Fincat
Browsing Category

India

ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു,

പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലംകോട് പൈലൂർമുക്ക് സ്വദേശി കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവർച്ച: മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാൾ ട്രെയിനിൽ തങ്ങൾ

ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 20 പേര്‍ ആശുപത്രിയില്‍

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ്

കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം

ന്യൂഡൽഹി: കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കും. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മാർഗ രേഖ പുതുക്കിയത്. ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ പൊന്നാനി സ്വദേശി ഉൾപ്പെടെ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

കോയമ്പത്തൂര്‍: കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന്‍ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്. ഈറോഡ് ജില്ലയിലെ

ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ആക്രമണ ഭീഷണിയെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്നും അമേരിക്കയിലെ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് സമാനമായി

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കൾ: വി മുരളീധരൻ

ന്യൂഡൽഹി: വിവാദമായ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിന് പിന്തുണയുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ജിഹാദികളുടെ വക്താക്കളാണെന്ന് അഭിപ്രായപ്പെട്ട വി. മുരളീധരൻ

അഭിഭാഷകന്‍റെ ഗൗണിൽ വെച്ച്​ ഫോൺ പൊട്ടിത്തെറിച്ചു

ന്യൂഡൽഹി: അഭിഭാഷകന്‍റെ ഗൗണിൽ നിന്ന്​ വൺപ്ലസിന്‍റെ നോർഡ്​ 2മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായതി പരാതി. ന്യൂഡൽഹിയിലെ കോടതിയുടെ ചേംബറിൽ വെച്ചാണ്​ സംഭവം. വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ഉപയോക്താവ്​ വൺപ്ലസിനെതിരെ നിയമനടപടി സ്വീകരിക്കാൻ

ഐഎസ് ബന്ധം; മലപ്പുറം സാദേശി ഉൾപ്പെടെ മൂന്ന് മലയാളികള്‍ക്കെതിരേ എന്‍.ഐ.എ കുറ്റപത്രം

ന്യൂഡല്‍ഹി: ഐഎസ് ബന്ധമുള്ള മൂന്ന് മലയാളികള്‍ക്കെതിരേ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് അമീന്‍, കണ്ണൂര്‍ സ്വദേശി മുഷബ് അന്‍വര്‍, ഓച്ചിറ സ്വദേശി റഹീസ് റഷീദ് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം. ഡല്‍ഹിയിലെ എന്‍ഐഎ

ട്രെയിൻ വൈകിയാൽ നഷ്ടപരിഹാരം നൽകണം; സുപ്രീംകോടതി

ന്യൂഡൽഹി: ട്രെയിനുകൾ മതിയായ കാരണങ്ങളില്ലാതെ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇത് മത്സരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും കാലമാണ്. യാത്രക്കാർ അധികൃതരുടെയോ ഭരണകൂടത്തിന്റെയോ