Fincat
Browsing Category

India

ഡൽഹിയിൽ ബിജെപിയുടെ തേരോട്ടം; കേവലഭൂരിപക്ഷം മറികടന്ന് ബിജെപി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ നാലാം മണിക്കൂറിൽ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് തെളിയുന്നത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും ഇപ്പോൾ ബി ജെ പി കുതിക്കുകയാണ്. ഭരണകക്ഷിയായ ആം…

വിവാഹ സ്വപ്നവുമായി അമേരിക്കയിലെത്തി, അപ്രതീക്ഷിത നാടുകടത്തലിന്‍റെ നടുക്കത്തില്‍ സുഖ്ജീതും കുടുംബവും

ഛണ്ഡിഗഢ്: 26 വയസുകാരി സുഖ്ജീത് സിങ് വലിയ പ്രതീക്ഷകളോടെയാണ് അമേരിക്കയിലെത്തിയത്. അതില്‍ പ്രധാനപ്പെട്ടത് വിവാഹമായിരുന്നു.എന്നാല്‍ നിയമം തെറ്റിച്ച്‌ യുഎസില്‍ എത്തിയ സുഖ്ജീത് പിടിക്കപ്പെട്ടു. ഇതോടെ പ്രതിശ്രുത വരനുമായുള്ള വിവാഹ സ്വപ്നങ്ങള്‍…

അമേരിക്കന്‍ നാടുകടത്തല്‍ അംഗീകരിക്കാനാവില്ല ; വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

ദില്ലി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ തിരിച്ചയച്ച സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്ന് എസ് ജയശങ്കര്‍ പറഞ്ഞു. അമേരിക്ക…

രാജ്യ തലസ്ഥാനം ആര് ഭരിക്കും, താമര വിരിയുമെന്ന് എക്സിറ്റ് പോളുകള്‍, തള്ളിക്കളഞ്ഞ് എഎപി; കൂടുതല്‍…

ദില്ലി: ദില്ലി തെരഞ്ഞെടുപ്പില്‍ കൂടുതല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് പുറത്തുവരും. ആക്സിസ് മൈ ഇന്ത്യയും ടുഡേയ്സ് ചാണക്യയുടെയും ഫലങ്ങള്‍ വൈകുന്നേരത്തോടുകൂടി പ്രസിദ്ധീകരിക്കും.സി - വോട്ടറും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവ്വേ ഫലങ്ങള്‍…

നിയമസഭാ തെരഞ്ഞെടുപ്പ്; കാത്തുകൊതിച്ച വിജയത്തിലേക്ക് ബിജെപി, എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് ശേഷം ബിജെപിക്ക് മുൻതൂക്കം പ്രവചിച്ച്‌ എക്സിറ്റ് പോള്‍ സർവ്വേകള്‍.വിവിധ ഏജൻസികളുടെ എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നല്‍കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.…

ശശി തരൂരിനോടല്ല! വിദേശനയം പറഞ്ഞാല്‍ പക്വതയുണ്ടെന്ന് തെളിയിക്കാമെന്ന് ചിലര്‍ കരുതുന്നു; രാഹുലിനെ…

ദില്ലി: ലോക്സഭയില്‍ ബജറ്റ് സമ്മേളനത്തിലെ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസവും വിമർശനവും.വിദേശകാര്യത്തെക്കുറിച്ച്‌ പറഞ്ഞാലേ പക്വതയുണ്ട് എന്ന്…

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ വിമാനം ഇന്ത്യയിലേക്കും, അനധികൃത കുടിയേറ്റക്കാരുമായി സി 17 സൈനിക വിമാനം…

ദില്ലി: അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. നേരത്തെ 18000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ…

കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം ; പ്രായപരിധി 75 തന്നെ, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്…

ദില്ലി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ്…

റെയില്‍ ബജറ്റില്‍ കേരളത്തിന് 3042 കോടി; രാജ്യത്ത് 200 വന്ദേ ഭാരത്, 50 നമോ ഭാരത് ട്രെയിനുകളുമായി…

ദില്ലി: റെയില്‍വെയില്‍ വന്‍ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത്…

12 ലക്ഷം വരെ ആദായ നികുതി ഇല്ല, ദില്ലിക്കുള്ള സമ്മാനം, ബജറ്റിലെ ഇളവ് തെരഞ്ഞെടുപ്പ്…

ദില്ലി: കേന്ദ്ര ബജറ്റിലെ ആദായനികുതി ഇളവ് ദില്ലിയില്‍ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ഉപയോഗിച്ച്‌ ബിജെപി. 12 ലക്ഷം വരെ നികുതി ഈടാക്കില്ല എന്ന നിർദ്ദേശം ദില്ലിക്കുള്ള സമ്മാനമെന്ന പരസ്യം നല്കിയാണ് ബിജെപി പ്രചാരണം.ദില്ലിയില്‍ ആംആദ്മി പാർട്ടിയുടെ…