Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
14 കാരന് നേരെ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ലൈംഗികാതിക്രമം; അടിയന്തര ശസ്ത്രക്രിയ, അറസ്റ്റ്
ദില്ലി: ദില്ലിയില്‍ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികള്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി. 14കാരനെയാണ് ക്രൂരമായി മർദിക്കുകയും സ്വകാര്യഭാഗത്തുള്‍പ്പെടെ ഉപദ്രവിക്കുകയും ചെയ്തത്.ആക്രമണത്തെ തുടർന്ന് അവശ നിലയിലായ കുട്ടിയെ…
ഐസ്ക്രീം നല്‍കാമെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; ഇലക്‌ട്രീഷ്യന് 20…
മുംബൈ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇലക്‌ട്രീഷ്യന് 20 വർഷം തടവുശിക്ഷ വിധിച്ച് പ്രത്യേക പോക്സോ കോടതി.ഐസ്ക്രീം നല്‍കാമെന്ന് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടായിരുന്നു പീഡനം. 2019ല്‍ നടന്ന സംഭവത്തിലാണ് കോടതി 35കാരന്…
17 വയസുകാരിയുടെ മരണം; സ്കൂള്‍ പരീക്ഷയ്ക്ക് പഠിക്കാത്തതു കൊണ്ട് അച്ഛൻ മര്‍ദിച്ചതെന്ന് ആരോപണം
ജയ്പൂർ: സ്കൂള്‍ പരീക്ഷയ്ക്ക് പഠിക്കുന്നില്ലെന്ന് ആരോപിച്ച് 17 വയസുകാരിയെ അച്ഛൻ മർദിച്ചു കൊന്നെന്ന് ആരോപണം.രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തത്. പിന്നീലെ ആരോപണ വിധേയനായ അച്ഛനെ പൊലീസ് അറസ്റ്റ്…
തമിഴ്നാട് പൊലീസിന്റെ കയ്യില്‍ നിന്ന് കൊടുംകുറ്റവാളി ചാടിപ്പോയി; കയ്യോടെ പൊക്കി കേരള പൊലീസ്, കയ്യടി
ചെന്നൈ: തമിഴ്‌നാട് പൊലീസിൻ്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ കേരള പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാല്‍സംഗം, പോക്‌സോ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൃഷ്ണഗിരി മൈലമ്ബാടി…
രാജീവ് ഗാന്ധി വധക്കേസ്; പ്രതികളായിരുന്ന മൂന്ന് ശ്രീലങ്കക്കാര്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങി
ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മൂന്ന് ശ്രീലങ്കക്കാരും സ്വന്തം രാജ്യത്തേക്ക് മടങ്ങി.മുരുകൻ, റോബോർട്ട് പയസ്, ജയകുമാർ എന്നിവരാണ് ശ്രീലങ്കയിലേക്ക് മടങ്ങിയത്.
ജയിലിലെ നല്ലനടപ്പിന് 2022…
തൊഴിലുറപ്പ് പദ്ധതി വേതനം കൂട്ടി; കേരളത്തില്‍ 13 രൂപ
ന്യൂഡല്‍ഹി: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 3.4 ശതമാനം മുതല്‍ 10.56 ശതമാനം വരെ വേതനം കൂട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
കേരളത്തിലെ തൊഴിലുറപ്പ് വേതന നിരക്കില്‍ 3.90 (13 രൂപ) ശതമാനം വർധനാവാണ്…
ക്ഷേത്രത്തില്‍ നാരങ്ങ ലേലത്തില്‍ വിറ്റത് 2.3 ലക്ഷം രൂപയ്‍ക്ക്, ആവശ്യക്കാരേറെയും കുഞ്ഞുങ്ങളില്ലാത്ത…
തമിഴ്‌നാട്ടിലെ ഒരു ക്ഷേത്രത്തില്‍ ഒമ്ബത് നാരങ്ങകള്‍ വലിയ തുകയ്ക്ക് ലേലം ചെയ്തു. മൊത്തം 2.3 ലക്ഷം രൂപയ്ക്കാണ് ഈ നാരങ്ങകള്‍ ലേലം ചെയ്തത്.വില്ലുപുരം രത്തിനവേല്‍ മുരുക ക്ഷേത്രത്തിലാണ് തിങ്കളാഴ്ച ലേലം നടന്നത്.
ദിവസങ്ങളോളം ക്ഷേത്രത്തില്‍…
ജാമ്യമില്ല; കെജ്രിവാള്‍ ആറു ദിവസം ഇ.ഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യമില്ല. ഇ.ഡിയുടെ വാദങ്ങള്‍ അംഗീകരിച്ച വിചാരണ കോടതി ആറു ദിവസം കസ്റ്റഡിയില്‍ വിട്ടു.പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡി…
ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു -മോദി
ബംഗളൂരു: ഇൻഡ്യ മുന്നണി ഹിന്ദു ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവമൊഗ്ഗ ഫ്രീഡം പാർക്കില്‍ അല്ലാമ പ്രഭു മൈതാനിയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡ്യ…
ഇത് പൊളിക്കും, നാല് നിരക്കുകള്‍, നാല് കാറ്റഗറികള്‍; ഉയരെ പറക്കാം, പുതിയ തീരുമാനങ്ങളുമായി എയര്‍…
ദില്ലി: പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളില്‍ നാല് നിരക്കുകളില്‍ പറക്കാം.എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ നാല്…