Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
’16നും 18നും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി…
പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോ?ഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി…
ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്‌ഫോടനം, ഒരു ജവാന് വീരമൃത്യു
ജമ്മു കശ്മീരിലെ പുഞ്ചില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്‌ഫോടനം. സംഭവത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അ?ഗ്‌നിവീര്‍ ലളിത് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം…
വീണ്ടും എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്‌ലൈറ്റ്‌റഡാര്‍ വെബ്സൈറ്റ് പ്രകാരം…
ക്ലാസ് നടന്നുകൊണ്ടിരിക്കെ സ്കൂൾ കെട്ടിടം തകർന്നു, ആറ് കുട്ടികൾക്ക് ദാരുണാന്ത്യം
രാജസ്ഥാനിലെ ജലവാറിൽ സ്കൂളിലെ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്നുവീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. 30 ഓളം പേർക്ക് പരിക്കേറ്റു. ഭൂരിഭാഗവും കുട്ടികളാണ്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്.…
അഞ്ച് വര്‍ഷം, 350 കോടിയിലേറെ രൂപ; പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസർക്കാർ.രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ…
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ 102 ഓളം പൈലറ്റുമാര്‍ അവധിയില്‍ പോയി; വ്യോമയാനസഹമന്ത്രി
ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ പൈലറ്റുമാര്‍ കൂട്ട അവധിയില്‍ പോയതായി റിപ്പോര്‍ട്ട്.102 ഓളം പൈലറ്റുമാരാണ് അപകടം നടന്ന് നാല് ദിവസത്തിന് ശേഷം മെഡിക്കല്‍ ലീവിലേക്ക് കടന്നത്. പൈലറ്റുമാര്‍ക്ക് മാനസിക പിന്തുണ…
‘ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണം’; കുടുംബങ്ങള്‍ ദില്ലിയില്‍ സമരത്തില്‍
ന്യൂഡല്‍ഹി: ഖത്തറില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ജന്തർമന്ദറില്‍ പ്രതിഷേധം ശക്തം.ജയിലിലുള്ള 650 മലയാളികളുടെ കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, ഹൈബി ഈഡൻ, ഷാഫി പറമ്ബില്‍ എന്നിവർ…
സ്ഥാനമൊഴിഞ്ഞ് ധന്‍കര്‍; കാലാവധി തീരും മുമ്ബേ ഉപരാഷ്ട്രപതി രാജിവച്ചാല്‍… ഇനിയെന്ത്?
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി എല്ലാവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. തിങ്കളാഴച്ച (21-07-2025) രാത്രി വൈകിയായിരുന്നു ധൻകറിന്റെ രാജി പ്രഖ്യാപനം.ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന…
മുംബൈ സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മഹാരാഷ്ട്ര
2006 ലെ മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും വെറുതെ വിട്ട ബോംബെ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ. കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്നും അതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി…
കാണ്‍മാനില്ല
ഫോട്ടോയില്‍ കാണുന്ന തമിഴ്‌നാട് അരിയെല്ലൂര്‍ ഉദയാര്‍ പാളയം വരദരാജന്‍ പേട്ട സ്വദേശി പോള്‍ അനന്തന്‍ മകന്‍ ഗബ്രിയേല്‍ സോളമന്‍ രാജ് 29 വയസ്, എന്നയാളെ 2025 ജൂലൈ 15 രാവിലെ 11 മുതല്‍ കാണ്മാനില്ല. കറുത്ത നിറം, 170 സെ.മീ ഉയരം, 65 കിലോഗ്രാം…