AAK
Browsing Category

India

ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന്…

പൊന്‍ മലയാളം

ബൊലിം(ഗോവ): ദേശീയ ഗെയിംസില്‍ മെഡല്‍വാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകള്‍.മെഡല്‍പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ള്‍ ജംപില്‍ നിലവിലെ ചാമ്ബ്യനായ എൻ.വി. ഷീന…

വളര്‍ത്തുനായ് യുവതിയെ കടിച്ചു, കന്നഡ നടനെതിരെ കേസ്

ബംഗളൂരു: തന്‍റെ വളര്‍ത്തുനായുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റതിന് പിന്നാലെ കന്നഡ താരം ദര്‍ശൻ തൊഗുദീപക്കെതിരെ കേസ്. താരത്തിന്‍റെ സഹായിയായ വ്യക്തിയുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെയാണ് വളര്‍ത്തുനായ്കള്‍ തന്നെ…

മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെ ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്. സിവില്‍ ലൈൻ…

തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ, കാഴ്ചകള്‍ കണ്ട് കറങ്ങാം; ഭാരത് ഗൗരവ് പാക്കേജ്

ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കറങ്ങി കാഴ്ചകള്‍ കണ്ടുവരാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോകുന്ന ഒരു യാത്ര. പക്ഷെ അതിനുള്ള വലിയ പണച്ചെലവാണ് പലരെയും അത്തരം യാത്രകളില്‍ നിന്ന് പിൻവലിക്കുന്നത്.…

ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഹർജിക്കാരന് തടവും പിഴയും വിധിച്ച്…

ദില്ലി: തന്‍റെ ഹർജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറ് മാസം തടവുശിക്ഷ. നരേഷ് ശര്‍മ എന്ന പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിക്കാണ് ഡല്‍ഹി ഹൈക്കോടതി ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ചത്.…

ഫോൺ ചോർത്തൽ വിവാദം; ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും

ദില്ലി: ഫോൺ ചോർത്തൽ വിവാദത്തില്‍ ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പാർലമെന്‍റ് ഐടി കമ്മിറ്റിയുടേതാണ് തീരുമാനം. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് നീക്കം. പ്രതിപക്ഷ നേതാക്കള്‍ക്ക് പരാതിയുടെങ്കില്‍…

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നെറ്റില്ലാതെ ഏഴാംമാസത്തിലേക്ക്

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിേരാധനം ഏഴാം മാസത്തിലേക്ക് കടക്കുന്നു. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ എന്ന പേരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം…

എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല; ഹാക്കര്‍മാര്‍ക്ക്…

ന്യൂഡല്‍ഹി: എം.പിമാര്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിള്‍. മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍…

കളമശ്ശേരി സ്ഫോടനം; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തം

ബംഗളൂരു: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ണാടക നിരീക്ഷണം ശക്തമാക്കി. ജാഗ്രതപാലിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.…