Browsing Category

India

നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികള്‍ക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണല്‍ ബോർഡ് ഓഫ്…

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

ബംഗളൂരു: മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു.കർണാടകയിലെ മൈസൂരുവിലാണ് സംഭവം. മൈസൂർ സ്വദേശിനിയായ ധൻസുരി, അമ്മ അനിത എന്നിവരാണ്…

പ്രകാശ് അംബേദ്ക്കറിന്റെ വി.ബി.എയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വൻചിത് ബഹുജൻ അഘാഡിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി. കോണ്‍ഗ്രസ്, എൻ.സി.പി,ശിവസേന എന്നിവർ ചേർന്നാണ് പാർട്ടിയെ സഖ്യത്തില്‍…

രണ്‍ജിത് ശ്രീനിവാസൻ വധം: 15 പ്രതികള്‍ക്കും വധശിക്ഷ

മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2021 ഡിസംബർ 19ന് പുലർച്ചയാണ്…

ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും

ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും. മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…

പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ,…

ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് ചുരത്തില്‍ തമിഴ്നാട് അതിർത്തി പൊട്ടുങ്ങല്‍ ഭാഗത്ത് നൂറടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ചുങ്കത്തറ സ്വദേശി അനിലിനാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍…

നവകേരള സദസ് കഴിഞ്ഞിട്ട് ഒന്നരമാസം, ഇടുക്കിയില്‍ കിട്ടിയത് 42236 പരാതികള്‍; നടപടി 8679 ല്‍ മാത്രം

ഇടുക്കി: ഇടുക്കിയില്‍ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്ബോള്‍ ലഭിച്ച പരാതികളില്‍ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ…

നവജാത ശിശുവിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച്‌ സ്വാതി…

ബംഗളൂരു: പി.എസ്. തിലക് നഗറില്‍ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവത്തില്‍ കർണാടക മുഖ്യമന്തിക്ക് കത്തയച്ച്‌ സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാള്‍.നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി…

പുലിക്കെന്ത് പൊലീസ്! സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി, ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ പൊലീസ് സ്റ്റേഷനില്‍ കയറി നായയെ കടിച്ചുകൊണ്ടുപോയി പുലി. പൊലീസ് സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞ പുലിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ജനുവരി 24ന് രത്നഗിരിയിലെ രാജാപ്പൂർ പൊലീസ്…