Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
അമേരിക്കയില്‍ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ…
ദില്ലി: ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയില്‍ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും.എം എല്‍ എമാരില്‍ നിന്നുതന്നെയാകും…
സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ പരാതി; ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ ചില മാറ്റങ്ങളുമായി…
ദില്ലി: സിവില്‍ സർവീസ് ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ യുപിഎസ്സി മാറ്റങ്ങള്‍ വരുത്തുന്നു.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ (യുപിഎസ്സി) ഈ വർഷത്തെ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക്…
ഏഷ്യന്‍ ധനികരില്‍ ഒന്നാമത്തെത്തി അംബാനി കുടുംബം, പട്ടികയില്‍ മറ്റ് അഞ്ച് ഇന്ത്യന്‍ കുടുംബങ്ങളും
ബ്ലൂoബെര്‍ഗ് പുറത്തുവിട്ട 2025ലെ ഏഷ്യയിലെ ഏറ്റവും സമ്ബന്ന കുടുംബങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തി മുകേഷ് അംബാനിയുടെ കുടുംബം.
9,050 കോടി ഡോളറിന്റെ ആസ്തിയുമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ കുടുംബം ഒന്നാം…
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായില്ല; ഒടുവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം, വിജ്ഞാപനമിറക്കി ദ്രൗപതി…
ദില്ലി: മുഖ്യമന്ത്രി രാജിവെച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടാണ് രാഷ്ട്രപതി ദ്രൗപദി മുർമു വിജ്ഞാപനം ഇറക്കിയത്.എൻ. ബിരേൻ സിങ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ…
1961 ന് ശേഷം വരുന്ന വലിയ മാറ്റം! വരുമോ ‘ടാക്സ് ഇയര്‍’? പുതിയ ആദായ നികുതി ബില്‍ നാളെ…
ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ നാളെ പാർലമെൻ്റില്‍ പുതിയ ആദായ നികുതി ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ.1961 ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ നിയമത്തില്‍ സുപ്രധാനമായ മാറ്റങ്ങളോടെയാണ് പുതിയ…
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി, ഗവര്‍ണറെ കാണാൻ അനുമതി തേടി ദില്ലി ബിജെപി…
ദില്ലി: 27 വർഷങ്ങള്‍ക്ക് ശേഷം ദില്ലി ഭരണം പിടിച്ചെടുത്ത ബി ജെ പി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകള്‍ സജീവമാക്കി.സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബി ജെ പി, ലഫ്റ്റനന്റ് ഗവർണറെ കാണാൻ അനുമതി തേടി. ദില്ലി ബി ജെ പി…
2020 കലാപത്തിന്റെ മുറിവുണങ്ങാത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപിക്ക് വന്‍വിജയം: നാലില്‍…
അഞ്ച് വര്‍ഷം മുമ്പ് കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ നാല് മണ്ഡലങ്ങളില്‍ മൂന്നിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയാണ് മുന്നില്‍.
മുസ്തഫബാദിലും കരാവല്‍ നഗറിലുമാണ് ബിജെപി വലിയ മുന്നേറ്റം…
ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം; കേവലഭൂരിപക്ഷം മറികടന്ന് ബിജെപി
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ നാലാം മണിക്കൂറിൽ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് തെളിയുന്നത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. ഭരണകക്ഷിയായ ആം…
വിവാഹ സ്വപ്നവുമായി അമേരിക്കയിലെത്തി, അപ്രതീക്ഷിത നാടുകടത്തലിന്റെ നടുക്കത്തില്‍ സുഖ്ജീതും കുടുംബവും
ഛണ്ഡിഗഢ്: 26 വയസുകാരി സുഖ്ജീത് സിങ് വലിയ പ്രതീക്ഷകളോടെയാണ് അമേരിക്കയിലെത്തിയത്. അതില്‍ പ്രധാനപ്പെട്ടത് വിവാഹമായിരുന്നു.എന്നാല്‍ നിയമം തെറ്റിച്ച് യുഎസില്‍ എത്തിയ സുഖ്ജീത് പിടിക്കപ്പെട്ടു. ഇതോടെ പ്രതിശ്രുത വരനുമായുള്ള വിവാഹ സ്വപ്നങ്ങള്‍…
അമേരിക്കന്‍ നാടുകടത്തല്‍ അംഗീകരിക്കാനാവില്ല ; വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍
ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. അമേരിക്ക…