Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
രാഹുല്‍ ഗാന്ധിയും ന്യായ് യാത്രയും ബംഗാളില്‍; വൻ വരവേല്‍പ്പുമായി ജനം
കുച്ച് ബിഹാർ: അസമിലെ വിജയകരമായ പര്യടനം പൂർത്തിയാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പശ്ചിമ ബംഗാളിലേക്ക് കടന്നു.
അസമിലെ ദുബ്രിയില്‍ നിന്ന് രാവിലെ പര്യടനം തുടങ്ങിയ യാത്ര കുച്ച് ബിഹാറിലെ…
22ാം വയസില്‍ ആദ്യ ശ്രമത്തില്‍ ഐ.എ.എസ്; അതും കോച്ചിങ് ക്ലാസില്‍ പോകാതെ; ചന്ദ്രജ്യോതി സിങ്ങിന്റെ പഠന…
സിവില്‍ സർവീസ് എന്ന കടമ്ബ കടക്കാൻ ഒരൊറ്റ ദിവസത്തെയോ മാസത്തേയോ തയാറെടുപ്പല്ല, വർഷങ്ങളുടെ കഠിന തപസ്യ തന്നെ വേണം.
സിവില്‍ സർവീസില്‍ ഉന്നത റാങ്കുകള്‍ നേടിയവരുടെ പഠന രീതികളും ജീവിതവും പലർക്കും വഴിവിളക്കാണ്. എത്രതന്നെ തയാറെടുത്താലും വളരെ…
എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ല; അസം മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
ഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്ര തടഞ്ഞ അസം സർക്കാറിന്‍റെയും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെയും നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.എത്ര ശ്രമിച്ചാലും ന്യായ് യാത്രയെ തടയാനാകില്ലെന്ന് രാഹുല്‍ ഗാന്ധി…
രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനനം; മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ജനിച്ച മുസ്ലീം ബാലന് ‘റാം റഹീം’ എന്ന് പേരിട്ട് മാതാപിതാക്കൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നിന്നാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ വാർത്ത പുറത്തുവരുന്നത്.
തിങ്കളാഴ്ചയാണ് ജില്ലാ വനിതാ ആശുപത്രിയിൽ…
ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പൊലീസ്; വിലക്കാൻ താൻ എന്ത് തെറ്റ്…
നഗൗവ്: അസമിലെ വൈഷ്ണവ പണ്ഡിതനായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രവ സത്രത്തില്‍ പ്രണാമം അർപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു.
നഗൗവ് ജില്ലയിലെ ബട്ടദ്രവ സത്രത്തിന് മുമ്ബില്‍ വെച്ച് രാവിലെ എട്ടു…
അയോധ്യയില്‍ ഇന്ന് പ്രാണപ്രതിഷ്ഠ
ലഖ്നോ: യു.പിയിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകർത്ത ഭൂമിയില്‍ നിർമാണം പുരോഗമിക്കുന്ന പടുകൂറ്റൻ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ഇന്ന് നടക്കും.ഉച്ചക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങ് ഒരു മണിയോടെ പൂർത്തിയാകും. പ്രധാനമന്ത്രി നരേന്ദ്ര…
ഇന്ത്യ നല്‍കിയ വിമാനത്തിന് മാലദ്വീപ് പ്രസിഡന്റ് അനുമതി നിഷേധിച്ചെന്ന്; ചികിത്സ കിട്ടാതെ 14കാരൻ…
ന്യൂഡല്‍ഹി: ഇന്ത്യ നല്‍കിയ ഡോർണിയർ വിമാനം എയർലിഫ്റ്റിനായി ഉപയോഗിക്കാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടർന്ന് മാലദ്വീപില്‍ 14 വയസുള്ള ആണ്‍കുട്ടി മരിച്ചു.
ബ്രെയിൻ ട്യൂമർ ബാധിതനായ കുട്ടിയെ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന്…
26 കോടിയുടെ കൊക്കെയ്നുമായി വിദേശ യുവതി അറസ്റ്റില്‍
ബംഗളൂരു: കെംപഗീഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26 കോടിയുടെ കൊക്കെയ്നുമായി കെനിയൻ യുവതി അറസ്റ്റിലായി. 2.56 കിലോ കൊക്കെയ്നുമായി ഡല്‍ഹിയിലേക്ക് പോകാനെത്തിയതായിരുന്നു യുവതി.
ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ ഇവർ പോകാനൊരുങ്ങുന്നതായി…
‘പഴകിയ ഭക്ഷണം, ചീഞ്ഞ മണം’; വന്ദേഭാരതിലെ ഭക്ഷണം തല്ലിപ്പൊളിയെന്ന് യാത്രക്കാരൻ -വീഡിയോ…
ദില്ലി: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാര്‍ പഴകിയ ഭക്ഷണം തിരികെ നല്‍കുന്ന വീഡിയോ പുറത്ത്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
എക്സില്‍ ആകാശ് കേസരി (@akash24188) എന്നയാളാണ് വിഡിയോ പങ്കുവെച്ചത്. ട്രെയിനിനുള്ളില്‍ വിളമ്ബിയ ഭക്ഷണം…
ന്യൂഡല്‍ഹി: 22 കാരനെ കുത്തിക്കൊന്നു. ഗൗതംപൂര്‍ സ്വദേശിയായ ലംബു എന്നറിയപ്പെടുന്ന ഗൗരവാണ് (22)…
സംഭവത്തില്‍ കുറ്റക്കാരെന്ന് സംശയിക്കുന്ന അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി സംഭവത്തെക്കുറിച്ച് സൂചന ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ…