Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
എല്ലാ കണ്ണും ദില്ലിയിലേക്ക്, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ, ഒറ്റഘട്ടമാകുമോ കേരളത്തില്‍…
ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് അല്‍പ്പ സമയത്തിനുളളില്‍ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും.ആറ് ഘട്ടങ്ങളില്‍ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ്…
ഹെല്‍മറ്റ് ധരിക്കാത്തതിന് ഓട്ടോഡ്രൈവര്‍ക്ക് തമിഴ്നാട് പൊലീസിന്റെ പിഴ
തലശ്ശേരി: ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പിഴയടക്കണമെന്ന് കാണിച്ച് തലശ്ശേരിയിലെ ഓട്ടോ ഡ്രൈവർക്ക് തമിഴ്നാട് പൊലീസിന്റെ നോട്ടീസ്.പാട്യം കോങ്ങാറ്റയിലെ ശ്രീനന്ദനം വീട്ടില്‍ എന്‍.കെ. രാജീവന്റെ പാസഞ്ചർ ഓട്ടോറിക്ഷക്കാണ് തമിഴ്നാട് പൊലീസ്…
18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേര്‍പ്പെടുത്തി കേന്ദ്രം
ഡല്‍ഹി: അശ്ലീല ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിച്ച 18 ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കും പത്ത് ആപ്പുകള്‍ക്കും വിലക്കേർപ്പെടുത്തി കേന്ദ്രം.ഇതിനൊപ്പം 19 വെബ്‌സൈറ്റുകള്‍ക്കും 57 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.…
കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് സര്‍വ്വേ
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ.
എല്‍ഡിഎഫും എൻഡിഎയും ഒരു സീറ്റില്‍ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ ഇത്തവണയും…
രഥോത്സവത്തിന് പങ്കെടുക്കാനെത്തിയ 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ഏഴ് പേര്‍ പിടിയില്‍
കോയമ്ബത്തൂര്‍: തമിഴ്‌നാട് വെള്ളക്കോവിലില്‍ രഥോത്സവ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയെ ഏഴു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
മാര്‍ച്ച് ഒന്‍പതാം തീയതി വീരകുമാരസ്വാമി ക്ഷേത്രത്തിലെ…
ജിയോയുടെ അടുത്ത നീക്കം ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും ഭീഷണിയാകുമോ
ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും.
ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയില്‍ വലിയൊരു വിപ്ലവത്തിന്…
ബസ് യാത്രക്കാരന് തേളിന്റെ കുത്തേറ്റു; രക്ഷക്കെത്തി ഹോട്ടലുടമ
മംഗളൂരു: കർണാടക ആർ.ടി.സി ബസ് യാത്രക്കാർക്ക് ആഹാരം കഴിക്കാൻ നിർത്തിയ വേളയില്‍ തേളിന്റെ കുത്തേറ്റയാള്‍ക്ക് ഹോട്ടല്‍ ഉടമയുടെ പ്രഥമശുശ്രൂഷ തുണയായി.
ദക്ഷിണ കന്നട ജില്ലയില്‍ സമ്ബാജെയിലെ ഇന്ത്യ ഗേറ്റ് ഹോട്ടല്‍ ഉടമയും എസ്.കെ.എസ്.എസ്.എഫ്…
കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ ഭര്‍ത്താവിനെ ഭാര്യ നിര്‍ബന്ധിക്കുന്നത് ക്രൂരത;
ഡല്‍ഹി: കുടുംബത്തില്‍ നിന്ന് മാറി താമസിക്കാൻ ഭർത്താവിനെ ഭാര്യ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും വീട്ടുജോലികള്‍ ചെയ്യാൻ ഭാര്യയോട് ഭർത്താവ് ആവശ്യപ്പെടുന്നത് ക്രൂരതയല്ലെന്നും ഡല്‍ഹി ഹൈക്കോടതി.
ഭാര്യയോട് വീട്ടുജോലികള്‍ ചെയ്യണമെന്ന്…
പത്മജ ബിജെപി അംഗത്വം സ്വീകരിച്ചു
ഡല്‍ഹി: കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.…
ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ്?എം. പി മാരുടെ വിവരങ്ങൾ നിങ്ങൾക്കും…
ന്യൂഡല്‍ഹി: നാം എം.പിമാരെ തിരഞ്ഞെടുത്ത് അയക്കുന്നതെന്തിനാണ്? മണ്ഡലത്തിലെയും സംസ്ഥാനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കുന്നതിനും പരിഹാരം തേടുന്നതിനുമാണ് എന്നതില്‍ സംശയമില്ലല്ലോ.
എന്നാല്‍, എല്ലാ എം.പിമാരും…