Main Banner
Browsing Category

India

D U അസിസ്റ്റന്റ് പ്രൊഫസര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍; തലയില്‍ ഉള്‍പ്പെടെ ഗുരുതര പരിക്ക്;…

ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്‌സിറ്റി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് ഡല്‍ഹിയിലെ വസുന്തര എന്‍ക്ലേവിലാണ് 43കാരിയായ ദേവോസ്മിത പോളിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ തലയ്ക്ക് ഉള്‍പ്പെടെ…

സിജെപിക്ക് എന്തുകൊണ്ട് വനിതാവക്താക്കളില്ലെന്ന് ചോദ്യം; വിശദീകരിച്ച് അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വക്തക്കളായി എന്തുകൊണ്ട് വനിതകള്‍ ഇല്ലെന്ന ചോദ്യത്തിന് മറുപടിയുമായി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. സിജെപിയെ നയിക്കാന്‍ താല്‍പര്യമുള്ള വനിതാ വക്താക്കളെ സ്വാഗതം ചെയ്തിരുന്നെങ്കിലും ഓണ്‍ലൈന്‍…

ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് മരണം

ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക്…

ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം

ഡൽഹി മാളവ്യാ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ 21 മരണം. ലെമൺ ഗ്രീൻ എന്ന ഹോട്ടലിലാണ് രാവിലെ 9 മണിയോടെ തീപിടിത്തം ഉണ്ടായത്. ഏറ്റവും താഴത്തെ നിലയിലുള്ള റെസ്റ്റോറൻ്റിൽ നിന്നാണ് മുകളിലുള്ള മുറികളിലേക്ക് തീപടർന്നത്. തീ പൂർണമായി അണച്ച ശേഷം…

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ

കർണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ നാളെ. ഡി.കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാർ കൂടി ചുമതലയേൽക്കും. മന്ത്രിസഭയിലെ മലയാളികളായ കെ.ജെ.ജോർജും യു.ടി.ഖാദറും നാളെ സത്യപ്രതിജ്ഞ ചെയ്യും.സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയും നാളെ…

ഐപിഎൽ തിളക്കത്തില്‍ വിപണിമൂല്യം കുതിച്ചുയര്‍ന്നു, പരസ്യ വിപണിയിലും കോടികൾ വാരി വൈഭവ് സൂര്യവംശി

അഹമ്മദാബാദ്: ഐപിഎല്ലിലെ റെക്കോർഡ് പ്രകടനത്തിലൂടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന 15-കാരൻ വിസ്മയം വൈഭവ് സൂര്യവൻഷിയുടെ വിപണി മൂല്യം കുതിച്ചുയരുന്നു. വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ അമ്പരപ്പിച്ച വൈഭവ് ബ്രാൻഡ് എൻഡോർസ്‌മെന്‍റ്…

തമിഴ് ബിഗ് ബോസില്‍ വന്‍ പ്രഖ്യാപനവുമായി വിജയ് സേതുപതി; ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരാന്‍…

ഇന്ത്യന്‍ ടെലിവിഷനിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല ഭാഷകളിലായി ഓരോ സീസണിലും കാണികളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഷോ. മലയാളത്തിലും തമിഴിലും പുതിയ സീസണുകളുടെ ആദ്യ അറിയിപ്പുകള്‍…

‘കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കുന്നു’; പിണറായി വിജയന് പിന്തുണയുമായി എം കെ സ്റ്റാലിൻ

പിണറായി വിജയന്‍റെ വീട്ടിൽ ഇഡി നടത്തുന്ന റെയ്ഡുകളിൽ ശക്തമായ പ്രതിഷേധവുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിൻ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാക്കളെ…

കോയമ്പത്തൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച കേസ്; വാര്‍ത്താസമ്മേളനത്തില്‍…

കോയമ്പത്തൂർ: സുലൂരില്‍ 10 വയസ്സുകാരി അതിക്രൂരമായ അതിക്രമത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചിരിച്ചുകളിച്ച്‌ സംസാരിച്ച സംഭവം വലിയ വിവാദമാകുന്നു.…

എബോള: തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കാൻ സംസ്ഥാനങ്ങളോടു കേന്ദ്രം

ന്യൂ ഡല്‍ഹി: ആഫ്രിക്കൻ രാജ്യങ്ങളില്‍ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ അന്താരാഷ്ട്ര ആശങ്കയുള്ള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനുപിന്നാലെ തയാറെടുപ്പുകള്‍ ഊർജിതമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ…