Browsing Category

India

സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളത്തില്‍ 12,000; യു.പിയിലും മധ്യപ്രദേശിലും 2000 രൂപ വീതവും

ന്യൂഡല്‍ഹി: സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് കേരളവും തമിഴ്നാടും അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നത് യു.പിയും മധ്യപ്രദേശും അടക്കമുള്ള വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങള്‍ നല്‍കുന്നതിന്‍റെ ആറിരട്ടി തുക. പാചക തൊഴിലാളികള്‍ക്ക് കേരളം…

സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഇഴഞ്ഞു നീങ്ങുന്ന ഒച്ച്‌; പരാതിയുമായി യുവാവ്

ബംഗളൂരു: സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്ത സലാഡില്‍ ഒച്ച്‌. തുടര്‍ന്ന് ഭക്ഷണം ഒരിക്കലും സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്യരുതെന്നും യുവാവ് എക്സില്‍ കുറിച്ചു. സലാഡില്‍ ഒച്ചിരിക്കുന്നതിന്റെ ചിത്രം സഹിതമാണ് യുവാവ് എക്സില്‍ കുറിപ്പിട്ടത്.…

ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് ആദ്യ യാത്ര ഇന്ന്; ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു, വൈകീട്ട് 4.15 ന്…

ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യല്‍ വന്ദേഭാരത് ചെന്നൈയില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 4.30ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4:15നാണ് കോട്ടയത്ത് എത്തുക. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്താണ് കേരളത്തിന് സ്പെഷ്യല്‍…

പാര്‍ലമെന്റ് ആക്രമണം; മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍

ഡല്‍ഹി: ബുധനാഴ്ച പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ലളിത് ഝാ അറസ്റ്റില്‍. ഡല്‍ഹിയില്‍ വച്ചാണ് ലളിത് ഝായെ പിടികൂടിയത്. കൊല്‍ക്കത്തയില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു ലളിത് ഝാ. രണ്ട് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു.…

ലോക്സഭാ സുരക്ഷാ വീഴ്ച; പ്രതിപക്ഷ ബഹളം, അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെൻഷൻ‌, നാല് പേര്‍…

ഡല്‍ഹി: ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്‍ത്തി വച്ചു. അഞ്ച് എംപിമാരെ സഭയില്‍ നിന്ന് സസ്പെൻ‌ഡ് ചെയ്തു. നാലു പേരും കേരളത്തില്‍ നിന്നുള്ളവരാണ്. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ…

ഓരോ ഇന്ത്യന്‍ യുവാവിന്‍റെയും ഭൂതകാലം; ‘ആഗ്ര’ റിവ്യൂ

തിത്‍ലി എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ ആരാധകരെ നേടിയ സംവിധായകനാണ് കനു ബേല്‍. അദ്ദേഹത്തിന്‍റെ രണ്ടാം ചിത്രമാണ് ആഗ്ര. ഇത്തവണത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഡയറക്ടേഴ്സ് ഫോര്‍ട്ട്‍നൈറ്റ് വിഭാഗത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രം…

ഇൻസ്റ്റഗ്രാം പരിചയം ലിവിങ് ടുഗെതറിലേക്ക് ; ശാരീരിക ബന്ധത്തിന് വിസമ്മതിച്ച 20കാരിയെ പാര്‍ട്ണര്‍…

ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ ഇരുപത് വയസുകാരിയെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തില്‍ ലിവിങ് ടുഗെതര്‍ പാര്‍ട്ണര്‍ അറസ്റ്റിലായി. ഇന്‍ഡോറില്‍ ബുധനാഴ്ചയാണ് പ്രതി അറസ്റ്റിലായത്. യുവതി ശാരീരിക ബന്ധത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തില്‍…

ഒപ്പം 2 കുട്ടികള്‍, ബിഹാറി ദമ്പത്തികൾ പോലീസ് സ്റ്റേഷനിൽ പരുങ്ങി, പോലീസിന് സംശയം, ഒടുവില്‍ കുട്ടികള്‍…

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയ ബിഹാറി ദമ്പതികള്‍ അറസ്റ്റില്‍. ആറുവയസുള്ള പെണ്‍കുട്ടിയെയും എട്ട് മാസം പ്രായമുള്ള അവളുടെ സഹോദരനെയുമാണ് ബെംഗളൂരുവില്‍ നിന്ന് ബിഹാറി തമ്പതികൾ തട്ടിക്കൊണ്ടുപോയത്. ഇവരെ പിന്നീട്…

പാര്‍ലമെന്റ് പാസിന് കര്‍ശന വ്യവസ്ഥകള്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സന്ദര്‍ശകര്‍ക്കുള്ള വ്യവസ്ഥകള്‍ എന്തൊക്കെയെന്ന് ലോക്സഭയിലെ നടപടിക്രമങ്ങളുടെ റൂള്‍ 386ല്‍ പറയുന്നുണ്ട്. എം.എൻ. കൗളും എസ്.എല്‍. ശക്ധറും തയാറാക്കിയ 'പാര്‍ലമെന്റ് നടപടിക്രമങ്ങളി'ലും ഇതുസംബന്ധിച്ച വ്യവസ്ഥകള്‍…

മംഗളൂരു-ബംഗളൂരു റൂട്ടില്‍ തീവണ്ടികള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി

മംഗളൂരു: ഹാസൻ ജങ്ഷൻ റെയില്‍വേ സ്റ്റേഷൻ യാര്‍ഡ് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മംഗളൂരു-ബംഗളൂരു റൂട്ടില്‍ നിരവധി ട്രെയിനുകള്‍ ഒമ്ബത് ദിവസത്തേക്ക് റദ്ദാക്കി.ഈ മാസം 14 മുതല്‍ 22 വരെയാണ് ഇരു ദിശകളിലേക്കുമുള്ള സര്‍വിസുകള്‍ റദ്ദാക്കിയത്.…