Fincat
Browsing Category

India

മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: യുകെയിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോർപ്പറേഷൻ പരിധികളിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. രാത്രി 11 മുതൽ പുലർച്ച ആറു…

വൈറലായി പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ

വൈറലായി പൊലീസിന് കൈക്കൂലി നൽകുന്ന വിഡിയോ. സ്ത്രീയുടെ കയ്യിൽ നിന്ന് കൈക്കൂലി വാങ്ങുന്ന വിഡിയോ പുറത്ത് വന്നതോടെയാണ് കൈക്കൂലി കാര്യം ലോകമറിഞ്ഞത്. കയ്യിൽ പണമെടുത്തതിന് ശേഷം വനിതാ പൊലീസിന്റെ പോക്കറ്റിൽ വയ്ക്കുകയാണ് ഒരു സ്ത്രി. ഇതിന് ശേഷം പൊലീസ്…

മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്; ടിക്കാറാം മീണ

തിരുവനന്തപുരം: മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പ്രവാസികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ തന്നെ വോട്ടിംഗിന് സൗകര്യമെരുക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി…

മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണ് രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം.…

രാജ്യത്ത് കൊവിഡ് 19 കാട്ടുതീ പോലെ പടരാൻ കാരണം മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പാക്കാത്തതിനാലാണെന്ന് സുപ്രിംകോടതി. കൊവിഡിനെതിരായ പോരാട്ടത്തെ ലോകമഹായുദ്ധമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി. ലോക്ക് ഡൗൺ അല്ലെങ്കിൽ കർഫ്യൂ…

സി.പി.എം. എം.എൽ.എ. ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു

കൊൽക്കത്ത: പശ്ചിമ ബെംഗാളിൽ സി.പി.എം. എം.എൽ.എ. ബി.ജെ.പിയിൽ ചേരാൻ ഒരുങ്ങുന്നു. ഹാൽദിയ എം.എൽ.എ. താപ്സി മൊണ്ഡലാണ് ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്. ശനിയാഴ്ച ബെംഗാളിൽ അമിത് ഷാ പങ്കെടുക്കുന്ന റാലിയിൽവെച്ച്…

രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി

ചെന്നൈ: നടൻ രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു. മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ…

ഇലക്ഷൻ കഴിഞ്ഞു പാചകവാതക സിലിണ്ടറുകൾക്ക് വില കൂട്ടി

ന്യൂഡൽഹി: പാചക വാതക വില എണ്ണക്കമ്പനികൾ വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി. 701 രൂപയാണ് പുതിയ വില. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി.…

കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു

ഗൂഡല്ലൂര്‍-നീലഗിരിയിലെ ചേരങ്കോടിനു സമീപം ആനപ്പള്ളത്തു കാട്ടാനയുടെ ആക്രമണത്തില്‍ അച്ഛനും മകനും കൊല്ലപ്പെട്ടു.ഗൂഡല്ലൂര്‍ പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലര്‍ ആനന്ദ്‌രാജ്(55),മകന്‍ പ്രശാന്ത്(20)എന്നിവരാണ് മരിച്ചത്. സന്ധ്യയോടെ വീട്ടിലേക്കു…

വാഹനാപകടത്തിൽ നാല് മരണം

തമിഴ്നാട്ടിലെ സേലത്ത് വാഹനാപകടത്തിൽ നാല് മരണം. ധർമ്മപുരി ദേശീയ പാതയിലാണ് സംഭവം. കണ്ടെയ്നർ ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇരുപതോളം പേർക്ക് പരുക്കേറ്റു. ബൈക്ക് അപകടത്തെ തുടർന്ന് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക്…

കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച് പ്രതിഷേധിച്ചു.

മലയാറ്റൂർ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ കാര്‍ഷികപരിഷ്‌ക്കരണനിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മലയാറ്റൂര്‍-നീലീശ്വരം മേഖലയിലെ കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച്…