Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. ആദ്യ ചിത്രം വിജയ് യുടെ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെയാണ് തുറക്കാന്‍ തീരുമാനമായത്.
വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം. നിരവധി സിനിമകളാണ്…
കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി.
കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി. നിയമമുണ്ടായത് കൂടിയാലോചനയില്ലാതെയാണെന്നും കോടതി വിലയിരുത്തി. ഡി.എം.കെ എം.പി തിരുച്ചിശിവ, ആര്‍.ജെ.ഡി എം.പി മനോജ് കെ ത്സാ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്…
പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് കോടികൾ.
ന്യൂഡല്‍ഹി: രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് 1364 കോടി രൂപ.
ആദായനികുതി അടയ്ക്കുന്നവരും…
ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു.
ചെന്നൈ: തമിഴ്നാട്ടിൽ 40കാരിയെ ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ്…
പക്ഷിപ്പനി: കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ…
മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പ്; പണം നഷ്ടമായവര്‍ പ്രതിഷേധവുമായി ഉടമയുടെ വീട്ടിലെത്തി.
മലപ്പുറം: മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ പ്രതിഷേധവുമായി മോറിസ് കോയിന്‍ ഉടമയുടെ വീട്ടിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘമാണ് മലപ്പുറം പൂക്കോട്ടുംപാടത്തെ വീട്ടിലെത്തിയത്. വീട് പൊലീസ്…
സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമാണ്; സുപ്രീംകോടതി
ന്യൂഡൽഹി: സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമാണെന്നും ഒട്ടും താഴെയല്ലെന്നും സുപ്രീംകോടതി. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം…
സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍.
ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്ക് പക്ഷിപ്പനി മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യം ഗുരുതരമെന്നും സാധ്യമായ എല്ലാ മുന്‍കരുതലും പക്ഷിപ്പനി വ്യാപനം ഒഴിവാക്കാന്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ ഹിമാചല്‍…
കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്
ഡല്‍ഹി: കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഇതിന്റെ പ്രാരംഭഘട്ടമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഇരുസഭകളേയും ജനുവരി 29ന് അഭിസംബോധന ചെയ്യും. ബജറ്റ് അവതരണം രണ്ട് ഘട്ടങ്ങളായാണ് നടത്തുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
ഗെയ്ല്‍ പദ്ധതി കമ്മീഷൻ ചെയ്തു മുഖ്യമന്ത്രിക്ക് അഭിനന്ദനം
കൊച്ചി: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി - മംഗളൂരു പ്രകൃതിവാതക പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു കൊച്ചി ഏലൂരിലെ ഗെയിൽ ഐ പി സ്റ്റേഷനിലായിരുന്നു ഉദ്ഘാടന വേദി.
ഓൺലൈനായുള്ള ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി…
