസില്‍ യുവതി പിടിയില്‍.ഇൻസ്റ്റഗ്രാം താരം കൂടിയായ ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ…
മാംഗ്ലൂരില്‍ നിന്ന് മൂവരും ഒന്നിച്ചെത്തി! ഹരിപ്പാട് കെഎസ്‌ആര്‍ടിസി ബസില്‍ കയറവെ തിരക്കുണ്ടാക്കി മാല…
ഹരിപ്പാട്: ബസിനുള്ളില്‍ മാല മോഷണം നടത്തിയ മൂന്ന് കർണാടക സ്വദേശികള്‍ പിടിയില്‍. കർണാടക മാംഗ്ലൂർ ബന്ത വാലയ് സ്വദേശികളായ ചോടമ്മ (52), ലക്ഷ്മി അമ്മ (37), കെണ്ടമ്മ (47) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.മണ്ണാറശാല ക്ഷേത്രത്തില്‍…
സൈബര്‍ സെല്‍ സഹായിച്ചു, ഷെയര്‍ മാര്‍ക്കറ്റിംഗ് തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയ പ്രതിയെ രാമങ്കരി…
ആലപ്പുഴ: ഷെയർ മാർക്കറ്റില്‍ നിക്ഷേപിച്ച് കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശിയില്‍ നിന്നും 7 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍.രാമങ്കരി പൊലീസാണ് പ്രതിയെ പിടികൂടിയത്. കോട്ടയം കുറിച്ചി…
‘ഐശ്വര്യം വരണം’, 4 വയസുകാരിയെ കൊലപ്പെടുത്തി അമ്മായി, ഉത്തര്‍പ്രദേശില്‍ ആള്‍ദൈവം അടക്കം 2…
ബറേലി: ഐശ്വര്യം വരണം നാല് വയസുകാരിയെ ആള്‍ദൈവം പറഞ്ഞത് അനുസരിച്ച് കൊലപ്പെടുത്തി ഉറ്റബന്ധു. ഉത്തർ പ്രദേശിലെ ബറേലിക്ക് സമീപത്തെ ശിഖർപൂർ ചൌധരി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്.നാല് വയസ് പ്രായമുള്ള മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ…
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍
ആലപ്പുഴ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ ഡോക്ടറെ തമിഴ്‌നാട്ടില്‍ നിന്ന് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്ന തമിഴ്‌നാട് മധുര സ്വദേശി കേശവ്…
ദമ്ബതികള്‍ വീട്ടില്‍ മരിച്ച നിലയില്‍, വിവരം പുറത്തറിഞ്ഞത് പുറത്ത് പഠിക്കുന്ന മകൻ…
തിരുവനന്തപുരം : പാറശ്ശാലയില്‍ ദമ്ബതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറശ്ശാല ചെറുവാരക്കോണം സ്വദേശികളായ സെല്‍വ്വരാജ് (45) പ്രിയ (40) എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.വീട് പൂട്ടിയിട്ട നിലയിലാണ്. . ഭർത്താവിനെ…
തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബ്…
കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി പണയം വെച്ചു, 13.5 ലക്ഷവുമായി മുങ്ങി; യുവാവ്…
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര കലമ്ബാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) വാണ് അറസ്റ്റിലായത്. 2021…
വീടിന് പിന്നില്‍ ഒരാള്‍ പൊക്കത്തില്‍ കഞ്ചാവ് ചെടി, പാൻ്റിൻ്റെ പോക്കറ്റിലും കഞ്ചാവ്; യുവാവിനെതിരെ…
ആലപ്പുഴ: വീടിന് പിന്നില്‍ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായല്‍ചിറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്.ഇയാള്‍ താമസിക്കുന്ന വീടിന് പിന്നില്‍ നടത്തിയ പരിശോധനയില്‍…
മസാജ് പാര്‍ലര്‍ ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ…
ചെന്നൈ: മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ് അറസ്റ്റിലായത്.വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ പറഞ്ഞയച്ചതിനു…
