Kavitha
Browsing Category

India

ക്ലാസില്‍ നിന്ന് വേഗത്തില്‍ ഇറങ്ങി, വിദ്യാ‍ര്‍ത്ഥി മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചു

ഹൈദരാബാദ്: കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് വിദ്യാർത്ഥി ചാടി മരിച്ചു. പതിനാറുകാരനായ വിദ്യാർത്ഥി ക്ലാസ് മുറിയില്‍ നിന്ന് ഇറങ്ങി മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ആന്ധ്രാപ്രദേശിലെ…

യുജിസി നെറ്റ് ഡിസംബര്‍ 2024; പരീക്ഷ തിയ്യതിയില്‍ മാറ്റം, ഈ മാസം 15ന് നടത്താനിരുന്ന പരീക്ഷ…

ദില്ലി: 2024 ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷ തിയ്യതിയില്‍ മാറ്റം. 2025 ജനുവരി 15ന് നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷയുടെ തിയ്യതിയാണ് മാറ്റിയത്.മകരസംക്രാന്തി, പൊങ്കല്‍ അടക്കമുള്ള ഉത്സവങ്ങള്‍ കണക്കിലെടുത്താണ് ഈ ദിവസം നടത്താനിരുന്ന യുജിസി…

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണേ, ദില്ലിയില്‍ മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും…

ദില്ലി: ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച്‌ ദില്ലിയിലെയും ഉത്തരേന്ത്യയുടെ ചില…

കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേല്‍ - ശിവശങ്കരി ദമ്ബതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചത്.സ്വകാര്യ സ്കൂളിലെ…

ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം: സുപ്രീംകോടതി ജഡ്ജി സി ടി രവികുമാര്‍

ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നല്‍കുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് വർഷം നീണ്ട…

മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജനം: കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് വിട്ടുനിന്നതെന്ന്…

ദില്ലി: മന്‍മോഹന്‍സിംഗിന്‍റെ ചിതാഭസ്മ നിമജ്ജന വിവാദത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. കുടുംബത്തിന്‍റെ സ്വകാര്യത മാനിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വാര്‍ത്താക്കുറിപ്പിറക്കി.യമുന നദിയില്‍ ഇന്നലെയാണ് ചടങ്ങ്…

പുലര്‍ച്ചെ 3 മണി, വിമാനത്തില്‍ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം, മലയാളി യുവാവിനെ പൊക്കി,…

മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്. ഡിസംബര്‍ 25ന് ഇന്‍ഡിഗോയുടെ…

മ‍ഞ്ഞു വീഴ്ച്ച; 5000 പേരെ രക്ഷപ്പെടുത്തി, ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

ഷിംല : കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഹിമാചലില്‍ മഞ്ഞില്‍ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി.കുളുവിലെ സ്കീ റിസോർട്ടായ സോളാങ് നലയില്‍ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. "27.12.2024 നടന്ന അതിശൈത്യത്തില്‍…

മരംകോച്ചുന്ന തണുപ്പിനൊപ്പം ശക്തമായ മഴയും, ആലിപ്പഴം വീഴാനും സാധ്യത; കിടുകിടാ വിറച്ച്‌ ഉത്തരേന്ത്യൻ…

ദില്ലി: അതിശൈത്യം നേരിടുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.വിവിധയിടങ്ങളില്‍ ഇന്ന് പെയ്ത ശക്തമായ മഴ കാരണം ഉത്തരേന്ത്യയിലെ താപനിലയില്‍ കുത്തനെ ഇടിവ്…

മൻമോഹൻ സിങിൻ്റെ സം‌സ്‌കാരം നാളെ നിഗംബോധ് ഘാട്ടില്‍; സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ്…

ദില്ലി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്കാരം ദില്ലിയിലെ നിഗംബോധ് ഘാട്ടില്‍ നടത്താൻ കേന്ദ്ര സർക്കാ‍ർ തീരുമാനം.നാളെ പകല്‍ 11.45ന് സംസ്കാരമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മുൻ പ്രധാനമന്ത്രിയുടെ സംസ്‌കാരത്തിനായി പ്രത്യേക…