Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ഇങ്ങനെയൊന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല, കാറില്‍നിന്ന് കിട്ടിയത് അപ്രതീക്ഷിത വസ്തു, വില ലക്ഷങ്ങള്‍,…
പത്തനംതിട്ട: പത്തനംതിട്ടയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ല് പിടികൂടി. സംഭവത്തില്‍ രണ്ട് പേർ അറസ്റ്റിലായി.ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. തിരുവല്ലയില്‍ താമസിക്കുന്ന തെന്മല സ്വദേശി രാജൻ കുഞ്ഞ്, തിരുവനന്തപുരം…
7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസ്; മധ്യ വയസ്കന് 35 വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
മലപ്പുറം: 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 50 കാരന് 35 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷയും വിധിച്ച് കോടതി.മലപ്പുറം പൂക്കോട്ടുംപാടം തോട്ടുങ്ങല്‍ സ്വദേശി രാജനെയാണ് കോടതി ശിക്ഷിച്ചത്. 2023 ജനുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. രണ്ട്…
15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്ത് ഭീഷണി; 21കാരൻ അറസ്റ്റില്‍
ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് അവർക്കുതന്നെ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണു സംഭവം. പ്രതി വ്യാജ…
16 ഉം 17 ഉം വയസുള്ള വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചത് ആളുമാറി; അന്വേഷണം പേരിനെന്ന് കുടുംബം
മഞ്ചേരി: മലപ്പുറം പൂക്കോട്ടൂരില്‍ പ്രായപൂർത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ആളുമാറി മർദ്ദിച്ചതില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി.പൂക്കോട്ടൂർ സ്വദേശികളായ 16, 17 ഉം വയസുള്ള വിദ്യാർത്ഥികള്‍ക്കാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ്…
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ 3 പേര്‍, ഒരു വര്‍ഷമായി പണി ‘വേറെയാണ്’,…
ആലപ്പുഴ : കായംകുളത്ത് വൻ കുഴല്‍പ്പണ വേട്ട. ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 1,01,01,150 രൂപയുമായി 3 പേരെ കായകുളം പൊലീസ് പിടികൂടി.പണവുമായി ട്രെയിനില്‍ വന്ന പ്രതികളെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്…
കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യ; 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം, പിപി ദിവ്യയെ പ്രതിചേര്‍ത്തു
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ കേസ് എടുക്കാന്‍ തടസ്സമില്ലെന്ന് നിയമോപദേശം ലഭിച്ചു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താന്‍ തടസ്സമില്ലെന്നും ബിഎന്‍എസ് 108 പ്രകാരം കേസ്…
യുവതിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത ബന്ധുവിന് ശിക്ഷ; ഏഴ് വര്‍ഷം കഠിന തടവും പിഴയും വിധിച്ച് കോടതി
തൃശൂർ: ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത ബന്ധുവായ യുവാവിന് കഠിന തടവ്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് അതിക്രമം കാണിച്ചത്.യുവാവിന് കുന്നംകുളം പോക്സോ കോടതി ഏഴ് വർഷം കഠിന…
14കാരിയായ വിദ്യാര്‍ത്ഥിനിയെ പല സമയങ്ങളില്‍ ലൈംഗികമായി പീഡിപ്പിച്ചു; സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂർ: പ്രായപൂർത്തിയാകാത്ത സ്കൂള്‍ വിദ്യാർത്ഥിയായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ ബസ് ഡ്രൈവർ അറസ്റ്റില്‍.ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാൻ(22) എന്നയാളെയാണ് പാവറട്ടി പൊലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിൻ്റെ…
എഡിഎമ്മിന്റെ മരണം, പിപി ദിവ്യയ‌്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പൊതുവേദിയില്‍ അപമാനിച്ചതു സഹിക്കാനാവാതെ എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.
ജില്ലാ പഞ്ചായത്ത്…
കേന്ദ്ര മന്ത്രി സുരേഷ് ഗോപി കോടതിയില്‍ ഹാജരായി; കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയില്‍ ഹാജരായി.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. നേരത്തെ ലഭിച്ച മുൻകൂർ…
