Main Banner
Browsing Category

India

പ്ലസ് വണ്‍ പരീക്ഷയ്ക്ക് സ്റ്റേ; കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമെന്ന് കോടതി

ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ നടത്തിരുന്ന പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരീക്ഷ നടത്താനുള്ള…

നിയന്ത്രണങ്ങളില്ലാതെ യൂട്യൂബ് ചാനലുകളും വെബ്പോര്‍ട്ടലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില…

രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

ന്യൂഡൽഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ കൂടി ഇന്ന് സ്കൂളുകൾ തുറക്കും. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞ അ‍ഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നത്. ഡൽഹി,രാജസ്ഥാൻ, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി…

ചെന്നിത്തല ദേശീയ നേതൃത്വത്തിൽ വരുന്നതിൽ എതിർപ്പ് അറിയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഡിസിസി അദ്ധ്യക്ഷ പട്ടികയെ തുടർന്നുള‌ള കോൺഗ്രസിലെ പൊട്ടിത്തെറിയിൽ ഹൈക്കമാന്റിന് കടുത്ത അതൃപ്‌തിയുണ്ടെന്ന് മുൻപ് സൂചനകളുണ്ടായിരുന്നു. എന്നാലിപ്പോൾ ആ സംഭവ വികാസങ്ങളിൽ രാഹുൽ ഗാന്ധിയ്‌ക്ക് അതൃപ്‌തിയുണ്ടെന്നാണ് കേൾക്കുന്നത്. …

സുപ്രീം കോടതിയിൽ ഒമ്പത് പുതിയ ജഡ്ജിമാർ ചുമതലയേറ്റു; മൂന്നു വനിതാ ജഡ്ജിമാരും

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ഒന്‍പത് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ. വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ…

നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് തകര്‍ന്നു; എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴു പേര്‍…

ബംഗളൂരുവില്‍ കാര്‍ അപകടത്തില്‍ എം.എല്‍.എയുടെ മകനുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ ഡി.എം.കെ എം.എല്‍.എ വൈ. പ്രകാശിന്റെ മകന്‍ കരുണ സാഗര്‍, ഭാര്യ ബിന്ദു എന്നിവരുള്‍പ്പെടെയുള്ള സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന…

ഭര്‍ത്താവിനോടുള്ള വിരോധം കുഞ്ഞിനെ തല്ലിത്തീര്‍ത്തു, യുവതി അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്‌ ദിണ്ഡിവനത്ത്‌ രണ്ടുവയസുകാരന്‌ അമ്മയുടെ ക്രൂരമര്‍ദനം. ഭര്‍ത്താവുമായി വഴക്കിട്ട ശേഷമാണ്‌ യുവതി മകനെതിരേ തിരിഞ്ഞത്‌. കുട്ടിയുടെ വായില്‍നിന്നു രക്‌തം വരുന്നതുവരെ ആക്രമണം തുടര്‍ന്നു. മൂന്നു മാസം മുമ്പ്‌ നടന്ന…

കന്നഡ നടി സോണിയ കസ്റ്റഡിയിൽ; ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തു

ബെംഗളൂരു: കന്നഡ നടിയും മോഡലുമായ സോണിയ അഗർവാൾ, ഡിസ്ക് ജോക്കി (ഡിജെ) വചൻ ചിന്നപ്പ, വ്യവസായി ഭരത് എന്നിവരെ ലഹരി ഇടപാടു കേസിൽ ബെംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു. സൗന്ദര്യ വസ്തുക്കളുടെ വ്യവസായം കൂടി നടത്തുന്ന സോണിയയുടെ ഫ്ലാറ്റിൽ നിന്ന് 40…

തിരൂർ സ്വദേശിയായ യുവതി പൂനെയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

തിരൂർ: ക്യാമ്പസ് സെലക്ഷൻ വഴി ലഭിച്ച കമ്പനിയിൽ ചേരാൻ പൂനെയിൽ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസൻ്റ മകൾ ഐശ്വര്യ(21) യാണ്പൂനെയിൽ വച്ച് മരണപ്പെട്ടത്. കോട്ടക്കൽ പോളിയിൽ നിന്ന്…

കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധം; നിയന്ത്രണങ്ങൾ കടുപ്പിച്ച് കർണാടക

ബെംഗളുരു: അന്തർസംസ്ഥാന യാത്രക്കാർക്ക് നിബന്ധനകൾ കർശനമാക്കി കർണാടക. ഇനികേരളത്തിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് 7 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്. ഏഴ് ദിവസത്തിന് ശേഷം ആർ ടി പി സി ആർ പരിശോധനയും നടത്തണം. ക്വാറന്റീന് ശേഷം…