Fincat
Browsing Category

India

വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കാം; നിയമവിധേയമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: വാഹനമോടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കുന്നത് നിയമവിധേയമാക്കാൻ ഒരുങ്ങിയതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി .ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമവിധേയമാക്കുന്നതിന് ചില നിബന്ധകളോടുകൂടി ഇത്

പിൻസീറ്റ് യാത്രക്കാർക്കും ഇനി സീറ്റ് ബെൽറ്റ് നിർബന്ധമാക്കും;കേന്ദ്രസർക്കാർ

ന്യൂഡൽഹി: പിൻസീറ്റിൽ നടുക്കിരിക്കുന്നവർക്കുൾപ്പെടെ കാറിലെ മുഴുവൻ യാത്രക്കാർക്കുമുള്ള 'ത്രീ പോയന്റ് സേഫ്റ്റി' സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹന നിർമ്മാതാക്കളോട് നിർദേശിക്കാനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇതുസംബന്ധിച്ച

ഹിജാബ് വിഷയം: വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്; കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ഹിജാബ് വിഷയത്തിൽ വിധി വരും വരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ

കേന്ദ്ര സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം സംവിധാനം നിർത്തലാക്കി; ഓഫീസുകളിൽ നേരിട്ട് ഹാജരാകണം

ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും നേരിട്ട് ഹാജരാകും. ഇനിമുതൽ വർക്ക് ഫ്രം ഹോം സംവിധാനം ഉണ്ടാവില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. അതേസമയം, ഗർഭിണികളായ

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വൈന്‍ വില്‍പന; അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

മുംബൈ: സൂപ്പര്‍മാര്‍ക്കറ്റുകളിലും കടകളിലും വൈന്‍ വില്‍പനയ്ക്ക് അനുമതി നല്‍കിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ഇത് സംബന്ധിച്ച് മുന്നറയിപ്പ് നല്‍കികൊണ്ട് മുഖ്യമന്ത്രിയ്ക്ക്

ഇന്ത്യയുടെ വാനമ്പാടിയ്‌ക്ക് വിട: ലത മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഗായിക ലത മങ്കേഷ്‌കർ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരുമാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ലത മങ്കേഷ്‌കർ. ഇന്നലെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യൻ

നീറ്റ് പി.ജി പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. മാര്‍ച്ച് 12 ന് നടത്താനിരുന്ന പരീക്ഷയാണ് ആറ് മുതല്‍ എട്ടാഴ്ചത്തേക്ക്‌ മാറ്റിയത്. നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍

സിൽവർ ലൈനിന് അനുമതി തേടി സി പി എം പാർലമെന്റിൽ; പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണം

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സി പി എം. വിഷയം പാർലമെന്റിൽ ഉന്നയിച്ചു. പദ്ധതിക്ക് ഏത്രയും വേഗം അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു. ധനസഹായം ലഭ്യമാക്കണമെന്നും അഭ്യർത്ഥിച്ചു. രാജ്യസഭയിലെ ശൂന്യവേളയിലാണ് എളമരം കരീം

ഡി പി ആർ അപൂർണം കേന്ദ്രം; സിൽവർ ലൈനിന് ഉടൻ അനുമതിയില്ല

ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്‍റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്‍റില്‍ പറഞ്ഞു. പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും

കേന്ദ്ര ബഡ്ജറ്റ് 2022; ഇതൊക്കെയാണ് വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങൾ

ന്യൂഡൽഹി: അൽപ സമയം മുൻപാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിന് വമ്പൻ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആയുധ ഇറക്കുമതി കുറയ്ക്കുമെന്നു