Shobika
Browsing Category

Environment

‘കൂറ്റന്‍ പാലം, മെയ്ഡ് ഇന്‍ ചൈന’, ഈ വര്‍ഷാദ്യം 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച പാലം…

ബീജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ പുതുതായി നിര്‍മ്മിച്ച ഹോങ്ചി ബ്രിഡ്ജ് ഭാഗികമായി തകര്‍ന്നു. നവംബര്‍ 11-ന് നടന്ന സംഭവത്തില്‍ ടണ്‍ കണക്കിന് കോണ്‍ക്രീറ്റ് നദിയിലേക്ക് പതിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.…

യുഎഇയില്‍ പൊടിക്കാറ്റ് ശക്തമാകുന്നു, താപനില കുറയും; കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ദുബൈ: യുഎഇയുടെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസ് (ഇഎച്ച്എസ്). ശ്വസന സംബന്ധമായ അസുഖങ്ങളുള്ളവര്‍ പൊടിക്കാറ്റ് ഉള്ളപ്പോള്‍…

തൊഴില്‍ മേള ഒക്ടോബര്‍ 31ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ മേള നടത്തുന്നു. ഒക്ടോബര്‍ 31 ന് രാവിലെ 10ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിലാണ് മേള നടത്തുന്നത്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന…

ഈ വിസയിലാണോ നിങ്ങൾ യുഎഇയിൽ ജോലി ചെയ്യുന്നത്?; നിയമ ലംഘനമെന്ന് മുന്നറിയിപ്പ്

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ ജോലിചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് ജോലി ചെയ്യുന്നത് നിയമ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യുഎഇയില്‍ സന്ദര്‍ശക…

ഇന്ന് മഴ കനക്കും, 10 ജില്ലകളില്‍ അലര്‍ട്ട്, അതിതീവ്ര ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി…

സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി,…

പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള

കേരള സര്‍ക്കാര്‍ 'വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് നടക്കുന്ന തൊഴില്‍മേളയില്‍ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍…

സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ നിയമനം

ജില്ലയില്‍ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ സൈക്യാട്രിസ്റ്റ്/മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. എം.ബി.ബി.എസ്, സൈക്ക്യാട്രിയില്‍ എം.ഡി, ഡി.പി.എം/ഡി.എന്‍.ബിയും സൈക്ക്യാട്രിയില്‍ ഒരു വര്‍ഷത്തെ…

ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ഇടുക്കിയില്‍ സാഹസിക- ജലവിനോദങ്ങള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,…

സുവര്‍ണാവസരം മിസ്സാക്കല്ലേ…സ്വാന്‍ വാല്‍നക്ഷത്രം ഒക്ടോബർ 21ന് ദൃശ്യമാകും

ലോകമെമ്പാടുമുള്ള വാനനിരീക്ഷകർക്ക് നഗ്നനേത്രങ്ങൾ കൊണ്ട് പോലും ദൃശ്യമാകുന്ന ഒരു വാൽനക്ഷത്രത്തെ കാണാനുള്ള അപൂർവ അവസരം ഒരുങ്ങുന്നു. പുതുതായി കണ്ടെത്തിയ C/2025 R2 (SWAN) എന്ന വാൽനക്ഷത്രം ഒക്‌ടോബര്‍ 21-ന് ഭൂമിയുടെ തൊട്ടരികിലൂടെ…

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്…