Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് യാത്രയയപ്പ് നൽകി
ഉത്തരാഘണ്ഡ് ഡെറാഡൂണിൽ വെച്ച് ഡിസംബർ 1 , 2 , 3 തിയ്യതികളിൽ നടക്കുന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബെസ്റ്റ് തൈക്വാൻഡോ ക്ലമ്പിലെ വിദ്യാർത്ഥികൾക്ക് സ്റ്റാർ…
യുവതി യുവാക്കളുടെ മതം ചോദിച്ച് വാഹനം തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ച സദാചാര ഗുണ്ടകള്‍ അറസ്റ്റില്‍
മംഗളൂരു: നഗരത്തില്‍ മിലാഗ്രസ് ചര്‍ച്ച് റോഡില്‍ തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച യുവാവിന്റേയും യുവതിയുടേയും മതം ചോദിച്ച് തടഞ്ഞ് അക്രമത്തിന് മുതിര്‍ന്ന സംഭവത്തില്‍ സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കെ.അക്ഷയ്…
രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ഈ വര്‍ഷം 28ാമത്തേത്
ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ 20കാരനായ ബംഗാള്‍ സ്വദേശി ആത്മഹത്യ ചെയ്തു. ഫരീദ് ഹുസൈൻ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. മത്സരപരീക്ഷ പരിശീലനത്തിന് പേരുകേട്ട നഗരമായ കോട്ടയില്‍ ഈ വര്‍ഷം 28ാമത്തെ…
രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി കുനോ നാഷണല്‍ പാര്‍ക്കില്‍
ഭോപാല്‍: രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (കെ.എൻ.പി). ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍നിന്ന് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്ന് കുനോ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ഉത്തം…
‘മെഡക്സ് 23’: വൻ തിരക്ക്; പ്രദര്‍ശനം വീണ്ടും നീട്ടി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കല്‍ പ്രദര്‍ശനം 'മെഡക്സ് 23' കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.പ്രവേശന കവാടത്തില്‍ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത്…
ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനങ്ങള്‍ ആവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികള്‍ വാഹന അപകടത്തില്‍ മരിച്ചു
മംഗളൂരു: ബംഗളൂരുവില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര്‍ മരിച്ചു.
മംഗളൂരുവിനടുത്ത ബജ്പെ…
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
ചണ്ഡിഗഡ്: കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.ഫിറോസ്പൂര്‍ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏഴ് പൊലീസ്…
ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു
മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി ഉജ്റെയിലാണ് അപകടം. കല്‍മഞ്ചയിലെ കെ.ദീക്ഷിത് (20) ആണ് മരിച്ചത്.
ഉജ്റെയിലെ സ്വകാര്യ കോളജില്‍ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടില്‍നിന്നും ഉച്ച…
ആവേശത്തേരിലേറാൻ ബംഗളൂരു കമ്ബള ഇന്ന്
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കമ്ബള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് 'പുനീത് രാജ്കുമാര്‍ പവലിയനില്‍' തുടക്കമാകും.
തീരമേഖലയിലെ കായിക വിനോദമായ കമ്ബള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു…
