Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ ഇ.ഡി റെയ്ഡ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെ ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദിന്റെ വസതിയില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന.വ്യാഴാഴ്ച രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പരിശോധനക്കായി എത്തിയത്.
സിവില്‍ ലൈൻ…
തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ, കാഴ്ചകള്‍ കണ്ട് കറങ്ങാം; ഭാരത് ഗൗരവ് പാക്കേജ്
ഇന്ത്യയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ കറങ്ങി കാഴ്ചകള്‍ കണ്ടുവരാൻ എല്ലാവരും ആഗ്രഹിക്കാറുണ്ട്. തിരുവനന്തപുരത്ത് നിന്ന് കശ്മീര്‍ വരെ പോകുന്ന ഒരു യാത്ര.
പക്ഷെ അതിനുള്ള വലിയ പണച്ചെലവാണ് പലരെയും അത്തരം യാത്രകളില്‍ നിന്ന് പിൻവലിക്കുന്നത്.…
ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഹർജിക്കാരന് തടവും പിഴയും വിധിച്ച്…
ദില്ലി: തന്‍റെ ഹർജി തള്ളിയ ജഡ്ജിക്ക് വധശിക്ഷ വിധിക്കണമെന്ന ഹര്‍ജിയുമായി കോടതിയെ സമീപിച്ച പരാതിക്കാരന് ആറ് മാസം തടവുശിക്ഷ. നരേഷ് ശര്‍മ എന്ന പഞ്ചാബിലെ പത്താൻകോട്ട് സ്വദേശിക്കാണ് ഡല്‍ഹി ഹൈക്കോടതി ആറ് മാസം തടവും 2000 രൂപ പിഴയും വിധിച്ചത്.…
ഫോൺ ചോർത്തൽ വിവാദം; ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും
ദില്ലി: ഫോൺ ചോർത്തൽ വിവാദത്തില്‍ ആപ്പിൾ കമ്പനി അധികൃതരെ വിളിച്ച് വരുത്തും. പാർലമെന്‍റ് ഐടി കമ്മിറ്റിയുടേതാണ് തീരുമാനം. ആപ്പിള്‍ കമ്പനിയുടെ വിശദീകരണം വ്യക്തമല്ലെന്ന് വിലയിരുത്തിയാണ് നീക്കം. പ്രതിപക്ഷ നേതാക്കള്‍ക്ക് പരാതിയുടെങ്കില്‍…
മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം വീണ്ടും നീട്ടി; നെറ്റില്ലാതെ ഏഴാംമാസത്തിലേക്ക്
ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിേരാധനം ഏഴാം മാസത്തിലേക്ക് കടക്കുന്നു. സാമൂഹിക വിരുദ്ധര്‍ ഹാനികരമായ സന്ദേശങ്ങളും ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നത് തടയാൻ എന്ന പേരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനം…
എം.പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലിനില്ല; ഹാക്കര്‍മാര്‍ക്ക്…
ന്യൂഡല്‍ഹി: എം.പിമാര്‍ ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതില്‍ കൂടുതല്‍ വിശദീകരണവുമായി ടെക് ഭീമൻ ആപ്പിള്‍.
മുന്നറിയിപ്പ് നല്‍കിയതിന്റെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് ആപ്പിള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍…
കളമശ്ശേരി സ്ഫോടനം; അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തം
ബംഗളൂരു: കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശങ്ങളില്‍ കര്‍ണാടക നിരീക്ഷണം ശക്തമാക്കി.
ജാഗ്രതപാലിക്കാൻ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.…
ബംഗളൂരുവില്‍ വന്‍ തീപിടിത്തം;ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ്…
ബംഗളൂരു: ബംഗളൂരുവില്‍ വന്‍ തീപിടിത്തം. ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയിലുണ്ടായിരുന്ന നിരവധി സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു. തീ അണയ്ക്കാന്‍ തീവ്രശ്രമം തുടരുകയാണ്.…
ആന്ധ്ര ട്രെയിന്‍ ദുരന്തം; 12 ട്രെയിനുകള്‍ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു
അമരാവതി: ആന്ധ്രപ്രദേശിലെ വിജയനഗരത്ത് രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കുകയും 15 എണ്ണം വഴിതിരിച്ചുവിടുകയും 7 എണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തതായി ഈസ്റ്റ് കോസ്റ്റ് റെയില്‍വേ.
ട്രെയിൻ നം. 22860…
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന രാഷ്ട്രീയം’; സ്ഫോടന പശ്ചാത്തലത്തില്‍…
ന്യൂഡല്‍ഹി: എറണാകുളം കളമശ്ശേരിയില്‍ യഹോവ വിശ്വാസികളുടെ കണ്‍വെൻഷനില്‍ നടന്ന സ്ഫോടനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍.
കേരളത്തില്‍ കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നത് പ്രീണന…