Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ
മുംബൈ: മഹാരാഷ്ട്രയിൽ എട്ട് പേർക്ക് ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ അറിയിച്ചു. എല്ലാവരും യു.കെയിൽ നിന്ന് എത്തിയവരാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ മുംബൈ…
കുട്ടികളിൽ വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി.
ഡല്‍ഹി : 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ ഭാരത് ബയോടെക് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്താന്‍ അനുമതി. രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍…
ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി
ചെന്നൈ: കത്തി കാണിച്ച് ഭീഷിണിപ്പെടുത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ കുത്തികൊന്ന് പെണ്‍കുട്ടി . തമിഴ്‌നാട്ടിലെ ഷോളവാരത്താണ് സംഭവം . ബന്ധുവീട്ടില്‍ വന്നതാണ് 19‑കാരിയായ പെണ്‍കുട്ടി. ശൗചാലയത്തില്‍ പോകാന്‍ പുറത്തുവന്ന പെണ്‍കുട്ടിയെ…
സിഗരറ്റ് ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍.
ന്യൂഡൽഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍ . പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം…
ഒരു മിസ് കോള്‍ മതി, ഗ്യാസ് ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഇനിയൊരു മിസ് കോള്‍ അടിച്ചാല്‍ മതി ഗ്യാസ് സിലിണ്ടര്‍ വീട്ടില്‍ എത്തും. 2021 ജനുവരി ഒന്നുമുതലാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉപയോക്താക്കള്‍ക്കായി പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്.
*കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഗാസ…
പാചക വാതക വില വര്‍ധിച്ചു
ഡല്‍ഹി: സംസ്ഥാനത്ത് പാചക വാതക വില വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 17 രൂപയാണ് വര്‍ധിച്ച വില. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
പുതിയ വര്‍ധനവ് അനുസരിച്ച്…
പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സരാശംസകൾ നേർന്നു.
'എല്ലാവർക്കും സന്തോഷം നിറഞ്ഞ പുതുവത്സരാശംസകൾ. ആരോഗ്യവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ വർഷമാവയെന്ന് മോദി ട്വീറ്റ് ചെയ്തു.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാൻ ബിജെപി നീക്കം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. നാല് മാസങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത്…
ബ്രിട്ടണില്‍ നിന്ന് എത്തിയ 279 യാത്രക്കാരെ കാണാനില്ല.
തെലങ്കാന: ജനിതമാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടണില്‍ നിന്ന് തെലങ്കാനയില്‍ എത്തിയ 279 യാത്രക്കാരെ കാണാനില്ല. സംസ്ഥാന ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരാണ് വിവരം അറിയച്ചത്. ബ്രിട്ടണില്‍ നിന്ന് രാജ്യത്ത് എത്തിയ 119 പേരില്‍…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും.
ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില്‍ ഉറച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര്‍ നടത്തുമെന്ന് ബിജെപി അറിയിച്ചു.
മുതിര്‍ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്‍പ്പെടുത്തിയായിരിക്കും വെബിനാറെന്ന്…
