Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ശ്രദ്ധാകേന്ദ്രം ഗുജറാത്ത്; മൂന്നാംഘട്ട വോട്ടെടുപ്പ് ഈ സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ല് മൂന്നാംഘട്ട വോട്ടെടുപ്പിലേക്ക് പ്രവേശിക്കാന് തയ്യാറെടുക്കുകയാണ് രാജ്യം.മെയ് ഏഴാം തിയതിയാണ് മൂന്നാംഘട്ട പോളിംഗ് നടക്കുക. 12 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 94 ലോക്സഭ മണ്ഡലങ്ങളിലാണ് ഈ…
നൂഡില്സ് കവറില് ഒളിപ്പിച്ച് വജ്രങ്ങള് കടത്താൻ ശ്രമം; യുവാവ് പിടിയില്
ന്യൂഡല്ഹി: മുംബൈ വിമാനത്താവളത്തില് നിന്നും നൂഡില്സ് കവറില് ഒളിപ്പിച്ച് വജ്രങ്ങള് കടത്താൻ ശ്രമിച്ച യുവാവ് പിടിയില്.മുംബൈയില് നിന്നും ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ വംശജനായ യുവാവില് നിന്നാണ് 6.46 കോടി രൂപയോളം വില വരുന്ന…
‘ജീവനേക്കാള് വലുതല്ല ഇതൊന്നും’; ബലാത്സംഗത്തിനിരയായ പ്രായപൂര്ത്തിയാവാത്ത…
ദില്ലി: ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാവാത്ത പെണ്കുട്ടിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്കി സുപ്രീം കോടതി.ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബലാത്സംഗത്തെ അതിജീവിച്ച 14കാരിയ്ക്ക് അനുകൂലമായി സുപ്രീംകോടതിയുടെ വിധി വന്നത്. 30…
പാര്ക്കില് ദമ്ബതികളെ മൃഗീയമായി കൊലപ്പെടുത്തി
ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കില് വെച്ച് ദമ്ബതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്ബാരി നഗർ സ്വദേശിനി അനുഷയുമാണ്…
ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികള് മരിച്ചു; മാതാവ് ആശുപത്രിയില്
മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയില് നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങള് മരിച്ചു.ഇവരുടെ മാതാവിനെ അവശനിലയില് ആശുപത്രിയില് പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്ബതികളുടെ…
ലോകത്തെ സ്വാധീനിച്ച 100 പേരില് സാക്ഷിയും
ന്യൂഡല്ഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോള് ഒളിമ്ബിക് മെഡല് ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ് സിങ്ങിനെതിരായ…
രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തില് അറസ്റ്റിലായ യുവതി ജയിലില് മരിച്ച നിലയില്
ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയില് രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില് പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലില് തൂങ്ങിമരിച്ച നിലയില്.വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. ബുധനാഴ്ചയാണ്…
സ്കൂള് ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികള്ക്ക് ദാരുണാന്ത്യം, നിരവധി പേര്ക്ക് പരിക്ക്.
ദില്ലി: ഹരിയാനയിലെ നർനോളില് സ്കൂള് ബസ് മറിഞ്ഞുണ്ടായ അപകടത്തില് ആറ് വിദ്യാര്ത്ഥികള് മരിച്ചു. നിരവധി വിദ്യാര്ത്ഥികള്ക്ക് പരിക്കേറ്റു.പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന്…
ഇന്ത്യയിലെ ഈ 8 സംസ്ഥാനങ്ങള് കുതിക്കുന്നു; ജിഡിപി ഒരു ലക്ഷം കോടി ഡോളറാകും
2047 സാമ്ബത്തിക വർഷത്തോടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളുടെ ജിഡിപി ഒരു ലക്ഷം കോടി ഡോളറില് കൂടുതലായിരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് .
കണക്കുകള് പ്രകാരം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവ ഒരു ലക്ഷം കോടി ഡോളർ നേടുന്ന…
ഹോ, ഈ യാത്രികരുടെ ഒരു ഭാഗ്യമേ! ഒറ്റയടിക്ക് 22 മെട്രോ സ്റ്റേഷനുകള്, ആറാടാൻ നമോ ഭാരതുകളും!
ദില്ലി എൻസിആറില് താമസിക്കുന്ന ജനങ്ങള്ക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. നമോ ഭാരതിനെയും മെട്രോയെയും ബന്ധിപ്പിക്കുന്നതിനായി നോയിഡ ഇൻ്റർനാഷണല് എയർപോർട്ട് ജെവാർ മുതല് ഗാസിയാബാദ് വരെ 22 സ്റ്റേഷനുകള് നിർമ്മിക്കും എന്നാണ് പുതിയ…