Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു; ഈ വര്‍ഷം 28ാമത്തേത്
ജെയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരീക്ഷാ പരിശീലനത്തിനെത്തിയ 20കാരനായ ബംഗാള്‍ സ്വദേശി ആത്മഹത്യ ചെയ്തു. ഫരീദ് ഹുസൈൻ എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. മത്സരപരീക്ഷ പരിശീലനത്തിന് പേരുകേട്ട നഗരമായ കോട്ടയില്‍ ഈ വര്‍ഷം 28ാമത്തെ…
രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി കുനോ നാഷണല്‍ പാര്‍ക്കില്‍
ഭോപാല്‍: രാജസ്ഥാനില്‍നിന്നും ഒരു ചീറ്റ കൂടി മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ (കെ.എൻ.പി). ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍നിന്ന് പുതുതായി എത്തിയ ചീറ്റക്ക് നേരിട്ട് ഭീഷണിയില്ലെന്ന് കുനോ നാഷണല്‍ പാര്‍ക്ക് ഡയറക്ടര്‍ ഉത്തം…
‘മെഡക്സ് 23’: വൻ തിരക്ക്; പ്രദര്‍ശനം വീണ്ടും നീട്ടി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡിക്കല്‍ പ്രദര്‍ശനം 'മെഡക്സ് 23' കാണാൻ വൻതിരക്ക്. അവധി ദിനമായ ഞായറാഴ്ച നൂറുകണക്കിനു പേരാണ് പ്രദര്‍ശനം കാണാനെത്തിയത്.പ്രവേശന കവാടത്തില്‍ രാവിലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഇത്…
ചൈനയിലെ അജ്ഞാത വൈറസ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രത നിര്‍ദേശം
ന്യൂഡല്‍ഹി: ചൈനയിലെ അജ്ഞാത വൈറസ് സംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി.
സംസ്ഥാനങ്ങള്‍ ആവശ്യമായ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.…
കമ്പള കണ്ട് മടങ്ങിയ രണ്ട് മംഗളൂരു സ്വദേശികള്‍ വാഹന അപകടത്തില്‍ മരിച്ചു
മംഗളൂരു: ബംഗളൂരുവില്‍ കാസര്‍കോട്, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ കമ്പള കമ്മിറ്റികള്‍ സംയുക്തമായി നടത്തിയ മെഗാ പോത്തോട്ട മത്സരം കണ്ട് മടങ്ങിയവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് രണ്ടു പേര് മരിച്ചു.
മംഗളൂരുവിനടുത്ത ബജ്പെ…
പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച്ച: പഞ്ചാബില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ
ചണ്ഡിഗഡ്: കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച്ചയില്‍ ഏഴ് പൊലീസുകാര്‍ക്ക് സസ്പെൻഷൻ.ഫിറോസ്പൂര്‍ ജില്ലാ മുൻ പൊലീസ് സൂപ്രണ്ടും രണ്ട് ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പടെ ഏഴ് പൊലീസ്…
ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു
മംഗളൂരു: ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി ഉജ്റെയിലാണ് അപകടം. കല്‍മഞ്ചയിലെ കെ.ദീക്ഷിത് (20) ആണ് മരിച്ചത്.
ഉജ്റെയിലെ സ്വകാര്യ കോളജില്‍ ഡിപ്ലോമ കോഴ്സ് പഠിക്കുന്ന ദീക്ഷിത് വീട്ടില്‍നിന്നും ഉച്ച…
ആവേശത്തേരിലേറാൻ ബംഗളൂരു കമ്ബള ഇന്ന്
ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന കമ്ബള മത്സരത്തിന് ശനിയാഴ്ച പാലസ് മൈതാനത്ത് 'പുനീത് രാജ്കുമാര് പവലിയനില്‍' തുടക്കമാകും.
തീരമേഖലയിലെ കായിക വിനോദമായ കമ്ബള നഗരത്തിലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തുളു…
മയക്കു മരുന്ന് വാങ്ങാൻ മക്കളെ 74,000 രൂപക്ക് വിറ്റ് മുംബൈ ദമ്ബതികള്‍
മുംബൈ: ലഹരി വാങ്ങാനുള്ള പണത്തിനായി രണ്ട് മക്കളെ 74000 രൂപക്ക് വിറ്റ് മുംബൈയില്‍ താമസിക്കുന്ന ദമ്ബതികള്‍ അറസ്റ്റില്‍.
ഇതില്‍ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അന്ധേരിയില്‍ നിന്ന് രക്ഷപ്പെടുത്തി. മകനെ കണ്ടെത്താൻ തിരച്ചില്‍ തുടരുകയാണ്.…
പ്രകാശ് രാജിന് ഇ.ഡി സമൻസ്
ചെന്നൈ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്. 100 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമൻസ്.
ചെന്നൈ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.നേരത്തെ കേസുമായി ബന്ധപ്പെട്ട്…