Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
പാര്‍ക്കില്‍ ദമ്ബതികളെ മൃഗീയമായി കൊലപ്പെടുത്തി
ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കില്‍ വെച്ച് ദമ്ബതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്ബാരി നഗർ സ്വദേശിനി അനുഷയുമാണ്…
ഐസ് ക്രീം കഴിച്ച ഒന്നര വയസുള്ള ഇരട്ട കുട്ടികള്‍ മരിച്ചു; മാതാവ് ആശുപത്രിയില്‍
മംഗളൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് ഉന്തുവണ്ടിയില്‍ നിന്ന് ഐസ്ക്രീം വാങ്ങി കഴിച്ച ഒന്നര വയസുള്ള ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു.ഇവരുടെ മാതാവിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെട്ടഹള്ളിയിലെ പ്രസന്ന -പൂജ ദമ്ബതികളുടെ…
ലോകത്തെ സ്വാധീനിച്ച 100 പേരില്‍ സാക്ഷിയും
ന്യൂഡല്‍ഹി: ലോകത്തെ സ്വാധീനിച്ച 100 പേരുടെ 2024ലെ പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടപ്പോള്‍ ഒളിമ്ബിക് മെഡല്‍ ജേത്രിയായ ഗുസ്തിതാരം സാക്ഷി മാലിക്കും ഇടംപിടിച്ചു.ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ…
രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ യുവതി ജയിലില്‍ മരിച്ച നിലയില്‍
ബെംഗളൂരു: ബെംഗളൂരു ജാലഹള്ളിയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഗംഗാദേവി പരപ്പന അഗ്രഹാര ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍.വ്യാഴാഴ്ച രാത്രിയാണ് ഗംഗാദേവിയെ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ്…
സ്കൂള്‍ ബസ് മറിഞ്ഞ് വൻ അപകടം; ആറ് കുട്ടികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്.
ദില്ലി: ഹരിയാനയിലെ നർനോളില്‍ സ്കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. അപകകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന്…
ഇന്ത്യയിലെ ഈ 8 സംസ്ഥാനങ്ങള്‍ കുതിക്കുന്നു; ജിഡിപി ഒരു ലക്ഷം കോടി ഡോളറാകും
2047 സാമ്ബത്തിക വർഷത്തോടെ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളുടെ ജിഡിപി ഒരു ലക്ഷം കോടി ഡോളറില്‍ കൂടുതലായിരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് .
കണക്കുകള്‍ പ്രകാരം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവ ഒരു ലക്ഷം കോടി ഡോളർ നേടുന്ന…
ഹോ, ഈ യാത്രികരുടെ ഒരു ഭാഗ്യമേ! ഒറ്റയടിക്ക് 22 മെട്രോ സ്റ്റേഷനുകള്‍, ആറാടാൻ നമോ ഭാരതുകളും!
ദില്ലി എൻസിആറില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസവുമായി കേന്ദ്ര സർക്കാർ. നമോ ഭാരതിനെയും മെട്രോയെയും ബന്ധിപ്പിക്കുന്നതിനായി നോയിഡ ഇൻ്റർനാഷണല്‍ എയർപോർട്ട് ജെവാർ മുതല്‍ ഗാസിയാബാദ് വരെ 22 സ്റ്റേഷനുകള്‍ നിർമ്മിക്കും എന്നാണ് പുതിയ…
കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം; മരിച്ചത് ഒരു കുടുംബത്തിലുള്ളവര്‍, മൂന്ന് പേര്‍ സ്ത്രീകള്‍
ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മരിച്ചവരില്‍ മൂന്ന് പേർ സ്ത്രീകളാണ്. ഒരാള്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ്.…
14 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രധാനാധ്യാപകനും പൂജാരിയുമായ 58കാരൻ അറസ്റ്റില്‍
മംഗളൂരു: കർണാടക കാർക്കളയില്‍ 14 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് പ്രധാനാധ്യാപകനും ക്ഷേത്രത്തിലെ മുഖ്യപൂജാരിയുമായ 58കാരൻ അറസ്റ്റില്‍.ബോല ഗ്രാമത്തിലെ ബരാബൈലു ഗവണ്‍മെൻ്റ് ഹയർ പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ ബൊള…
4 കോടി പിടിച്ച സംഭവം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവന വിശ്വസനീയമല്ലെന്ന് പൊലീസ്, കൂടുതല്‍…
ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്നും 4 കോടി പിടിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികള്‍ റെയില്‍വേ ഇക്യുവിന് അപേക്ഷിച്ചത് നൈനാർ നാഗെന്ദ്രന്റെ ലെറ്റർപാഡിലാണെന്ന് പൊലീസ് കണ്ടെത്തി.
സ്റ്റേഷനിലേക്ക് പോകും മുൻപ് നൈനാരുടെ…