Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് സെഷൻസ് കോടതി; ഹൈക്കോടതിയെ സമീപിക്കാൻ നിര്‍ദേശം
റായ്പൂർ: ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് ദുർഗ് സെഷൻസ് കോടതി.വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനും നിർദേശം നല്കി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും. കോടതിക്ക്…
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടയില്‍ പ്രധാനമന്ത്രിയും ട്രംപും സംസാരിച്ചിരുന്നില്ല; വ്യക്തത നല്കി…
ന്യൂഡല്‍ഹി: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദത്തില്‍ വ്യക്ത വരുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് എസ്…
പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു: രണ്ട് പേര് അറസ്റ്റില്‍
ചെന്നൈ: വവ്വാല് മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്പേട്ടൈയിലാണ് സംഭവം.ഇവർ പഴംതീനി വവ്വാലുകളെ (ഫ്രൂട്സ് ബാറ്റ്സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന…
മാതാപിതാക്കളെയും സഹോദരിയെയും യുവാവ് കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി
ഗാസിപൂര്‍: ഉത്തര്‍പ്രദേശില്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നു കളഞ്ഞു. യുപിയിലെ ഗാസിപൂരിലാണ് സംഭവം.കോടാലി ഉപയോഗിച്ച് മൂവരെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ കടന്നു കളയുകയായിരുന്നു. ഏറെ കാലങ്ങളായി പ്രതി…
ധര്‍മസ്ഥല വെളിപ്പെടുത്തല്‍; നാളെ മണ്ണ് കുഴിച്ച് പരിശോധന, ഹാജരാക്കിയ തലയോട്ടി വിശദമായി പരിശോധിക്കും
കര്‍ണാടക ധര്‍മസ്ഥല വെളിപ്പെടുത്തലില്‍ അന്വേഷണം തുടരുന്നു. മുന്‍ ശുചീകരണ തൊഴിലാളി ഹാജരാക്കിയ തലയോട്ടി പ്രത്യേക അന്വേഷണസംഘം വിശദമായി പരിശോധിക്കും. നാളെ ധര്‍മസ്ഥലയില്‍ മണ്ണ് കുഴിച്ച് പരിശോധന നടത്തും. ഈ തലയോട്ടിയുടെ പരിശോധന ഫലം അനുസരിച്ച്…
അഹമ്മദാബാദ് വിമാനാപകടം; മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് ഇടക്കാല നഷ്ടപരിഹാരം നല്കി എയര്‍ ഇന്ത്യ
ന്യൂ ഡല്‍ഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയര്‍ ഇന്ത്യ. അപകടത്തില്‍ മരിച്ച 260 പേരില്‍ 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. യാത്രക്കാരായ…
മൂര്‍ഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ; കുട്ടി ആശുപത്രിയില്‍, നില തൃപ്തികരം
പട്ന: വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയില്‍ ചുറ്റിയ മൂർഖൻ പാമ്ബിനെ കടിച്ചുകൊന്ന് ഒരു വയസ്സുകാരൻ. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം.ഗോവിന്ദ എന്ന കുട്ടിയെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാമ്ബ് കുട്ടിയുടെ അടുത്തേക്ക്…
‘കാര്‍ഗില്‍ വിജയ് ദിവസ്’: ധീരജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് ആദരമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.ഇന്ത്യാ ഗേറ്റിലെ ദേശീയ യുദ്ധസ്മാരത്തിലെത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും കര, നാവിക, വ്യോമ സേനകളുടെ തലവന്മാരും…
കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 26 വയസ്
കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ ഓര്മ പുതുക്കി രാജ്യം ഇന്ന് വിജയ് ദിവസ് ആചരിക്കുകയാണ്.
കാര്‍ഗിലില്‍ നുഴഞ്ഞുകയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യന്‍ സൈന്യം ചരിത്രവിജയം നേടിയിട്ട് 26 വര്‍ഷം. 1999 ജൂലൈ 26 നാണ്, ഇന്ത്യന്‍ സൈന്യത്തെയും…
ആശമാര്‍ക്ക് ആശ്വാസം; പ്രതിമാസ ഇന്‍സെന്റീവ് 3,500 ആയി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. നേരത്തെ 2,000 രൂപയായിരുന്നത് 3,500 രൂപയായാണ് വര്‍ധിപ്പിച്ചത്.ഇന്‍സെന്റീവ് കൂട്ടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്‍ കെ…