Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് മരണം
ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക്…
ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം
ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 മരണം. ലെമൺ ഗ്രീൻ എന്ന ഹോട്ടലിലാണ് രാവിലെ 9 മണിയോടെ തീപിടിത്തം ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിലുള്ള റെസ്റ്റോറൻ്റിൽ നിന്നാണ് മുകളിലുള്ള മുറികളിലേക്ക് തീപടർന്നത്. തീ പൂർണമായി അണച്ച ശേഷം…
കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ
കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഡി.കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ കൂടി ചുമതലയേൽക്കും. മന്ത്രിസഭയിലെ മലയാളികളായ കെ.ജെ.ജോർജും യു.ടി.ഖാദറും നാളെ സത്യപ്രതിജ്ഞ ചെയ്യും.സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും നാളെ…
ഐപിഎൽ തിളക്കത്തില്‍ വിപണിമൂല്യം കുതിച്ചുയര്‍ന്നു, പരസ്യ വിപണിയിലും കോടികൾ വാരി വൈഭവ് സൂര്യവംശി
അഹമ്മദാബാദ്: ഐപിഎല്ലിലെ റെക്കോർഡ് പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന 15-കാരൻ വിസ്മയം വൈഭവ് സൂര്യവൻഷിയുടെ വിപണി മൂല്യം കുതിച്ചുയരുന്നു. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ അമ്പരപ്പിച്ച വൈഭവ് ബ്രാൻഡ് എൻഡോർസ്‌മെന്‍റ്…
തമിഴ് ബിഗ് ബോസില്‍ വന്‍ പ്രഖ്യാപനവുമായി വിജയ് സേതുപതി; ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരാന്‍…
ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷകളിലായി ഓരോ സീസണിലും കാണികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഷോ. മലയാളത്തിലും തമിഴിലും പുതിയ സീസണുകളുടെ ആദ്യ അറിയിപ്പുകള്‍…
‘കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ
പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ നേതാക്കളെ…
കോയമ്പത്തൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച കേസ്; വാര്‍ത്താസമ്മേളനത്തില്‍…
കോയമ്പത്തൂർ: സുലൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകളിച്ച് സംസാരിച്ച സംഭവം വലിയ വിവാദമാകുന്നു.…
എബോള: തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം
ന്യൂ ഡല്‍ഹി: ആഫ്രിക്കൻ രാജ്യങ്ങളില്‍ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ…
നീറ്റ് ചോദ്യപേപ്പർ ചോർച്ച; വീഴ്ച്ച സമ്മതിച്ച് NTA ഉദ്യോഗസ്ഥർ, പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വീഴ്ച്ച സമ്മതിച്ച് എൻടിഎ ഉദ്യോഗസ്ഥർ. പാർലമെന്ററി സമിതിക്ക് മുൻപിൽ ആണ് വീഴ്ച സമ്മതിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്ററി സമിതി അതൃപ്തി അറിയിച്ചു. എൻടിഎയോട് കൂടുതൽ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദേശം…
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ്…
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി തമിഴ് നാട് നിയമസഭയിലെത്തി. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.…
