Browsing Category

India

രോഗിയുടെ മരണം; ഏഴ് വര്‍ഷത്തിന് ശേഷം ഡോക്ടര്‍മാര്‍ അറസ്റ്റി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഗുര്‍വീൻ ഛബ്ര എന്ന 29 കാരൻ മരിച്ച്‌ ഏഴ് വര്‍ഷത്തിന് ശേഷം ചികിത്സയിലെ അശ്രദ്ധ ആരോപിച്ച്‌ നാല് മുതിര്‍ന്ന ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. ദേവേന്ദ്ര സിങ്, രാജീവ്…

അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ തുടങ്ങി; വിമാനത്താവളങ്ങളും റെയില്‍ പദ്ധതികളും ഉദ്ഘാടനം ചെയ്യും

വാരാണസി: അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്ക് തുടക്കമായി. സന്ദര്‍ശനത്തോടനുബന്ധിച്ച്‌ അയോധ്യ വിമാനത്താവളം, മഹര്‍ഷി വാല്‍മീകി അന്താരാഷ്ട്ര വിമാനത്താവളം, അയോധ്യ ധാം ജങ്ൻ റെയില്‍വേ സ്റ്റേഷൻ എന്നിവ അദ്ദേഹം ഉദ്ഘാടനം…

ജീര്‍ണിച്ച വീട്ടില്‍ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരണം 2019ലെന്ന് നിഗമനം

ബംഗളൂരു: ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം. റിട്ട. പി.ഡബ്ലു.ഡി എൻജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53)…

ചെന്നൈയിലെ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു

ചെന്നൈ: ചെെന്നെയില്‍ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിെൻറ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്ബത്തൂരില്‍ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രെൻറയും ( റിയല്‍…

ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കവര്‍ന്നു; രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോര്‍ ജില്ലയിലെ ചന്ദൻ നഗര്‍ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ അറസ്റ്റിലായിരിക്കുകയാണ്. നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവറില്‍ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. അന്വേഷണത്തിെൻറ…

ബംഗളൂരു-കോയമ്ബത്തൂര്‍ വന്ദേഭാരത് പരീക്ഷണയോട്ടം വിജയകരം; ഡിസംബര്‍ 30 മുതല്‍ സര്‍വീസ് ആരംഭിക്കും

ബംഗളൂരു: ടെക് നഗരമായ ബംഗളൂരുവിനെയും വ്യവസായ നഗരമായ കോയമ്ബത്തൂരിനെയും ബന്ധിപ്പിച്ച്‌ വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണയോട്ടം വിജയകരം. ബുധനാഴ്ച പുലര്‍ച്ച അഞ്ചിന് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെട്ട ട്രെയിൻ രാവിലെ 10.38ന് ബംഗളൂരു…

ആക്രമണ ഭീഷണി; അറബിക്കടലില്‍ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു; ഡ്രോണ്‍ ആക്രമണം…

ന്യൂഡല്‍ഹി: അറബിക്കടലില്‍ വാണിജ്യക്കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ കണക്കിലെടുത്ത് നാവിക സേന മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് മോര്‍മുഗാവോ, ഐ.എൻ.എസ് കൊച്ചി,…

ജമ്മു കശ്മീരിലെ ലേ, ലഡാക്ക് അടക്കം മൂന്നിടത്ത് ഭൂചലനം

ലഡാക്ക്: ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലുംഅനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. പുര്‍ച്ചെ 4.33ന്…

ഐ.ടി ജീവനക്കാരിയെ കൈകാലുകള്‍ കെട്ടി തീകൊളുത്തികൊന്നു; പിറന്നാള്‍ ദിനത്തില്‍ അരുംകൊല നടത്തിയത്…

ചെന്നൈ: ഐ.ടി ജീനക്കാരിയെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ചെന്നൈയിലെ ഐ.ടി കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ മധുര സ്വദേശിനി നന്ദിനി (27)യാണ് കൊല്ലപ്പെട്ടത്. അരുംകൊല നടത്തിയ ട്രാൻസ്ജെൻഡര്‍ സുഹൃത്ത് മഹേശ്വരി…

ചെങ്കടലില്‍ ഹൂതി വിമതരുടെ ആക്രമണത്തിനിരയായ കപ്പലുകളില്‍ ഇന്ത്യൻ ക്രൂഡ് ഓയില്‍ ടാങ്കറും

ന്യൂഡല്‍ഹി: തെക്കൻ ചെങ്കടലില്‍ യമനിലെ ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിനിരയായ രണ്ട് കപ്പലുകളില്‍ ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയില്‍ ടാങ്കറും.ചെങ്കടലില്‍ ഡ്രോണ്‍ ആക്രമണത്തിന് ഇരയായ എം.വി സായിബാബ എന്ന ഗബ്ബണ്‍ പതാക ഘടിപ്പിച്ച കപ്പലില്‍ 25…