Fincat
Browsing Category

India

11കാരി ബലാത്സംഗത്തിനിരയായി, അഞ്ച് പേര്‍ അറസ്റ്റില്‍, പ്രതികളില്‍ പെണ്‍കുട്ടിയും

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേർ അറസ്റ്റിലായി.പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരിയെ പ്രധാന പ്രതികളുടെ…

‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’, മകനെ നേര്‍വഴിക്ക് എത്തിക്കാൻ ലഹരി സംഘത്തെ…

ചെന്നൈ: ലഹരി സംഘത്തിന് വേണ്ടി വാഹനമോടിച്ച്‌ മകൻ, റാക്കറ്റ് തകർക്കാൻ പൊലീസിനെ സഹായിച്ച്‌ അമ്മ. ലോറി ഡ്രൈവറെ ഉപയോഗിച്ച്‌ കഞ്ചാവ് ഓയില്‍ വ്യാപാരം നടത്തിയിരുന്ന സംഘമാണ് മകനെ നേർവഴി നടത്താനുള്ള ഒരു ശ്രമത്തിന് മുന്നില്‍ തകർന്ന്…

ഗോവയില്‍ പരിചയപ്പെട്ട വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചു; ഒരാള്‍…

ഷൊർണൂർ: ഷൊർണൂരില്‍ മലയാളി യുവാവിനൊപ്പം കഴിയുകയായിരുന്ന വിദേശ വനിതയെ ദുബൈയില്‍ ഫ്ലാറ്റിലേക്ക് വിളിച്ച്‌ വരുത്തി പീഡിപ്പിച്ചെന്ന കേസില്‍ മഹാരാഷ്ട്ര സ്വദേശി അറസ്റ്റില്‍.മുപ്പതുകാരനായ മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സൊഹൈല്‍…

2 വര്‍ഷത്തിനിടെ യുവതിക്ക് രണ്ട് ‘മരണം’; അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് 1.1 കോടി തട്ടിയ…

മുംബൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ട് വർഷത്തിനിടെ രണ്ട് തവണ 'മരിച്ച്‌' യുവതി. മുംബൈ ഭയന്ദറിലെ ഇൻഷുറൻസ് തട്ടിപ്പിലാണ് കാഞ്ചൻ റായി എന്ന സ്ത്രീ കുടുങ്ങിയത്.പണം തട്ടിയെടുക്കാൻ ഇവരുടെ ആദ്യത്തെ മരണം 2021 ഒക്‌ടോബർ 11 ന് റിപ്പോർട്ട്…

ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് ചാടി യുവതിയുടെ ആത്മഹത്യശ്രമം; കാരണം കുടുംബപ്രശ്നങ്ങളെന്ന് പൊലീസ്

മുംബൈ: മുംബൈ ഡോംബിവ്‌ലിയില്‍ നാലാം നിലയിലെ ഫ്ലാറ്റില്‍ നിന്ന് ചാടി യുവതിയുടെ അത്മഹത്യ ശ്രമം.. ഇന്നു രാവിലെയാണ് സംഭവം.ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയിലാണ്. അപകട നില തരണം ചെയ്തിട്ടില്ല. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പൊലീസ്…

നീറ്റ് പരീക്ഷക്രമക്കേട്; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു, ജാര്‍ഖണ്ഡില്‍ നിന്ന് ഒരാള്‍ അറസ്റ്റില്‍

ദില്ലി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ജാർഖണ്ഡില്‍ നിന്നാണ് പ്രതി അറസ്റ്റിലായത്.അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഹസാരി ബാഗില്‍ നിന്നാണ്…

മകളുമായുള്ള ബന്ധം എതിര്‍ത്തു; താനെയില്‍ പെരുന്നാള്‍ ദിനത്തില്‍ 46കാരനെ മൂന്നംഗസംഘം മര്‍ദിച്ചു കൊന്നു

താനെ: മഹാരാഷ്ട്രയില്‍ 46കാരനെ മൂന്നംഗസംഘം ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. അക്രമിസംഘത്തില്‍ പെട്ട ഒരാളുമായി കൊല്ലപ്പെട്ട സാകിർ മിയയുടെ മകള്‍ പ്രണയത്തിലായിരുന്നു.ബന്ധം എതിർത്തതിന്റെ പ്രതികാരമായാണ് സാകിർ മിയയെ കൊലപ്പെടുത്തിയത്. തനെയിലെ…

മദ്യദുരന്തമെന്ന് സംശയം: 10 പേര്‍ മരിച്ചു, നിരവധിപേര്‍ ആശുപത്രിയില്‍

ചെന്നൈ: തമിഴ്‌നാടിനെ ഞെട്ടിച്ച്‌ വീണ്ടും മദ്യദുരന്തമെന്ന് സംശയം. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ചതിന് പിന്നാലെ 10 പേർ മരിച്ചു.നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക്…

കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി…

പെട്രോള്‍, ഡീസല്‍ വില മൂന്ന് രൂപ വര്‍ധിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കർണാടകയില്‍ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. വില്‍പന നികുതി വർധിപ്പിച്ചതോടെയാണ് വില കൂടിയത്.പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയുമാണ് വർധിച്ചത്. പെട്രോളിന്‍റെ വില്‍പന നികുതി നേരത്തെയുണ്ടായിരുന്ന 25.92…