Main Banner
Browsing Category

India

ചരിത്രത്തിലാദ്യമായി പ്രിന്റ് ചെയ്ത പേപ്പറില്ലാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്ക് പിന്നാലെ രാജ്യം ഇതുവരെ അഭിമുഖീകരിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. ഇതിന് ശേഷം ആദ്യം പ്രഖ്യാപിക്കുന്ന ബജറ്റ് എന്നതിലുപരി മറ്റ് ചില കൗതുകം നിറഞ്ഞ പ്രത്യേകതകളുമുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റിന്.…

പഴയ വാഹനങ്ങള്‍ക്ക് ‘ദയാവധം’ വിധിച്ച് കേന്ദ്ര ബജറ്റ്.

ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ക്ക് 'ദയാവധം' വിധിച്ച് കേന്ദ്ര ബജറ്റ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിക്ക് കേന്ദ്ര ബജറ്റില്‍ ഇടം നല്‍കി. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15…

മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു.

ആനപ്രേമികളുടെ പ്രിയപ്പെട്ട മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത് വയസുണ്ടായിരുന്നു. പ്രായാധിക്യത്തെതുടര്ന്നുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ആനയുടെ ആരോഗ്യത്തെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ആന ചരിഞ്ഞത്.…

പുരസ്കാരം നാടിന് സമര്‍പ്പിക്കുന്നു: എഴുത്തുകാരന്‍ ബാലന്‍ പൂതേരി

മലപ്പുറം ∙ ഇരുട്ടിൽ അലഞ്ഞ അക്ഷരങ്ങൾക്കു വെളിച്ചമായി മാറിയ ജീവിതമാണ് ബാലൻ പൂതേരിയുടേത്. കാഴ്ച പൂർണമായി നഷ്ടപ്പെട്ടിട്ടും അകക്കണ്ണിന്റെ വെളിച്ചത്തിൽ അക്ഷരങ്ങളെ നെഞ്ചോടു ചേർത്തുപിടിച്ച ആ യ‍ജ്ഞത്തെയാണു രാജ്യം പത്മശ്രീ പുരസ്കാരത്തിലൂടെ…

മൈ​സൂ​രു കെ എസ് ആർ ടി സി ബുക്കിംഗ് കൗണ്ടർ തുറന്നു.

ബം​ഗ​ളൂ​രു: മൈ​സൂ​രു ബ​സ്​​സ്​​റ്റാ​ൻ​ഡി​ലെ കേ​ര​ള ആ​ർ.​ടി.​സി ബു​ക്കി​ങ്​ കൗ​ണ്ട​ർ ശ​നി​യാ​ഴ്​​ച മു​ത​ൽ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​സ​ങ്ങ​ളാ​യി അ​ട​ച്ചി​ട്ടി​രു​ന്ന കൗ​ണ്ട​ർ തു​റ​ന്ന​ത്​…

ഉറങ്ങി കിടക്കുന്നവർക്ക് മുകളിലൂടെ ട്രക്ക് പാഞ്ഞുകയറി 15 മരണം.

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ ട്രക്ക് അപകടത്തില്‍ 15മരണം. ഉറങ്ങികിടക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക്ക് പാഞ്ഞുകയറിയത്. ഇന്ന് പുലര്‍ച്ചെ കോസമ്പ ഗ്രാമത്തിന് സമീപമാണ് ദാരുണമായ സംഭവമുണ്ടായത്. കിം-മാണ്ഡവി റോഡില്‍…

തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. ആദ്യ ചിത്രം വിജയ് യുടെ മാസ്റ്റർ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെയാണ് തുറക്കാന്‍ തീരുമാനമായത്. വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം. നിരവധി സിനിമകളാണ്…

കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി.

കോഴിക്കോട്: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം തടയാനാകില്ലെന്ന് സുപ്രിംകോടതി. നിയമമുണ്ടായത് കൂടിയാലോചനയില്ലാതെയാണെന്നും കോടതി വിലയിരുത്തി. ഡി.എം.കെ എം.പി തിരുച്ചിശിവ, ആര്‍.ജെ.ഡി എം.പി മനോജ് കെ ത്സാ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ്…

പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് കോടികൾ.

ന്യൂഡല്‍ഹി: രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് 1364 കോടി രൂപ. ആദായനികുതി അടയ്ക്കുന്നവരും…

ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ 40കാരിയെ ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ്…