Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മൈസൂരു കൂട്ടബലാത്സംഗം; അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്ക്
മൈസൂരു: കര്‍ണാടകയെ ഞെട്ടിച്ച മൈസൂരു കൂട്ടബലാത്സക്കേസിൽ അന്വേഷണം മലയാളി വിദ്യാര്‍ത്ഥികളിലേക്കെന്ന് സൂചന. മൈസൂരിലെ പ്രധാന ടൂറിസം കേന്ദ്രമായ ചാമുണ്ഡി ഹിൽസിൽ വച്ച് വിദ്യാര്‍ത്ഥിനിയേയും ആണ്‍സുഹൃത്തിനേയും ആക്രമിക്കുകയും വിദ്യാര്‍ത്ഥിനിയെ!-->!-->!-->…
സുഹൃത്തിനെ അടിച്ചുവീഴ്ത്തി,വിദ്യാർത്ഥിനിയെ ആറുപേർ പീഡിപ്പിച്ചു
മൈസൂർ: മൈസൂരിലെ ചാമുണ്ഡിഹിൽസ് സന്ദർശിക്കാൻ ബൈക്കിലെത്തിയ കോളേജ് വിദ്യാർത്ഥിനിയെയും ആൺസുഹൃത്തിനെയും തടഞ്ഞുനിറുത്തിയ ആറംഗസംഘം, യുവാവിനെ അടിച്ചുവീഴ്ത്തി, പെൺകുട്ടിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി.
ചൊവ്വാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവം.
!-->!-->!-->!-->!-->!-->…
കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ കേന്ദ്രം പിന്തിരിയണമെന്ന് മുസ്ലീംലീഗ്
കൊണ്ടോട്ടി: പ്രവാസികളുടെ വിയര്‍പ്പില്‍ പടുത്തുയര്‍ത്തിയ കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ പ്രതിഷേധം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളില്‍ ഏക പൊതുമേഖലാ വിമാനത്താവളമായിരുന്നു കരിപ്പൂര്‍. സ്ഥലമേറ്റെടുപ്പിനും റണ്‍വേ!-->!-->!-->…
‘വാരിയംകുന്നനുമായി ഉപമിച്ച് ഭഗത് സിങ്ങിനെ അപമാനിച്ചു’; സ്പീക്കർ എം ബി രാജേഷിനെതിരെ…
ന്യൂഡൽഹി: നിയമസഭാ സ്പീക്കര്‍ എം ബി രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ഉപമിച്ചത് വഴി ഭഗത് സിങ്ങിനെ അപമാനിച്ചുവെന്നാണ് പരാതി. യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയും യുവമോർച്ച ദേശീയ!-->!-->!-->…
രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷവും ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ്: ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: രണ്ടു ഡോസ് വാക്‌സിനെടുത്ത ശേഷം ഇന്ത്യയില്‍ 87,000 ത്തോളം പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. ഇതില്‍ 46 ശതമാനവും കേരളത്തിലാണെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട്!-->!-->!-->…
നക്ഷത്ര ആമകളെ പിടികൂടി
ചെന്നൈ: ചെന്നൈയിൽ നിന്നും തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ച 2247 ഇന്ത്യൻ നക്ഷത്ര ആമകളെയാണ് ചെന്നൈ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. നക്ഷത്ര ആമകളെ പുനരധിവാസത്തിനായി സംസ്ഥാന വനം വകുപ്പിന് കൈമാറി.
രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നു; ജെ.പി നഡ്ഡ
ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ!-->…
പാചകവാതക വില വീണ്ടും കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്.
ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം,!-->!-->!-->!-->!-->…
പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ.
ന്യൂഡൽഹി : പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ. 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി. സെപ്തംബർ 30 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നും!-->…
വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു
ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage!-->…
