Fincat
Browsing Category

India

അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ രണ്ടു വശം:പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ്: അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയില്‍ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാന…

വീണ്ടും കോൺഗ്രസിന് തിരിച്ചടി :ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺകുമാർ റെഡ്‌ഡി ബി ജെ പി യിൽ

ഹൈദരാബാദ്:ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുകയായിരുന്നു 62 കാരനായ കിരണ്‍കുമാര്‍ റെഡ്ഡി. ഇതിനുമുന്നോടിയായി കഴിഞ്ഞമാസം കിരണ്‍കുമാര്‍…

ആർബിഐ:പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്

ന്യൂഡല്‍ഹി: 2023-24 സാമ്ബത്തിക വര്‍ഷത്തിലെ ആദ്യ ധനനയ പ്രഖ്യാപനം ഇന്ന്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മൂന്നിന് ആരംഭിച്ച മോണിറ്ററി പോളിസി മീറ്റിംഗ് ഇന്നലെ അവസാനിച്ചിരുന്നു. ഇത്തവണയും റിപ്പോ…

ആശങ്ക പരത്തി കൊവിഡ്; രാജ്യത്ത് 5000-ത്തിലധികം പുതിയ കേസുകൾ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 5000 കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 5,335 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 മാസത്തിനിടെ ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ കണക്കാണിത്.…

അവകാശികൾ തേടിയെത്താത്ത 10.24 കോടി അക്കൗണ്ടുകളിലെ 35012 കോടി രൂപയുടെ നിക്ഷേപം റിസർവ് ബാങ്കിലേക്ക്…

അവകാശികളില്ലാതെ വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 35012 കോടി രൂപ റിസര്‍വ് ബാങ്കിലേക്ക് മാറ്റി. കഴിഞ്ഞ പത്തോ അതിലധികമോ വര്‍ഷമായി നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകളിലെ നിക്ഷേപമാണ് ആര്‍ബിഐയിലേക്ക് മാറ്റുന്നത്. അവകാശികളില്ലാതെ…

രാജ്യം വീണ്ടും കൊവിഡിന്റെ പിടിയില്‍? രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന, ഇന്ന് റിപ്പോര്‍ട്ട്…

ന്യൂ‌ഡല്‍ഹി: രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,435 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 163 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ 23,091പേരാണ് രാജ്യത്ത്…

മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണം; രാഹുൽ ഗാന്ധിയുടെ അപേക്ഷ കോടതി ഇന്ന്…

മാനനഷ്ട കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്ന രാഹുൽ ഗാന്ധിയുടെ അപേക്ഷ ഗുജറാത്ത് ഭിവണ്ടി മജിസ്റ്റ്‌റേട്ട് കോടതി ഇന്ന് പരിഗണിക്കും. മഹാത്മാഗാന്ധി വധത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന പരാമർശത്തിന് എതിരായാണ് കേസ്. ലോകസഭ അംഗവും,…

തമന്നയും രശ്‌മികയും നിറഞ്ഞാടി; ഐപിഎൽ പതിനാറാം സീസണിന് വര്‍ണാഭമായ തുടക്കം

ഐപിഎല്‍ പതിനാറാം സീസണിന് വര്‍ണാഭമായ തുടക്കം. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വൈകിട്ട് ആറ് മണിയോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. താരസുന്ദരികളായ രശ്‌മിക മന്ദാനയുടെയും തമന്ന…

കോഴി പക്ഷിയാണോ മൃഗമാണോ ? ചോദ്യമുന്നയിച്ച് ഹൈക്കോടതി; കോഴിക്കടകളിൽ അറവ് പാടില്ലെന്ന് പൊതുതാത്പര്യ…

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായതെന്ന വാദപ്രതിവാദങ്ങൾക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നു. കോഴി പക്ഷിയാണോ മൃഗമാണോ എന്നാണ് ഗുജറാത്ത് ഹൈക്കോടതി ഉന്നയിച്ച ചോദ്യം. കോഴിയെ കോഴിയിറച്ചിക്കടകളിൽ അറക്കാതെ അറവുശാലകളിൽ…

കൊവിഡ് വ്യാപനം : അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ

കൊവിഡ് വ്യാപന രൂക്ഷമായ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് ഡൽഹി സർക്കാർ. പ്രതിദിന കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറോളം പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് ശേഷം…