AAK
Browsing Category

India

നടി പല്ലവി ഡേ മരിച്ച നിലയിൽ

കൊൽക്കത്ത: ബംഗാളി ടെലിവിഷൻ താരം പല്ലവി ഡേ (21) മരിച്ച നിലയിലയിൽ. കൊൽക്കത്തയിലെ ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിൽ നടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് നിഗമനം.

താജ് മഹല്‍ വിവാദത്തില്‍ ബിജെപി എംപിയെ വെല്ലുവിളിച്ച് ഷാജഹാന്റെ പിന്‍ഗാമി

യുപി: താജ് മഹൽ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ അവകാശവാദമുന്നയിച്ച ബിജെപി എംപി ദിയ കുമാരിയോട് തെളിവുകൾ ആവശ്യപ്പെട്ട് മു​ഗളന്മാരുടെ പിൻ​ഗാമി. ഷാജ​ഹാന്റെ പിന്മുറക്കാരനെന്ന് അവകാശപ്പെടുന്ന യാക്കൂബ് ഹബീബുദ്ദീൻ തൂസിയാണ് ആരോപണമുന്നയിച്ചവരോട്

ബേബി ബർത്ത് സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവേ; അമ്മയ്‌ക്കും കുഞ്ഞിനും സുഖമായി ഉറങ്ങാം

ന്യൂഡൽഹി: ട്രെയിനിൽ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾക്ക് പലപ്പോഴും ഉറങ്ങാൻ കഴിയാറില്ല. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താൻ സാധിക്കാത്തതായിരുന്നു അതിന് കാരണം. ദിവസങ്ങൾ നീണ്ട യാത്രകളിൽ ഇതൊരു വലിയ ബുദ്ധിമുട്ടായാണ്

ആയിരം പവൻ മോഷ്ടിക്കാൻ കൊന്ന് തള്ളിയത് ദമ്പതികളെ, പ്രതീക്ഷകൾ തകർത്തത് അമേരിക്കയിലുള്ള മകളുടെ…

ചെന്നൈ: ഒരിക്കലും പിടിക്കപ്പെടില്ലെന്ന് ഉറച്ചുവിശ്വസിച്ചു. അതുറപ്പിക്കാൻ എല്ലാ കരുക്കളും നീക്കി. പക്ഷേ, അമിത ആത്മവിശ്വാസം വിനയായി. ദമ്പതികളെ കൊന്ന് കുഴിച്ചുമൂടി 1000 പവന്‍ സ്വര്‍ണാഭരണവും ലക്ഷക്കണക്കിന് രൂപയുടെ വെള്ളിയും കൊള്ളയടിച്ച

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ചെന്നൈ: തഞ്ചാവൂരില്‍ ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്ന് കോളജ് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കന്യാകുമാരി സ്വദേശി പ്രവീണ്‍ (22), പുതുക്കോട്ട പരിമളേശ്വരന്‍ (21), ധര്‍മപുരി മണികണ്ഠന്‍ (22)

വിരുന്നിനെത്തിയ അതിഥി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ ആഭരണം വിഴുങ്ങി; വയറിളക്കി പുറത്തെടുപ്പിച്ചു

ചെന്നൈ: ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം കവർന്നത് വഴി വെച്ചത് നാടകീയ സംഭവങ്ങൾക്ക്. പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാവ് ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. ചെന്നെെയിലാണ് സംഭവം

തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ 5 വയസ്സുവരെ കുട്ടികള്‍ക്ക് സൗജന്യയാത്ര

തമിഴ്നാട് സർക്കാർ ബസുകളിൽ കുട്ടികൾക്കുള്ള സൗജന്യയാത്രയുടെ പ്രായപരിധി വർധിപ്പിച്ചു. ഇനി മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റെടുക്കാതെ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം.

ചാനൽ ചർച്ചയ്ക്കിടെ സിനിമാ നടനെ ഇറക്കി വിട്ട് വനിതാ ജേർണലിസ്റ്റ്; വീഡിയോ വൈറൽ

ഹൈദരാബാദ് : പ്രശസ്ത നടനെ ചാനൽ ചർച്ചയ്ക്കിടെ ഇറക്കി വിട്ട അവതാരക. തെലുങ്ക് നടൻ വിശ്വക് സെന്നിനെയാണ് ടിവി9 വാർത്താ അവതാരക ചാനൽ ചർച്ചയ്ക്കിടെ സ്റ്റുഡിയോയിൽ നിന്നും ഇറക്കി വിട്ടത്. നടനുമായി തർക്കത്തിൽ ഏർപ്പെട്ടതിന് പിന്നാലെയാണ്

പോലീസിന്റെ പദ്ധതി പൊളിച്ച് കോടതി

ഗുഹാവത്തി: വനിതാ കോണ്‍സ്റ്റബിളിനെ ജിഗ്നേഷ് മേവാനി കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അസം പോലീസിനെതിരെ രൂക്ഷവിമര്‍ശനം.പോലീസ് കേസ് കെട്ടിച്ചമച്ചതെന്ന് കോടതി. കോടതി ജിനേഷ് മേവാനി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു. നിയമത്തെയും

കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം ഇന്ധന നികുതി കുറച്ചില്ല, കർണാടകയ്ക്കും ഗുജറാത്തിനും പ്രശംസ

ന്യൂഡൽഹി: പ്രതിപക്ഷ ഭരണപ്രദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ഇന്ധന നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ ഇതിന് തയ്യാറായില്ലെന്ന് മോദി ആരോപിച്ചു. മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി