Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഒരു മാസം പിന്നിട്ട് ഗുസ്തി താരങ്ങളുടെ സമരം; ഇന്ന് ഇന്ത്യാ ഗേറ്റിനുമുൻപിൽ മെഴുകുതിരി കത്തിച്ച്…
ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടു. ഇന്ന് ഇന്ത്യാ ഗേറ്റിനു മുൻപിൽ മെഴുകുതിരി കത്തിച്ച് താരങ്ങൾ പ്രതിഷേധിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പുതിയ…
‘2000 നോട്ട് വലിയ വിഡ്ഢിത്തമായിരുന്നു, പിൻവലിച്ചതിൽ സന്തോഷം’: പി ചിദംബരം
2000 രൂപ നോട്ടുകൾ പുറത്തിറക്കിയത് വലിയ വിഡ്ഢിത്തമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം. മണ്ടൻ തീരുമാനം ഇപ്പോഴെങ്കിലും പിൻവലിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകൾ മാറുന്നതിന് തിരിച്ചറിയൽ…
‘കർണാടകയിൽ വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു, സ്നേഹം വിജയിച്ചു’; രാഹുൽ ഗാന്ധി
കർണാടകയിൽ സ്നേഹം വിജയിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാനത്ത് നിന്നും വിദ്വേഷം ഉന്മൂലനം ചെയ്യപ്പെട്ടു. കർണാടക സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞാലുടൻ കോൺഗ്രസ്സ് നൽകിയ അഞ്ച് വാഗ്ദാനങ്ങൾ നടപ്പിലാകുമെന്നും രാഹുൽ ഗാന്ധി…
‘2000 രൂപ നോട്ട് നിരോധിച്ചത് കർണാടകയിലെ വൻ തോൽവി മറയ്ക്കാൻ’; എം.കെ സ്റ്റാലിൻ
2000 രൂപയുടെ നോട്ട് നിരോധനം കർണാടകയിലെ വൻ തോൽവി മറയ്ക്കാനാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.500 സംശയങ്ങൾ, 1000 ദുരൂഹതകൾ, 2000 തെറ്റുകൾ, കർണാടകയിലെ തോൽവി മറയ്ക്കാനുള്ള ഒറ്റ വഴിയെന്ന് എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. #2000note,…
സിദ്ധരാമയ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം കർണാടകയിൽ ഇന്ന് പത്തുപേർ സത്യപ്രതിജ്ഞ ചെയ്യും. ജി പരമേശ്വര, കെ എച്ച് മുനിയപ്പ, കെ ജെ ജോർജ്, എം ബി പാട്ടീൽ, സതീഷ് ജർക്കിഹോളി, പ്രിയങ്ക് ഖാർഗെ,രാമലിംഗ റെഡ്ഢി, സമീർ അഹമ്മദ് ഖാൻ എന്നിവർ സത്യപ്രതിജ്ഞ…
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ
രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാനൊരുങ്ങി ആര്‍ബിഐ. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. നിലവില്‍ ആളുകളുടെ കൈവശമുള്ള 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. അതേസമയം നോട്ടിന്റെ…
15 ദിവസത്തിനുള്ളിൽ 5.35 കോടി രൂപ നൽകണം; മെഹുൽ ചോക്സിക്ക് സെബി നോട്ടീസ്
ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽപ്പോയ വ്യവസായി മെഹുൽ ചോക്സിക്ക് 5.35 കോടി രൂപ ആവശ്യപ്പെട്ട് മാർക്കറ്റ് റെഗുലേറ്റർ സെബി നോട്ടീസ് അയച്ചു. ഈ തുക 15 ദിവസത്തിനകം അടച്ചില്ലെങ്കിൽ സ്വത്തുക്കൾക്കൊപ്പം…
‘പാര്‍ട്ടി അമ്മയെ പോലെ, മകന് ആവശ്യമായത് നല്‍കും’; ഡി.കെ ഡല്‍ഹിക്ക് തിരിച്ചു
ഒറ്റയ്ക്ക് വരാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാര്‍. അതിനാല്‍ ഡല്‍ഹിക്ക് ഒറ്റയ്ക്കു പോകുന്നു. പാര്‍ട്ടി ഏല്‍പിച്ച ജോലി കൃത്യമായി ചെയ്തു. പാര്‍ട്ടി അമ്മയെ പോലെ. മകന് ആവശ്യമായത് നല്‍കുമെന്നും ഡി.കെ.…
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും, മുഖ്യമന്ത്രി ആരാകുമെന്നത് സസ്പെൻസ്
കര്‍ണാടകയില്‍ പുതിയ കോണ്‍ഗ്രസ് സർക്കാർ വ്യാഴാഴ്ച അധികാരത്തിലേറും. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും അന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
കോൺഗ്രസ്…
സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി? നിർണായക കോൺഗ്രസ് നിയമസഭ കക്ഷി യോഗം വൈകിട്ട്
കർണാടകയിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആണ് എന്ന തിരക്കിട്ട ചർച്ചയിലാണ് കോൺഗ്രസ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിയമസഭ കക്ഷിയുടെ നിർണായക യോഗം ഇന്ന് ചേരും. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ…
