Fincat
Browsing Category

India

സർക്കാർ വിശദീകരണം തൃപ്‌തികരം; പ്ളസ് വൺ പരീക്ഷയ്‌ക്ക് സുപ്രീംകോടതി അനുമതി നൽകി

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായതിനെ തുടർന്ന് നീട്ടിവച്ചിരുന്ന പ്ളസ് വൺ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്. സംസ്ഥാന

വലിയ വിമാനങ്ങളുടെ സർവീസ് ഉടൻ പുനരാരംഭിക്കണം: ഇ. ടി

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക്‌ അമിത ചാർജ് ഈടാക്കുന്നത് സംബന്ധിച്ചും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും അഖിലേന്ത്യാ

ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ മൃതദേഹം റെയിൽവെട്രാക്കിൽ

ഹൈദരാബാദ്: തെലങ്കാനയില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. സൈദാബാദ് സ്വദേശി പല്ലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ പാളത്തില്‍

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു

ലഖ്നൗ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാർഥിനിയുടെ സഹോദരൻ അഭയ്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥി ഒസാമ എന്നിവരെയാണ്

നയതന്ത്ര സ്വർണക്കടത്ത്: 30 കിലോ സ്വർണം കണ്ടുകെട്ടി ഇ.ഡി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്.

നടുറോഡില്‍ നൃത്തം കളി ഒടുവില്‍ പിടിവീണു

മധ്യപ്രദേശ്: ഇന്‍ഡോറിലെ തിരക്കേറിയ റോഡില്‍ നൃത്തം ചെയ്ത സ്ത്രീക്ക് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പോലീസ് നോട്ടീസ് നല്‍കി. ഇന്‍ഡോറിലെ റസോമ സ്ക്വയറില്‍ ശ്രേയ കല്‍റ എന്ന പെണ്‍കുട്ടിയാണ് ട്രാഫിക് സിഗ്നല്‍ ചുവപ്പായ ഉടനെ സീബ്രാ

പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ പിടികൂടി: വൻ ആയുധ ശേഖരം കണ്ടെടുത്തു

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ അടക്കം സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഭീകരർ അറസ്റ്റിൽ. പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 പേരാണ് പിടിയിലായത്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും വൻ

മംഗളൂരുവില്‍ ലാബ് ടെക്‌നീഷ്യന് നിപ ലക്ഷണം

മംഗളൂരു: ദക്ഷിണ കന്നഡയിലെ മംഗളൂരൂവില്‍ ഒരാള്‍ക്ക് നിപ രോഗലക്ഷണം. വെന്‍ലോക് ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ് രോഗലക്ഷണം കണ്ടെത്തിയത്. തനിക്ക് രോഗലക്ഷണങ്ങളുണ്ടെന്ന് ഇയാള്‍ നേരിട്ട് ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്ലാ

കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ

പനാജി: കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് ദിവസത്തെ ക്വറന്റൈൻ നിർബന്ധമാക്കി ഗോവ. ഗോവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും മറ്ര് സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ക്വാറന്റൈൻ ബാധകമാണ്. കേരളത്തിൽ നിലവിലുള്ള കൊവിഡ് സാഹചര്യം കണക്കിലെടുത്താണ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നാലിൽ മൂന്നും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 75 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20,240 കേസുകളും കേരളത്തിലാണ്. 219