Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പ്രവാസികളുടെ തിരിച്ചുപോക്ക്;കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണം: മുസ്ലിം ലീഗ് എംപി മാർ കേന്ദ്ര…
കോവിഡ് മൂലം മടക്ക യാത്ര പ്രതിസന്ധിയിലായ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റ് അടിയന്തിരമായി ഇടപെടണ്മെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീറും, എം. പി. അബ്ദു സമദ് സമദാനിയും കേന്ദ്ര വിദേശ കാര്യമന്ത്രി!-->…
ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടും ഇന്ത്യയില്‍ അതിന്റെ ആനൂകുല്യം ലഭ്യമാക്കാന്‍ കമ്പനികള്‍…
ന്യൂയോർക്ക്: ഉല്‍പാദനം ഉയര്‍ത്താനുള്ള ഒപെക് തീരുമാനം വന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുറയുന്നു. ബാരലിന് 76 വരെ ഉയര്‍ന്ന എണ്ണവില 70 ഡോളറിനും താഴെയായി. ഇറക്കുമതി രാജ്യങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ നിരക്കിളവ്. എന്നാല്‍ ഇന്ത്യയില്‍!-->…
പക്ഷിപ്പനി; രാജ്യത്ത് ആദ്യ മരണം
ന്യൂഡൽഹി: പക്ഷിപ്പനി കാരണമുള്ള രാജ്യത്തെ ആദ്യ മരണം ഡൽഹിയിൽ റിപ്പോര്‍ട്ട് ചെയ്‌തു. ഹരിയാനയിൽ നിന്നുള്ള പതിനൊന്നുകാരനാണ് ഡൽഹി എയിംസിൽ മരിച്ചത്. കുട്ടിയെ ചികിത്സിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണ്.രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടൻ!-->…
ഡി കാറ്റഗറിയിൽ ഇളവ് എന്തിന്? രോഗവ്യാപനത്തിന് കാരണമായാൽ നടപടി നേരിടേണ്ടി വരും; സുപ്രീം കോടതി
ന്യൂഡൽഹി: കൊവിഡ് ഭീഷണി നിലനിൽക്കെ ബക്രീദിന് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകൾ ദയനീയമാണെന്ന് കോടതി വിമർശിച്ചു.
മഹാമാരിയുടെ കാലത്ത് സർക്കാർ!-->!-->!-->!-->!-->…
ഫോൺ ചോർത്തൽ; കേന്ദ്ര സർക്കാർ നിലപാട് ദുരൂഹം: ഇ ടി. മുഹമ്മദ് ബഷീർ എം.പി
ഇസ്രായേൽ സോഫ്റ്റ്‌വെയർ ആയ പെഗാസസ് ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോൺ സംഭാഷണം ചോർത്തിയ സംഭവം വളരെ ഗൗരവമുള്ളതാണെന്നും കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട് ദുരൂഹമാണെന്നും മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി…
ഒരു വർഷത്തിനിടെ പെട്രോൾ – ഡീസൽ നികുതിയിനത്തിൽ കേന്ദ്രം സമ്പാദിച്ച തുക 3.35 ലക്ഷം കോടി രൂപ
ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ കേന്ദ്ര സർക്കാർ പെട്രോൾ - ഡീസൽ എക്സൈസ് നികുതിയിനത്തിൽ നിന്നും സമ്പാദിച്ചത് 3.35 ലക്ഷം കോടി രൂപ. ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരമായി പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വർ ടെലിയാണ് ഇക്കാര്യം…
കേരളാ സർക്കാർ ബക്രീദിന് നൽകിയ ലോക്ക്ഡൗൺ ഇളവുകൾ പിൻവലിക്കണം:’ സംസ്ഥാന സർക്കാരിനെ വിമർശിച്ച്…
ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് ലോക്ക് ഡൗൺ ഇളവുകൾ നൽകിയതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ തീരുമാനം തെറ്റാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ തീർത്ഥാടന യാത്രകൾ…
ഗോവയില്‍ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത്; ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: ഗോവയിൽ നിന്നും കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിലെ സൂത്രധാരനെ അറസ്റ്റ് ചെയ്തു. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശ്ശൂർ സ്വദേശി സാക്കിർ ഹുസൈനാണ് (34) അറസ്റ്റിലായത്. കോഴിക്കോട്…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മരണസംഖ്യ 40,91,333 ആയി ഉയർന്നു. പതിനേഴ് കോടി…
20 ലക്ഷം അക്കൗണ്ടുകള്‍ ഒരു മാസത്തിനിടെ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്]
ന്യൂഡൽഹി: മെയ് പതിനഞ്ച് മുതല്‍ ജൂണ്‍ പതിനഞ്ച് വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്‌സാപ്പ്. അപകടകരമായ ഉള്ളടക്കമുള്ളതും മറ്റു പരാതികള്‍ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെന്ന് ഫേസ്ബുക്കില്‍…
