Main Banner
Browsing Category

India

നക്ഷത്ര ആമകളെ പിടികൂടി

ചെന്നൈ: ചെന്നൈയിൽ നിന്നും തായ്‌ലാൻഡിലേക്ക് കടത്താൻ ശ്രമിച്ച 2247 ഇന്ത്യൻ നക്ഷത്ര ആമകളെയാണ് ചെന്നൈ എയർ കാർഗോ കസ്റ്റംസ് അധികൃതർ പിടികൂടിയത്. നക്ഷത്ര ആമകളെ പുനരധിവാസത്തിനായി സംസ്ഥാന വനം വകുപ്പിന് കൈമാറി.

രാഹുല്‍ ഗാന്ധി രാഷ്ട്രീയ വിനോദസഞ്ചാരം നടത്തുന്നു; ജെ.പി നഡ്ഡ

ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ. രാഹുല്‍ കേരളത്തില്‍ രാഷ്ട്രീയ വിനോദ സഞ്ചാരം നടത്തുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ തീവ്രവാദ…

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന്‍റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറൊന്നിന് 25 രൂപയാണ് കൂട്ടിയത്. ഇതോടെ രാജ്യത്തെ ഗാർഹിക പാചകവാതക സിലിണ്ടറിന്‍റെ വില 866 രൂപ 50 പൈസയായി വർധിച്ചു. അതേസമയം,…

പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ.

ന്യൂഡൽഹി : പ്ലാസ്റ്റിക് നിയന്ത്രണത്തിന് കടുത്തനടപടിയുമായി കേന്ദ്രസർക്കാർ. 75 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി. സെപ്തംബർ 30 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്നും…

വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായുള്ള വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വികസന യാത്രയിലെ പുതിയ നാഴികക്കല്ല് എന്ന വിശേഷണത്തോടെയാണ് പ്രധാനമന്ത്രി പൊളിക്കല്‍ നയം(scrappage…

പിന്നോക്ക സംവരണം; കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നു: ഇ. ടി. മുഹമ്മദ്‌ ബഷീർ.

പിന്നോക്ക വിഭാഗത്തിന്റെ സംവരണം അടക്കമുള്ള പ്രശ്നങ്ങളെ ബി.ജെ.പി സർക്കാർ തകിടം മറിക്കുകയാണെന്നും ഭരണഘടനാപരമായ അവകാശങ്ങൾ ഒന്നിനു പിറകെ ഒന്നായി ഹനിക്കുകയാണെന്നും മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ. ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.…

സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം ഷോക്കേറ്റു മരിച്ചു.

ബെംഗളൂരു ∙ കന്നഡ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. മറ്റു 2 പേർക്കു പരുക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു…

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്.

ചെന്നൈ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കടുപ്പിച്ച്‌ തമിഴ്നാട്. കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ പരിശോധിക്കുന്നത് വിലയിരുത്താന്‍ തമിഴ്നാട് ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക്…

മോഷണ ശ്രമത്തിനിടെ എ.ടി.എമ്മിനും ചുമരിനും ഇടയില്‍ കുടുങ്ങി യുവാവ്

ചെന്നൈ: മോഷണശ്രമത്തിനിടെ എ.ടി.എം മെഷീനിന്റെയും ചുമരിന്റെയും ഇടയില്‍ കുടുങ്ങിയ യുവാവ് പിടിയില്‍. നാമക്കല്‍ ജില്ലയിലെ അണിയാപുരം വണ്‍ ഇന്ത്യ എ.ടി.എമ്മിലാണ് സംഭവം. വ്യാഴാഴ്ച രാത്രി യന്ത്രത്തിന് അകത്തുനിന്ന് അലാറത്തിനൊപ്പം യുവാവിന്റെ നിലവിളി…

രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന്‍റെ പേര് മാറ്റി.മേജര്‍ ധ്യാന്‍ചന്ദിന്‍റെ പേരിലാകും…

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേൽരത്നയ്‌ക്ക് ഒരു പേര് മാറ്റം. ഇനിമുതൽ 'രാജീവ് ഗാന്ധി ഖേൽരത്ന' എന്നതിന് പകരം മേജ‌ർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്‌കാരം എന്നാകും അവാർഡ് അറിയപ്പെടുക.പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ സുപ്രധാന വിവരം…