Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍, ഡിസൈന്‍ ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ബിനാലെയുമായി കേന്ദ്ര സര്‍ക്കാര്‍.
വെനീസ് മാതൃകയില്‍ ലോകപ്രശസ്തമായ സാംസ്‌കാരിക പ്രദര്‍ശനങ്ങളോടു കിടപിടിക്കുന്ന തരത്തിലുള്ള…
ഗോവയില്‍ രണ്ടു വര്‍ഷം മുമ്പ് കണ്ടെത്തിയത് ജെഫ് ജോണിന്‍റെ മൃതദേഹം തന്നെ; ഡി.എൻ.എ ഫലം പുറത്ത്
കൊച്ചി: ഗോവയില്‍ 2021ല്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊച്ചിയില്‍ നിന്ന് കാണാതായ തേവര പെരുമാനൂര്‍ സ്വദേശി ചെറുപുന്നത്തില്‍ ജെഫ് ജോണ്‍ ലൂയിസിന്‍റേതെന്ന് (27) ഡി.എൻ.എ ഫലം.
2021 നവംബറില്‍ കാണാതായ ജെഫ് ജോണ്‍ ഗോവയില്‍ ആ മാസംതന്നെ…
തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയിട്ട് 175 മണിക്കൂര്‍ പിന്നിട്ടു; പുറത്തെത്തിക്കാൻ അഞ്ചിന…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള സില്‍ക്ക്യാര തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.
മിഷൻ പൂര്‍ത്തിയാകാൻ നാലോ അഞ്ചോ ദിവസം കൂടി വേണ്ടി വരുമെന്നാണ്…
ഫലസ്തീന് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം; വ്യോമസേന വിമാനം ഈജിപ്തിലേക്ക് പറന്നു
ന്യൂഡല്‍ഹി: ഇസ്രായേല്‍ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഇന്ത്യയുടെ രണ്ടാംഘട്ട സഹായം. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങള്‍ അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലെത്തിക്കുന്ന സഹായ…
വിസ്‌ഡം സ്റ്റുഡന്റ്സ് ടീൻസ്പേസ് പോസ്റ്റര്‍ പ്രകാശനം
ബംഗളൂരു: വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂര്‍ റീജ്യൻ ഹയര്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ടീൻസ്പേസ് കോണ്‍ഫറൻസിന്റെ പോസ്റ്റര്‍ പ്രകാശനം ഐ.ഡി ഫ്രഷ് ഫുഡ് സി.ഇ.ഒ പി.സി.മുസ്തഫ നിര്‍വഹിച്ചു. വിസ്‌ഡം സ്റ്റുഡന്റ്സ് ബാംഗ്ലൂര്‍…
അന്തരീക്ഷ മലിനീകരണം കുറഞ്ഞു; ഡല്‍ഹിയിലെ സ്‌കൂളുകള്‍ നാളെ മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണ തോത് കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളും തിങ്കളാഴ്ച മുതല്‍ വീണ്ടും തുറക്കും.
സ്‌കൂളുകള്‍ വീണ്ടും തുറക്കുമെങ്കിലും, സ്പോട്സ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രഭാത…
മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചു- അരവിന്ദ് കെജ്രിവാള്‍
ചണ്ഡീഗഡ്: മുൻ സര്‍ക്കാറുകള്‍ പഞ്ചാബിനെ കൊള്ളയടിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി ദേശീയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.
ഭഗവന്ത് മുൻ സംസ്ഥാനത്തിന്‍റെ വികസനത്തിന് വേണ്ടിയാണ് പണം ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…
‘നെഹ്റുവിന്‍റെ ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മെജാൻ അന്തരിച്ചു
ധൻബാദ്: ഝാര്‍ഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് വഴി വിവാദത്തിലായ ബുധ്നി മെജാൻ (85) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പഞ്ചേതിനെ ആശുപത്രിയില്‍…
2014 മുതല്‍ ഡീപ് ഫേക്കുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു – കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഡീപ്പ് ഫേക്കുകളെ കുറിച്ച് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ 2014 മുതല്‍ തങ്ങള്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ടെന്ന വാദവുമായി കോണ്‍ഗ്രസ്.
"പ്രധാനമന്ത്രി ഡീപ് ഫേക്കുകളെ കുറിച്ച് ഇപ്പോഴാണ് ജനങ്ങള്‍ക്ക്…
തുരങ്കത്തില്‍ അവര്‍ 40പേര്‍; രക്ഷാപാതയൊരുക്കുന്നു
ഉത്തര കാശി: ഉത്തരാഖണ്ഡില്‍ ചാര്‍ധാം പാതയിലെ സില്‍ക്യാര തുരങ്കം ഇടിഞ്ഞ് ആറുദിവസം മുമ്ബ് കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമാക്കി.
കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന്…
