Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
ശരീര ഭാഗങ്ങള്‍ അറ്റുപോയ നിലയില്‍; യു.പിയില്‍ ദലിത് യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമെന്ന്…
ലഖ്നോ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ദലിത് യുവതി കൊല്ലപ്പെടുന്നതിന് മുമ്ബ് ബലാത്സംഗം ചെയ്യപ്പെട്ടിരിന്നുവെന്ന ആരോപണവുമായി കുടുംബം.യുവതിയുടെ ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയിലാണ് ആരോപണം ഉന്നയിച്ചത്.…
‘താജ്മഹല്‍ ഷാജഹാൻ നിര്‍മിച്ചതല്ല, ചരിത്രം തിരുത്തണം’; ഡല്‍ഹി ഹൈകോടതിയില്‍ ഹിന്ദു സേനയുടെ…
ന്യൂഡല്‍ഹി: താജ്മഹല്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാൻ നിര്‍മിച്ചതല്ലെന്നും പാഠപുസ്തകങ്ങളില്‍ നിന്നുള്‍പ്പെടെ ചരിത്രം തിരുത്തണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.
ഹിന്ദു സേന പ്രസിഡന്‍റ് സുര്‍ജിത് സിങ് യാദവാണ്…
‘ഒരു രൂപ ലാഭമുള്ള കമ്പനിക്കും 100 കോടി സംഭാവന ചെയ്യാം’; തെരഞ്ഞെടുപ്പ് ബോണ്ടിലെ…
ന്യൂഡല്‍ഹി: നിലവിലുള്ള തെരഞ്ഞെടുപ്പ് ബോണ്ടില്‍ ഒരു രൂപ ലാഭമുള്ള കമ്പനിക്ക് 100 കോടി രൂപ സംഭാവന ചെയ്യാനാകുമെന്ന് സുപ്രീംകോടതി.
ഒരു കമ്പനി തങ്ങളുടെ വരുമാനത്തിന്റെ 100 ശതമാനവും സംഭാവന നല്‍കുന്നത് നിയമപരമാകുമോ എന്നും അങ്ങിനെ സംഭാവന…
ബൈക്ക് യാത്രികൻ ലോറിയിടിച്ച് മരിച്ചു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ഉപ്പിനങ്ങാടിയില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയിടിച്ച് മരിച്ചു.കൗക്രാദി ഗ്രാമത്തിലെ ശാന്തിബെട്ടുവില്‍ വാടകവീട്ടില്‍ താമസിക്കുന്ന സുരേന്ദ്ര മഹടോയാണ്(35) മരിച്ചത്.
ഹൊസബജലുവില്‍ നിന്ന്…
2000 രൂപ നോട്ടുകൾ മാറാൻ റിസർവ് ബാങ്കിന് മുന്നിൽ നീണ്ട ക്യൂ, എല്ലാവരിലും 10നോട്ടുകൾ വീതം!…
ഭുവനേശ്വർ: റിസർവ് ബാങ്കിന്റെ കൗണ്ടറിൽ 2000 രൂപയുടെ കറൻസി നോട്ടുകൾ മാറ്റി വാങ്ങാൻ ഇപ്പോഴും നീണ്ട ക്യൂ പതിവായതോടെ നടപടിയുമായി പൊലീസ്. ഭുവനേശ്വറിലെ കൗണ്ടറിൽ ക്യൂ നിൽക്കുന്നവരെ ഒഡീഷ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ചോദ്യം…
‘ഇത്രയും വിലയോ ഈ വസ്ത്രത്തിന്!’ ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര് 31നു ജിയോ വേൾഡ് പ്ലാസ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ്…
ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് ടോസ്! അപൂര്‍വ നേട്ടത്തിനരികെ രോഹിത്; ടീമില്‍ മാറ്റമില്ല
മുംബൈ: ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ഇന്ത്യയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. ഒരു…
ചലച്ചിത്ര നടൻ ജൂനിയര്‍ ബാലയ്യ അന്തരിച്ചു
ചെന്നൈ: തമിഴ് ചലച്ചിത്രതാരം ജൂനിയര്‍ ബാലയ്യ(രഘു ബാലയ്യ) അന്തരിച്ചു. 70 വയസ്സായിരുന്നു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ആയിരുന്നു അന്ത്യം.
പ്രമുഖ നടൻ ടി.എസ് ബാലയ്യയുടെ മകനാണ്. ഇതിനാലാണ് അദ്ദേഹത്തെ ജൂനിയര്‍ ബാലയ്യ എന്ന്…
പൊന്‍ മലയാളം
ബൊലിം(ഗോവ): ദേശീയ ഗെയിംസില്‍ മെഡല്‍വാരി കേരളം. ബുധനാഴ്ച കേരളപ്പിറവിദിനത്തില്‍ സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമടക്കം 11 മെഡലുകള്‍.മെഡല്‍പട്ടികയില്‍ കേരളം ആറാം സ്ഥാനത്തേക്കും കയറി. ട്രിപ്ള്‍ ജംപില്‍ നിലവിലെ ചാമ്ബ്യനായ എൻ.വി. ഷീന…
വളര്‍ത്തുനായ് യുവതിയെ കടിച്ചു, കന്നഡ നടനെതിരെ കേസ്
ബംഗളൂരു: തന്‍റെ വളര്‍ത്തുനായുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റതിന് പിന്നാലെ കന്നഡ താരം ദര്‍ശൻ തൊഗുദീപക്കെതിരെ കേസ്.
താരത്തിന്‍റെ സഹായിയായ വ്യക്തിയുമായി വാക്കുതര്‍ക്കമുണ്ടായെന്നും ഇതിന് പിന്നാലെയാണ് വളര്‍ത്തുനായ്കള്‍ തന്നെ…