Bridal
Browsing Category

India

‘ഫെബ്രുവരി 13ന് സ്ഫോടനം നടത്തും’; പാർലമെന്റിൽ ഖലിസ്താൻ നാഷണൽ ആർമിയുടെ ബോംബ് ഭീഷണി

പാർലമെന്റിൽ ബോംബ് ഭീഷണി. ഖലിസ്താൻ നാഷണൽ ആർമിയുടെ പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.ഫെബ്രുവരി 13ന് ഉച്ചക്ക് 1.11 ന് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി. അഫ്സൽ ഗുരുവിന്റെ ഓർമയ്ക്ക് വേണ്ടി ഡൽഹി ഖലിസ്താൻ ആകുമെന്നും സന്ദേശത്തിൽ പറയുന്നു. ഇന്ന് രാവിലെ…

അനധികൃത കല്‍ക്കരി ഖനിയില്‍ സ്ഫോടനം; 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഷില്ലോങ്: അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 16 തൊഴിലാളികള്‍ മരിച്ചതായി റിപ്പോർട്ട്. മേഘാലയയുടെ കിഴക്കൻ മേഖലയിലുള്ള ജൈൻതിയ മലനിരകളിലെ കല്‍ക്കരി ഖനിയിലാണ് സ്‌ഫോടനമുണ്ടായത്.നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായും…

ഓപ്പറേഷൻ ത്രാഷി: ജമ്മു കശ്മീര്‍ കിഷ്ത്വാറില്‍ ഭീകരനെ വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ ഇന്ന് വൈകുന്നേരം ഒരു ഭീകരനെ വധിച്ചതായി അധികൃതർ അറിയിച്ചു.ജെയ്ഷെ ഭീകരനെയാണ് വധിച്ചത്. ഓപ്പറേഷൻ ത്രാഷിയുടെ ഭാഗമായാണിത്. ഒരാഴ്ചയായി തുടരുന്ന സുരക്ഷാ ദൗത്യമാണ്…

അനില്‍ അംബാനി ഗ്രൂപ്പിന്റെ നാല്‍പ്പതിനായിരം കോടി രൂപയുടെ തട്ടിപ്പ്: എസ്‌ഐടി രൂപീകരിക്കണമെന്ന്…

അനില്‍ അംബാനി ഗ്രൂപ്പ് നടത്തിയ നാല്‍പ്പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഇഡിക്കും സിബിഐക്കും സുപ്രിംകോടതിയുടെ വിമര്‍ശനം.ഇഡിയുടെ അന്വേഷണത്തിലെ അകാരണമായ കാലതാമസത്തെ കോടതി വിമര്‍ശിച്ചു.വിവിധ ബാങ്കുകളില്‍ നിന്ന് പരാതി…

കര്‍ഷകരുടെ പ്രതിഷേധം; കശ്മീരിലെ ആപ്പിള്‍ തോട്ടങ്ങളെ സംരക്ഷിക്കാൻ മൂന്ന് റെയില്‍ പദ്ധതികള്‍ റദ്ദാക്കി…

ശ്രീനഗർ: ആപ്പിള്‍ തോട്ടങ്ങള്‍ സംരക്ഷിക്കുന്നതിനായി മൂന്ന് റെയില്‍വേ പദ്ധതികള്‍ ഉപേക്ഷിച്ച്‌ കേന്ദ്ര സർക്കാർ.ആയിരത്തോളം ആപ്പിള്‍ മരങ്ങള്‍ നശിപ്പിക്കപ്പെടുന്നതിനൊപ്പം തങ്ങളുടെ ജീവിതമാർഗത്തെയും ബാധിക്കുന്ന പദ്ധതി ഉപേക്ഷിച്ച വാർത്ത കർഷകർക്ക്…

ഇന്ധന സ്വിച്ചിന് തകരാര്‍; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി

ന്യൂഡല്‍ഹി: ഇന്ധന സ്വിച്ചില്‍ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ലണ്ടൻ - ബെംഗളൂരു എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കിയതായി റിപ്പോർട്ട്.ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് നിലത്തിറക്കിയത്. അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട അതേ…

ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ; കേരളത്തിന്റെ അതിവേഗ റെയിലില്‍ വ്യക്തത നല്‍കാതെ കേന്ദ്ര…

കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതിയില്‍ വ്യക്തത നല്‍കാതെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മെട്രോ മാന്‍ ഇ ശ്രീധരന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു എന്ന് മാത്രമായിരുന്നു പ്രതികരണം. ഡിഎംആര്‍സിയെ ചുമതലപ്പെടുത്തിയോ…

കേന്ദ്ര ബജറ്റ്; രാജ്യത്ത് എന്തിനെല്ലാം വില കൂടും, എന്തിനൊക്കെ വിലകുറയും…

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണത്തോടെ രാജ്യത്ത് ഏതെല്ലാം വസ്തുക്കള്‍ക്കാണ് വില കൂടുകയെന്നും കുറയുകയെന്നുമാണ് ജനം ഉറ്റുനോക്കുന്നത്.കാൻസർ മരുന്നുകളുടെ നികുതി കുറച്ചതും 17 മരുന്നുകള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി…

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവര്‍ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി; സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട്

വിമാനാപകടത്തില്‍ കൊല്ലപ്പെട്ട അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകും. എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഭാരാമതിയില്‍ നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം. നിലവില്‍ രാജ്യസഭാ എംപിയാണ് സുനേത്ര പവര്‍.…

സി.ജെ. റോയിയുടെ മരണത്തിന് കാരണം ‘നികുതി ഭീകരത’യോ…; വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ…

ബെം​ഗളൂരു: സി.ജെ. റോയിയുടെ ആത്മഹത്യക്ക് പിന്നാലെ, രാജ്യത്തെ ആദായ നികുതി വകുപ്പ് വീണ്ടും ആരോപണ മുനയിൽ. ആറ് വർഷത്തിനിടെ രണ്ടാമത്തെ ബിസിനസ് ഭീമനാണ് ഇത്തരത്തിൽ ആത്മഹത്യ ചെയ്യുന്നത്. 2019ൽ കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർത്ഥയുടെ ആത്മഹത്യ…