Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ഗവര്‍ണര്‍ക്ക് തിരിച്ചടി; കെടിയു-ഡിജിറ്റല്‍ സര്‍വകലാശാല സ്ഥിരം വിസിമാരുടെ നിയമനം നേരിട്ട് നടത്താൻ…
ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ സുപ്രീം കോടതിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് തിരിച്ചടി.സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കി. അടുത്ത…
ലാന്‍ഡിംഗ് പേജില്‍ ചാനല്‍ വരുത്തി നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിങായി കണക്കാക്കില്ല; ടിആര്‍പി…
ടെലിവിഷന്‍ റേറ്റിങിനെ കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി റേറ്റിങ് മാനദണ്ഡങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍. റേറ്റിങ് പരിഷ്‌കരണം സംബന്ധിച്ച പുതുക്കിയ കരട് വ്യവസ്ഥകള്‍ സര്‍ക്കാര്‍…
പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ
ഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ 'ഇന്ത്യ…
മെസി വരുന്നൂ! മോദിയെ കാണും; നാല് നഗരങ്ങളിൽ പരിപാടികൾ, ’ഗോട്ട് ടൂർ’ കംപ്ലീറ്റ് ഷെഡ്യൂൾ…
മൂന്ന് ദിവസത്തെ ‘ഗോട്ട് ടൂർ’ പരിപാടിയിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബർ 13, 14, 15 തീയതികളിൽ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസിയുടെ ഇന്ത്യ സന്ദർശനം.…
ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയില്‍ ഉറക്കത്തിനിടെ മാതാപിതാക്കള്‍ക്കിടയില്‍ അബദ്ധത്തില്‍ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.സദ്ദാം അബ്ബാസി- അസ്മ ദമ്ബതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.…
‘ശ്രീരാമന്‍ ആയുധങ്ങള്‍ സൂക്ഷിച്ച അസ്ത്രാലയമാണ് ഓസ്‌ട്രേലിയ ആയത്’; അവകാശവാദവുമായി…
ന്യൂഡല്‍ഹി: ഓസ്ട്രേലിയയുടെ ഉത്ഭവത്തെക്കുറിച്ച് ആത്മീയ നേതാവ് 'പൂക്കി ബാബ' എന്ന അനിരുദ്ധാചാര്യ നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.ശ്രീരാമന്‍ ലങ്കയില്‍ രാവണനെ പരാജയപ്പെടുത്തിയത് മുതല്‍ ഓസ്‌ട്രേലിയയുടെ ചരിത്രം…
സില്‍ക്ക് എന്ന പേരില്‍ നല്‍കിവന്നത് പോളിസ്റ്റര്‍ ഷോളുകള്‍; തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ…
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തല്‍. സംഭാവന നല്‍കുന്നവർക്കും ക്ഷേത്ര ചടങ്ങുകള്‍ക്കും ഉപയോഗിക്കുന്ന ഷോളുകള്‍ വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്.സില്‍ക്ക് ഉത്പന്നം എന്ന പേരില്‍ കരാറുകാരൻ…
‘ആദ്യം വോട്ട് ചോരി നടത്തിയത് നെഹ്റു, രാജ്യത്തെ തെരഞ്ഞെടുപ്പ് വിദേശികള്‍ക്ക് ഉള്ളതല്ല’;…
ന്യൂഡല്‍ഹി: വോട്ട് ചോരിയെച്ചൊല്ലി ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയും അമിത് ഷായും തമ്മില്‍ കനത്ത വാക്‌പോര്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ് കാലത്താണ് രാജ്യത്ത് ആദ്യത്തെ എസ്‌ഐആര്‍…
സൂപ്പര്‍ ഹിറ്റായി എറണാകുളം-ബെംഗളൂരു വന്ദേഭാരത്: ആദ്യ മാസ യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട്…
ബെംഗളൂരു: യാത്രക്കാരുടെ എണ്ണത്തില്‍ അമ്ബരിപ്പിച്ച് നവംബര്‍ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ്.യാത്രയ്‌ക്കൊരുങ്ങുമ്ബോള്‍ ഒരു മിനിറ്റെങ്കിലും വേഗം ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വ്യഗ്രത…
വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം
വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് പാർട്ടി നിലപാട്. എന്നാൽ അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് സംഘാടകർ…
