Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മണിപ്പൂരിലെ ഹോസ്റ്റലില് നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി; തട്ടിക്കൊണ്ടുപോയവരില്…
ഗുവാഹത്തി: മണിപ്പൂരിലെ ഹോസ്റ്റലില് നിന്ന് തട്ടിക്കൊണ്ടുപോയ 22 കാരനെ രക്ഷപ്പെടുത്തി. ശനിയാഴ്ച വൈകീട്ടാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഡി.എം കോളജ് ഓഫ് സയൻസ് ന്യൂ ബോയ്സ് ഹോസ്റ്റലില് നിന്ന് ലൈഷ്റാമിനെ…
വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ആദിത്യ; സൂര്യന്റെ പൂര്ണ വൃത്താകൃതിയിലുള്ള ചിത്രങ്ങള്…
ബംഗളൂരു: സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ ശാസ്ത്രലോകത്തെ വീണ്ടും വിസ്മയിപ്പിച്ച് ഇന്ത്യയുടെ ആദ്യ സൗര നിരീക്ഷണ പേടകമായ ആദിത്യ എല്1. സൂര്യന്റെ പൂര്ണ വൃത്താകൃതിയിലുള്ള അള്ട്രാവയലറ്റ് ചിത്രങ്ങള് പകര്ത്തിയതാണ് ആദിത്യ എല്1ല്…
വിവാഹത്തിന് പണം സ്വയം ചെലവാക്കാം; ഇന്ത്യയിലെ യുവാക്കളുടെ മനോഭാവം മാറുന്നതായി സര്വ്വേ റിപ്പോര്ട്ട്
വിവാഹത്തെ പറ്റിയുള്ള ഇന്ത്യൻ യുവാക്കളുടെ മനോഭാവത്തില് കാര്യമായ മാറ്റംവന്നതായി സര്വ്വേ റിപ്പോര്ട്ട്. വിവാഹന ചെലവുകളെപ്പറ്റിയുള്ള പരമ്ബരാഗത സങ്കല്പ്പങ്ങള് മാറിയതായും റിപ്പോര്ട്ടിലുണ്ട്.
ഇന്ത്യാലെന്ഡ്സ് (IndiaLends) ആണ് സര്വേ…
നിക്ഷേപകര്ക്ക് നേട്ടം നാല് ലക്ഷം കോടി: സെൻസെക്സ് റെക്കോഡ് ഉയരത്തില്
ശക്തമായ സാമ്പത്തിക സൂചകങ്ങളും സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില് ഭരണകക്ഷിയായ ബിജെപിയുടെ വിജയവും രാജ്യത്തെ ഓഹരി സൂചികകളെ ചലിപ്പിച്ചു.
സെൻസെക്സും നിഫ്റ്റിയും വീണ്ടും റെക്കോഡ് ഉയരം കുറിച്ചു.
ബിഎസ്ഇ സെൻസെക്സ് 902 (1.34%) പോയന്റ്…
സോണിയ ഗാന്ധിയെ വഞ്ചിച്ച ചന്ദ്രശേഖർ റാവു; തെലുങ്കാനയിലെ വിജയം കൊൺഗ്രസിന്റെ പ്രതികാരം
തെലങ്കാനയിൽ ബിആർഎസ് ഭരണവിരുദ്ധ വികാരത്തിൽ അടിതെറ്റി വീണിരിക്കുന്നു. കെസിആറിന് തെലങ്കാന മൂന്നാമൂഴം നൽകിയില്ല. കെസിആറിന്റെ ജനപ്രിയ വാഗ്ദാനം എല്ലാം ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ വിഭജനം നഷ്ടപ്പെടുത്തിയ തെലുങ്ക് ദേശം…
വയലൻസ്… വയലൻസ്…: പൃഥ്വിരാജും പ്രഭാസും ഒന്നിച്ച്, ‘സലാര്’ ട്രെയിലര്…
സിനിമാ പ്രേക്ഷകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം 'സലാര് പാര്ട്ട് 1-സീസ് ഫയറി'ന്റെ ട്രെയിലര് പുറത്തിറങ്ങി.
3 മിനിറ്റും 46 സെക്കന്റുമാണ് ട്രെയിലറിന്റെ ദൈര്ഘ്യം. കെജിഎഫ്, കാന്താര എന്നീ സൂപ്പര് ഹിറ്റ്…
ഇ.ഡി ഉദ്യോഗസ്ഥൻ 20 ലക്ഷം കൈക്കൂലി വാങ്ങവേ പിടിയില്
ചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി.
എൻഫോഴ്സ്മെന്റ് ഓഫിസര് അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള് നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും…
ഓണ്ലൈൻ വഴി വ്യാപാര സ്ഥാപനത്തില്നിന്ന് 35 ലക്ഷം രൂപ തട്ടിയ ബിഹാര് സ്വദേശികള് അറസ്റ്റില്
പാലാ: വ്യാപാരസ്ഥാപനത്തില്നിന്ന് ഓണ്ലൈൻ വഴി 35 ലക്ഷം രൂപ തട്ടിയ കേസില് രണ്ട് ബിഹാര് സ്വദേശികള് കൂടി പിടിയിലായി.നിഹാല്കുമാര് (20), സഹില്കുമാര് (19) എന്നിവരാണ് പിടിയിലായത്.
ജനുവരിയിലാണ് പാലായിലെ വ്യാപാര സ്ഥാപനത്തില്നിന്ന്…
ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് യാത്രയയപ്പ് നൽകി
ഉത്തരാഘണ്ഡ് ഡെറാഡൂണിൽ വെച്ച് ഡിസംബർ 1 , 2 , 3 തിയ്യതികളിൽ നടക്കുന്ന ദേശീയ തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ബെസ്റ്റ് തൈക്വാൻഡോ ക്ലമ്പിലെ വിദ്യാർത്ഥികൾക്ക് സ്റ്റാർ…
യുവതി യുവാക്കളുടെ മതം ചോദിച്ച് വാഹനം തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ച സദാചാര ഗുണ്ടകള് അറസ്റ്റില്
മംഗളൂരു: നഗരത്തില് മിലാഗ്രസ് ചര്ച്ച് റോഡില് തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തില് സഞ്ചരിച്ച യുവാവിന്റേയും യുവതിയുടേയും മതം ചോദിച്ച് തടഞ്ഞ് അക്രമത്തിന് മുതിര്ന്ന സംഭവത്തില് സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കെ.അക്ഷയ്…