Fincat
Browsing Category

India

ഉദ്ഘാടകൻ മോദി, അബുദാബി മഹാക്ഷേത്ര സമര്‍പ്പണം ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ-യു.എ.ഇ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ് അബുദാബിയില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന ബാപ്‌സ് ഹിന്ദു ക്ഷേത്രം. അബുദാബി -ദുബായ് ഹൈവേയില്‍ അബു മുറൈഖയിലെ കുന്നിൻമുകളില്‍ പൂർണമായും കല്ലില്‍ നിർമ്മാണം.…

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയായി സഞ്ജയ് ജാജു ചുമതലയേറ്റു. തെലങ്കാന കാഡറില്‍ നിന്നുള്ള 1992 ബാച്ച്‌ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ജാജു, 2018 മുതല്‍ 2023 വരെ കേന്ദ്ര സർക്കാറിന്‍റെ അഡീഷണല്‍ സെക്രട്ടറിയായും…

ബജറ്റ് ഇന്ന്: ‘ഇടക്കാല’മെങ്കിലും പ്രതീക്ഷകളേറെ, നാരീശക്തിക്ക് ഊന്നല്‍ നല്‍കിയേക്കും

ന്യൂഡല്‍ഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കും. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ…

നീറ്റ് പി.ജി പരീക്ഷ ഫീസ് കുറച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പരീക്ഷ എഴുതുന്ന എല്ലാ വിഭാഗം വിദ്യാർഥികള്‍ക്കും പരീക്ഷ ഫീസ് 750 രൂപ കുറച്ചു. പരീക്ഷ എഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികള്‍ക്ക് പ്രയോജനപ്പെടുന്നതിനായി പരീക്ഷ ഫീസ് കുറക്കാൻ തീരുമാനിച്ചതായി നാഷണല്‍ ബോർഡ് ഓഫ്…

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

ബംഗളൂരു: മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ അമ്മയും കൊല്ലപ്പെട്ടിരുന്നു.കർണാടകയിലെ മൈസൂരുവിലാണ് സംഭവം. മൈസൂർ സ്വദേശിനിയായ ധൻസുരി, അമ്മ അനിത എന്നിവരാണ്…

പ്രകാശ് അംബേദ്ക്കറിന്റെ വി.ബി.എയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വൻചിത് ബഹുജൻ അഘാഡിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തി മഹാവികാസ് അഘാഡി. കോണ്‍ഗ്രസ്, എൻ.സി.പി,ശിവസേന എന്നിവർ ചേർന്നാണ് പാർട്ടിയെ സഖ്യത്തില്‍…

രണ്‍ജിത് ശ്രീനിവാസൻ വധം: 15 പ്രതികള്‍ക്കും വധശിക്ഷ

മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. 2021 ഡിസംബർ 19ന് പുലർച്ചയാണ്…

ഹംപി ഉത്സവം: 20 കി.മീ ദീപാലങ്കാരം ഒരുക്കും

ബംഗളൂരു: ഫെബ്രുവരി രണ്ടു മുതല്‍ നാലുവരെ നടക്കുന്ന ഹംപി ഉത്സവത്തിന് മോടി കൂട്ടാൻ 20 കിലോമീറ്റർ വൈദ്യുത ദീപാലങ്കാരം ഒരുക്കും. മൈസൂരു ദസറയില്‍ ദീപാലങ്കാരം ഒരുക്കുന്ന സംഘം തന്നെയാണ് ഹംപിയിലും ദീപവിതാനം നടത്തുക. വെള്ളിയാഴ്ച മുഖ്യമന്ത്രി…

പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ,…