Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
കരൂര്‍ ദുരന്തം; മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും
കരൂര്‍ അപകടവുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികള്‍ ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ പരിഗണിക്കും. അപകടത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴക വെട്രി കഴകത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി മധുരൈ ബെഞ്ചാണ്…
ഗാന്ധി സ്മരണയിൽ രാജ്യം; വിവിധയിടങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ, പ്രധാനമന്ത്രിയും, രാഷ്ട്രപതിയും…
ദില്ലി: ഗാന്ധി സ്മരണയിൽ രാജ്യം. ഇന്ന് മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനം ആഘോഷിക്കുകയാണ് രാജ്യം. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ശുചിത്വ ക്യാമ്പയിനുകൾ നടക്കും. പ്രധാനമന്ത്രിയും, രാഷ്ട്രപതിയും അടക്കമുള്ള പ്രമുഖർ…
സര്‍ക്കാരിന്‍റെ കാലാവധി പൂര്‍ത്തിയാകുംവരെ മുഖ്യമന്ത്രിയായി തുടരും; നേതൃമാറ്റ ചര്‍ച്ചകള്‍ തളളി…
ബെംഗളൂരു: കര്‍ണാടകയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തളളി മുഖ്യമന്ത്രി സിദ്ധരാമയ്യ. സർക്കാരിന്‍റെ കാലാവധി കഴിയുംവരെ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനായി സിദ്ധരാമയ്യ ഒഴിയുമെന്ന തരത്തില്‍ വന്ന…
സോനം വാങ്ചുക്കുമായി സംസാരിക്കാൻ അവസരമൊരുക്കണം, അദ്ദേഹത്തെ വിട്ടയക്കണം;രാഷ്ട്രപതിക്ക് കത്തയച്ച്…
ന്യൂഡല്‍ഹി: രാഷ്ട്രപതിക്ക് കത്തയച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോ.രാജസ്ഥാനിലെ ജയിലിലുളള സോനം വാങ്ചുക്കിന്റെ അവസ്ഥ അറിയില്ലെന്നും വാങ്ചുക്കുമായി സംസാരിക്കാന്‍ അവസരമൊരുക്കണമെന്നുമാണ് രാഷ്ട്രപതി…
ഇന്നത്തെ പ്രധാന വാർത്തകൾ: പ്രധാനമന്ത്രി ആർഎസ്എസ് പരിപാടിയിൽ, മുസ്ലിം ലീഗ് നേതൃയോഗം
പ്രധാനമന്ത്രി ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥി
ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്.…
ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 7.42 കോടി വോട്ടര്‍മാര്‍ പട്ടികയില്‍
ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പൂര്‍ത്തിയായതിന് പിന്നാലെയാണ് നടപടി. 7.42 കോടിയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണം. ഈ…
തുടര്‍ നടപടി ഇനിയുമുണ്ടാകും, വൈദ്യുതി വിച്ഛേദിച്ചിട്ടില്ല,വിജയ്‌ക്ക് സര്‍ക്കാരിന്റെ മറുപടി;…
ചെന്നൈ: കരൂർ ദുരന്തത്തില്‍ വിജയ്‌യുടെ പ്രതികരണം വന്നതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് തമിഴ്നാട് സർക്കാർ.എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും സമൂഹമാധ്യമങ്ങളിലെ തെറ്റായ പ്രചരണം ഒഴിവാക്കാൻ വേണ്ടിയാണ് വാർത്താസമ്മേളനമെന്നും സർക്കാർ…
ഞങ്ങള്‍ തെറ്റ് ചെയ്തിട്ടില്ല, സത്യം പുറത്ത് വരും’: കരൂർ ദുരന്തത്തിനുശേഷം വീഡിയോ സന്ദേശവുമായി…
ചെന്നൈ: തമിഴക വെട്രി കഴകം റാലിയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല്‍പ്പത്തിയൊന്ന് പേര്‍ മരിച്ചതിനു പിന്നാലെ വീഡിയോ സന്ദേശവുമായി നടന്‍ വിജയ്. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍…
പാക് അധീന കശ്മീരിൽ പ്രതിഷേധം; രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്
പാക് അധീന കശ്മീരിൽ സംഘർഷം.രണ്ട് പേർ മരിച്ചു. 22 പേർക്ക് പരുക്കേറ്റു.മുസഫറാബാദിൽ പാകിസ്താൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധത്തിന് നേരെ വെടിവെപ്പുണ്ടായി. പാക് സൈന്യവും, ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫറൻസ് പ്രവർത്തകരുമാണ് വെടിവച്ചത്.…
‘അഷ്മികയെ കാണാനില്ല, സഹായിക്കൂ’ എന്ന് മൈക്കില്‍ വിജയ്; ശേഷം നല്ലത് നടക്കുമെന്നുപറഞ്ഞ്…
ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്, ദുരന്തം വിതച്ച കരൂരിലെ റാലിക്കിടെ ഒരു കുട്ടിയെ തിരഞ്ഞു കണ്ടുപിടിക്കാന്‍ സഹായമഭ്യര്‍ഥിക്കുന്ന ദൃശ്യം പുറത്ത്.പ്രസംഗത്തിനിടെ ഒരാള്‍ വിജയ്‌യുടെ അടുത്തുവന്ന് ഒരു കുട്ടിയെ…
